• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  12
    Likes Likes:  61
    Page 146 of 146 FirstFirst ... 4696136144145146
    Results 1,451 to 1,457 of 1457
    1. #1451
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,118
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      സംസ്ഥാനത്ത് ഇന്ന് 150 പേര്*ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്* 23 പേര്*ക്കും, ആലപ്പുഴ ജില്ലയില്* 21 പേര്*ക്കും, കോട്ടയം ജില്ലയില്* 18 പേര്*ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്* 16 പേര്*ക്ക് വീതവും കണ്ണൂര്* ജില്ലയില്* 13 പേര്*ക്കും, എറണാകുളം ജില്ലയില്* 9 പേര്*ക്കും, തിരുവനന്തപുരം, തൃശൂര്*, കോഴിക്കോട് ജില്ലകളില്* 7 പേര്*ക്ക് വീതവും, വയനാട് ജില്ലയില്* 5 പേര്*ക്കും, പത്തനംതിട്ട ജില്ലയില്* 4 പേര്*ക്കും, ഇടുക്കി, കാസര്*ഗോഡ് ജില്ലകളില്* 2 പേര്*ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
      കണ്ണൂര്* ജില്ലയില്* രോഗം ബാധിച്ചവരില്* 6 പേര്* സി.ഐ.എസ്.എഫുകാരും 3 ആര്*മി ഡി.എസ്.സി. ക്യാന്റീന്* സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്* 2 പേര്* എയര്*പോര്*ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.
      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്* 91 പേര്* വിദേശ രാജ്യങ്ങളില്* നിന്നും 48 പേര്* മറ്റ് സംസ്ഥാനങ്ങളില്* നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്* - 6, ഒമാന്*- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്* നിന്നും വന്നവര്*. മഹാരാഷ്ട്ര - 15, ഡല്*ഹി- 11, തമിഴ്*നാട്- 10, ഹരിയാന- 6, കര്*ണാടക- 2, ഉത്തര്*പ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീര്*- 1, മധ്യപ്രദേശ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്* നിന്നും വന്നവര്*.
      10 പേര്*ക്ക് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5 പേര്*ക്കും, കൊല്ലം ജില്ലയിലെ 2 പേര്*ക്കും, കോട്ടയം, മലപ്പുറം, കണ്ണൂര്* ജില്ലകളിലെ ഒരാള്*ക്കും (സി.ഐ.എസ്.എഫ്. കാരന്*) വീതമാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്*ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.
      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്* 18 പേരുടെയും (പാലക്കാട്-2, കോഴിക്കോട്-1), തൃശൂര്* ജില്ലയില്* 15 പേരുടെയും, കൊല്ലം11 പേരുടെയും, കോഴിക്കോട് 10 പേരുടെയും, ഇടുക്കി ജില്ലയില്* 5 പേരുടെയും, എറണാകുളത്ത് 3 പേരുടെയും കോട്ടയം ജില്ലയില്* 2 പേരുടെയും, കണ്ണൂര്* (കാസറഗോഡ്-1) ജില്ലയില്* ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2006 പേര്* ഇതുവരെ കോവിഡ് മുക്തരായി.
      വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്* നിരീക്ഷണത്തിലുള്ളത്. ഇവരില്* 1,61,547 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 2397 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.
      കഴിഞ്ഞ 24 മണിക്കൂറിനിടെ 5859 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്* സാമ്പിള്*, ഓഗ്മെന്റഡ് സാമ്പിള്*, സെന്റിനല്* സാമ്പില്*, പൂള്*ഡ് സെന്റിനില്*, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്*പ്പെടെ ഇതുവരെ ആകെ 2,09,456 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്* 4510 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 43,032 സാമ്പിളുകള്* ശേഖരിച്ചതില്* 41,569 സാമ്പിളുകള്* നെഗറ്റീവ് ആയി.
      ഇന്ന് പുതിയ 2 ഹോട്ട് സ്*പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്* (കണ്ടൈന്*മെന്റ് സോണ്* വാര്*ഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*. പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാര്*ഡ് 2) കണ്ടൈമെന്റ് സോണില്* നിന്നും ഒഴിവാക്കി. നിലവില്* 114 ഹോട്ട് സ്*പോട്ടുകളാണ് ഉള്ളത്.
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #1452
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,118
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #1453
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,118
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      COVID-19 അണുബാധയുള്ള വ്യക്തിയുടെ ദൈനംദിന ശരീര അവസ്ഥയാണിത്. നിങ്ങളുടെ ശ്രദ്ധയ്ക്ക്!

      ദിവസം : 1 മുതൽ 3 വരെ:

      1. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ.
      2. തൊണ്ടവേദന.
      3. പനി ഇല്ല, ക്ഷീണമില്ല, സാധാരണ വിശപ്പ്.

      ദിവസം 4:
      1. തൊണ്ടവേദന, ശരീരവേദന.
      2. പരുക്കൻ ശബ്ദം.
      3. ശരീര താപനില 36.5 ഡിഗ്രി സെൽഷ്യസ്.
      4. വിശപ്പ് കുറയുന്നു.
      5. നേരിയ തലവേദന.
      6. ചെറിയ വയറിളക്കം അല്ലെങ്കിൽ ദഹനക്കേട്.

      ദിവസം 5:
      1. തൊണ്ടവേദന, പരുക്കൻ ശബ്ദം.
      2. നേരിയ പനി, 36.5 മുതൽ 36.7⁰C വരെ
      3. ശരീരം ദുർബലമായ ശരീരം, സന്ധി വേദന.

      ദിവസം 6:
      1. നേരിയ പനി, ഏകദേശം 37 C.
      2. ചുമയോ മ്യൂക്കസ് അല്ലെങ്കിൽ വരണ്ട ചുമയോടൊപ്പം.
      3. ഭക്ഷണം കഴിക്കുമ്പോഴോ സംസാരിക്കുമ്പോഴോ വിഴുങ്ങുമ്പോഴോ തൊണ്ടവേദന.
      4. ക്ഷീണം, ഓക്കാനം.
      5. ഇടയ്ക്കിടെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്.
      6. വിരലുകളിൽ വേദന
      7. വയറിളക്കം, ഛർദ്ദി.

      ദിവസം 7:
      1. 37.4-37.8⁰C നും ഇടയിൽ ഉയർന്ന പനി.
      2. സ്പുതവുമായി ചുമ.
      3. ശരീരവേദനയും തലവേദനയും.
      4. വയറിളക്കം കൂടുതൽ കഠിനമാണ്.
      5. ഛർദ്ദി.

      ദിവസം 8:
      1. 38 C അല്ലെങ്കിൽ അതിലും ഉയർന്ന പനി.
      2. ശ്വസന ബുദ്ധിമുട്ടുകൾ, നെഞ്ച് ഭാരം.
      3. തുടർച്ചയായി ചുമ.
      4. തലവേദന, സന്ധി വേദന, ഇടുപ്പ് വേദന.

      ദിവസം 9:
      1. ലക്ഷണങ്ങൾ വഷളാകുന്നു.
      2. പനി കൂടുതലാണ്.
      3. ചുമ കൂടുതൽ സ്ഥിരമായ, കൂടുതൽ കഠിനമായ.
      4. ശ്വസനം ബുദ്ധിമുട്ടുള്ളതും അധ്വാനവുമാണ്.

      ഈ സമയത്ത്, രക്തപരിശോധനയും ശ്വാസകോശത്തിന്റെ എക്സ്-റേ പരിശോധനയും ആവശ്യമാണ്.

      ഈ സന്ദേശം കൈമാറുക.

      ദയവായി ഈ വിഷയത്തിൽ ശ്രദ്ധിക്കൂ,
      മാസ്ക് ധരിക്കുക, ശുചിത്വം ശ്രദ്ധിക്കുക, ശ്രദ്ധയോടെ കൈ കഴുകുക, ജനക്കൂട്ടം ഒഴിവാക്കുക, യാത്രകൾ റദ്ദാക്കുക.

      Share please
      ******
      COVID-19 is the daily body condition of a person with an infection. To your attention!

      1 to 3 days:
      1. Symptoms similar to colds.
      2. Sore throat.
      3. No fever, no fatigue, no general appetite.

      Day 4:
      1. Sore throat and body aches.
      2. Sound rough.
      Body temperature is 36.5 C.
      4. Reduces appetite.
      5. Mild headache.
      6. Minor diarrhea or indigestion.

      Day 5:
      1. Sore throat, rough voice.
      2. Mild fever, 36.5 to 36.7⁰C
      3. Weak body and joint pain.

      Day 6:
      1. Mild fever, about 37 C.
      2. Cough with mucus or dry cough.
      3. Sore throat when eating, talking, or swallowing.
      4. Fatigue and nausea.
      5. Difficulty breathing frequently.
      6. Pain in fingers
      7. Diarrhea and vomiting.

      Day 7:
      1. High fever between 37.4-37.8⁰C.
      2. Cough with sputum.
      3. Body aches and headaches.
      4. Diarrhea is more severe.
      5. vomiting.

      Day 8:
      1. Fever at 38 C or higher.
      2. Shortness of breath, chest weight.
      3. Persistent cough.
      4. Headache, joint pain and pelvic pain.

      Day 9:
      1. Symptoms worsen.
      2. The fever is high.
      3. Cough more persistent, more severe.
      4. Breathing is difficult and laborious.

      At this time, blood tests and x-ray examination of the lungs are required.

      Forward this message.

      Please be careful on this issue .
      Wear mask, clean hygiene, wash hands with care, avoid crowds and cancel trips.
      Please ...please ...pleaseCOVID19 - Corona Out BreakCOVID19 - Corona Out Break

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #1454
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,118
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      *94 th day* of lock down

      *Today's update 27 Jun 20 Kerala**

      Total cases- 4071(under treatment- 1939)

      New cases reported today - 195 (Malappuram-47, palakkad-25, Thrissur-22, Kottayam-15, Ernakulam-14, Alappuzha-13, kannur & Kasaragod-11, Kozhikode-08, Pathanamthitta-06, Wayanad-05, Trivandrum-04, Idukki-02)

      Total under observation- 1,67,978

      At hospital- 2463 today admitted-281)

      Recovery- 2108 today-102

      Casualities- 22+ 1(Mahi native)

      *Today's update-India (27 Jun 20)*
      Total cases - 5,08,953

      Active cases- 1,97,387(18,552 cases in last 24 hrs

      Recovered- 2,95,880(10,243 cases in last 24 hrs)

      Casualities- 15,685( 384cases in last 24 hrs)

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #1455
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,118
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      ഒരു കോടി കടന്ന് കോവിഡ് ബാധിതര്*; അഞ്ച് ലക്ഷം മരണം; ലോകത്തിന് പിടിതരാതെ മഹാമാരി


      ലോകത്ത് കൊറോണവൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവന്* ഇതിനോടകം കവരുകയും ചെയ്തു. ലോകം കോവിഡിന്റെ പിടിയിലായിട്ട് 184 ദിവസം പിന്നിടുമ്പോഴാണ് അത് ബാധിച്ചവര്* ഒരു കോടി കടന്നിരിക്കുന്നതും അഞ്ച് ലക്ഷം പേര്* മരിക്കുകയും ചെയ്തിട്ടുള്ളത്.

      ഇത്രയായിട്ടും വൈറസിന്റെ വ്യാപനം വര്*ധിക്കുകയല്ലാതെ ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ലോകരോഗ്യ സംഘടന മുന്നറിയിപ്പ് നല്*കുന്നു.

      ചൈനയിലെ വുഹാന്* മത്സ്യ-മാംസ ചന്തയില്* നിന്ന് പകര്*ന്ന്* ലോകംമുഴുവന്* പരിഭ്രാന്തിയിലാഴ്ത്തുന്നത് തുടരുന്ന കൊറോണവൈറസ് 185 രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

      ഏറ്റവും കൂടുതല്* മരണവും രോഗബാധിതരും അമേരിക്കയിലാണ്. 25 ലക്ഷത്തിലധികം പേര്*ക്ക് അമേരിക്കയില്* രോഗം ബാധിച്ചിട്ടുണ്ട്. 1.28 ലക്ഷം പേര്* ഇതിനോടകം മരിച്ചു. തെക്കേ അമേരിക്കന്* രാജ്യമായ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്. 13.15 ലക്ഷം പേര്*ക്ക് ബ്രസീലില്* കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 57,103 പേര്* മരിച്ചു.

      രോഗികളുടെ എണ്ണത്തില്* മൂന്നാമത് റഷ്യയും തൊട്ടുപിന്നില്* ഇന്ത്യയുമാണ്. റഷ്യയില്* 6.27 ലക്ഷം പേരില്* വൈറസ് എത്തിയിട്ടുണ്ട് ഇതുവരെ. ഇന്ത്യയില്* 5.2 ലക്ഷം പേര്*ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം ദിനംപ്രതിയുള്ള രോഗികളുടെ വര്*ധനവിലും മരണത്തിലും റഷ്യയേക്കാള്* മുന്നിലാണ് ഇന്ത്യ എന്നത് ആശങ്ക പരത്തുന്നുണ്ട്.

      ഒമ്പതിനായിരത്തോളം പേരാണ് റഷ്യയില്* രോഗം പിടിപെട്ട് മരിച്ചത്*. ഇന്ത്യയില്* കോവിഡ് മരണങ്ങള്* ഇതിനോടകം 15,000 കടന്നു.
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #1456
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,118
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      സംസ്ഥാനത്ത് ഇന്ന് 118 പേര്*ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്* ജില്ലയില്* 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്* 10 പേര്*ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്* 9 പേര്*ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്* 7 പേര്*ക്ക് വീതവും, കാസര്*ഗോഡ് ജില്ലയില്* 6 പേര്*ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്* 5 പേര്*ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്* 4 പേര്*ക്ക് വീതവും, പത്തനംതിട്ട ജില്ലയില്* 3 പേര്*ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്* 68 പേര്* വിദേശ രാജ്യങ്ങളില്* നിന്നും 36 പേര്* മറ്റ് സംസ്ഥാനങ്ങളില്* നിന്നും വന്നതാണ്. കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്*- 13, സൗദി അറേബ്യ- 10, ഖത്തര്*- 4, ബഹറിന്*- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്* നിന്നും വന്നവര്*. കര്*ണാടക- 10, ഡല്*ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്*നാട്- 5, തെലുങ്കാന- 2, ഛത്തീസ്ഗഡ്- 2, ജമ്മുകാശ്മീര്*- 1, രാജസ്ഥാന്*- 1, ഗുജറാത്ത്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്* നിന്നും വന്നവര്*.

      14 പേര്*ക്ക് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്*ക്കും, കോട്ടയം ജില്ലയിലെ 4 പേര്*ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്*, കണ്ണൂര്*, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്*ക്കുമാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്.

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് ജില്ലയില്* നിന്നുള്ള 7 പേരുടെയും (പാലക്കാട്-1), ഇടുക്കി ജില്ലയില്* നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കോട്ടയം, തൃശൂര്*, കാസര്*ഗോഡ് ജില്ലകളില്* നിന്നുള്ള 5 പേരുടെ വീതവും, പാലക്കാട് ജില്ലയില്* നിന്നുള്ള 3 പേരുടെയും, പത്തനംതിട്ട ജില്ലയില്* നിന്നുള്ള 2 പേരുടെയും, തിരുവനന്തപുരം, എറണാകുളം (കോട്ടയം), വയനാട്, കണ്ണൂര്* ജില്ലകളില്* നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 2015 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2150 പേര്* ഇതുവരെ കോവിഡില്* നിന്നും മുക്തി നേടി.

      വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോള്* നിരീക്ഷണത്തിലുള്ളത്. ഇവരില്* 1,73,123 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 2611 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 335 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.

      കഴിഞ്ഞ 24 മണിക്കൂറിനിടെ 5406 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്* സാമ്പിള്*, ഓഗ്മെന്റഡ് സാമ്പിള്*, സെന്റിനല്* സാമ്പില്*, പൂള്*ഡ് സെന്റിനില്*, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്*പ്പെടെ ഇതുവരെ ആകെ 2,20,821 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്* 4041 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 45,592 സാമ്പിളുകള്* ശേഖരിച്ചതില്* 43,842 സാമ്പിളുകള്* നെഗറ്റീവ് ആയി.

      ഇന്ന് 13 പുതിയ ഹോട്ട് സ്*പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്*സിപ്പാലിറ്റി (കണ്ടൈന്*മെന്റ് സോണ്*: വാര്*ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്* (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്*ഡുകളും), എടപ്പാള്* (എല്ലാ വാര്*ഡുകളും), ആലങ്കോട് (എല്ലാ വാര്*ഡുകളും), പൊന്നാനി മുന്*സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്*ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്*ഡുകളും), പുല്*പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്* (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്*പറേഷന്* (67) എന്നിവയാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*. നിലവില്* 124 ഹോട്ട് സ്*പോട്ടുകളാണ് ഉള്ളത്.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #1457
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,118
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      3 മുതല്* 6 വയസ് വരെയുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വനിത ശിശു വികസന വകുപ്പ് കിളിക്കൊഞ്ചല്* എന്ന പേരില്* വിനോദ വിജ്ഞാന പരിപാടി ആരംഭിക്കുകയാണ്. സിഡിറ്റിന്*റെ സാങ്കേതിക സഹായത്തോടെ ജൂലൈ 1 മുതല്* വിക്ടേഴ്സ് ചാനലില്* പരിപാടി സംപ്രേക്ഷണം തുടങ്ങും. രാവിലെ 8 മണിക്ക് ആരംഭിച്ച് അരമണിക്കൂര്* നീണ്ടു നില്*ക്കുന്ന തരത്തിലാണ് പരിപാടി ഒരുക്കുന്നത്. കൂട്ടികള്*ക്ക് വീടുകളില്* നിന്ന് പുറത്തിറങ്ങാന്* സാധിക്കാത്ത സാഹചര്യത്തില്* അവരുടെ ശാരിരക മാനസിക വികാസം ഉറപ്പാക്കേണ്ടതുണ്ട്.

      കൂട്ടുകാരുമായി കളിച്ചുല്ലസിക്കാന്* സാധിക്കാത്ത സാഹചര്യമാണ് നിലനില്*ക്കുന്നത്, അതുകൊണ്ട് കുട്ടികളിലെ പിരിമുറുക്കം ഒഴിവാക്കി ഭാഷ വികാസം, ക്രിയാത്മക ആസ്വാദന ശേഷി, വൈഞ്ജ്യാനിക വികാസം, ശാരീരിക ചലന വികാസം വ്യക്തിപരവും സാമൂഹികവുമായ വികാസം എന്നിവ ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വ്യക്തിത്വ രൂപീകരണം ലക്ഷ്യം വച്ചുള്ള പരിപാടി കുഞ്ഞുങ്ങള്*ക്കൊപ്പമിരുന്ന് കാണുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും മാതാപിതാക്കള്* സവിശേഷ ശ്രദ്ധ നല്*കേണ്ടതാണ്.

      പിണറായി വിജയൻ
      മുഖ്യമന്ത്രി

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •