• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  12
    Likes Likes:  61
    Page 148 of 150 FirstFirst ... 4898138146147148149150 LastLast
    Results 1,471 to 1,480 of 1494
    1. #1471
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      തിരുവനന്തപുരം പൂന്തുറയില്* കോവിഡ്-19 പ്രതിരോധ പ്രവര്*ത്തനങ്ങളെ തകര്*ക്കുന്ന തരത്തില്* ചിലര്* നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണ്. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്* 129 പേര്*ക്കാണ് കോവിഡ് രോഗബാധയുണ്ടായത്. അതില്* 122 പേര്*ക്കാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്* 17 പേര്*ക്ക് എവിടെ നിന്നും രോഗം ബാധിച്ചുവെന്ന ഉറവിടം പോലും അറിയില്ല. ഇതില്* ബഹുഭൂരിപക്ഷവും പൂന്തറയില്* നിന്നാണന്നറിയുക. ഇത്രയും ഗുരുതരമായ അവസ്ഥ നില്*ക്കുന്ന സമയത്താണ് പൂന്തുറയില്* ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്* തെരുവിലിറക്കിയത്. എന്തിന് അവരുടെ ജീവന്* രക്ഷിക്കാനായി സ്വന്തം ജീവന്* പോലും പണയംവച്ച് രാപ്പലകില്ലാതെ തമ്പടിച്ച ആരോഗ്യ പ്രവര്*ത്തകരെപ്പോലും ആക്രമിക്കാനൊരുങ്ങി. ഇവരുടെ പ്രവര്*ത്തനത്തില്* ചില ഡോക്ടര്*മാരുള്*പ്പെടെയുള്ളവര്*ക്ക് ക്വാറന്റൈനില്* പോകേണ്ടതായും വന്നു. കാറിന്റെ ഡോര്* ബലമായി തുറന്ന് മാസ്*ക് മാറ്റി ചിലര്* അകത്തേക്ക് ചുമക്കുന്ന സ്ഥിതിയുണ്ടായി. വല്ലാത്തൊരവസ്ഥയാണിത്. ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവന്* രക്ഷിക്കാന്* വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്*ത്തകര്*ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ആരോഗ്യ പ്രവര്*ത്തകര്*ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാന്* കഴിയില്ല. മറ്റ് സംസ്ഥാനങ്ങളില്* രോഗം പടര്*ന്ന് പിടിച്ചപ്പോഴും നമ്മളെ സുരക്ഷിതമായി നിര്*ത്തിയത് നമ്മുടെ ആരോഗ്യ സംവിധാനവും ആരോഗ്യ പ്രവര്*ത്തകരുമാണ്. അതിനാല്* അവരുടെ മനോനില തകര്*ക്കുന്ന ഒരു പ്രവണതയും അംഗീകരിക്കാന്* കഴിയില്ല. ശരിക്കും പറഞ്ഞാല്* പൊതുജനങ്ങളാണ് ആരോഗ്യ പ്രവര്*ത്തകര്*ക്ക് ആവശ്യമായ സഹായങ്ങള്* ചെയ്തു കൊടുക്കേണ്ടത്.

      പൂന്തുറയിലും മറ്റുമേഖലയിലും മഹാഭൂരിപക്ഷം സഹോദരങ്ങളും ആത്മാര്*ത്ഥമായി സഹകരിക്കുകയും ആരോഗ്യ പ്രവര്*ത്തകര്*ക്ക് എല്ലാവിധ പിന്തുണയും നല്*കുന്നവരാണ്. ആരൊക്കെയോ ദുഷ്ടലാക്കോടെ പ്രേരിപ്പിച്ചാണ് ചുരുക്കം ചിലര്* ഇതിനെതിരായി പ്രവര്*ത്തിക്കുന്നത്. ഓര്*ക്കുക നമുക്ക് വേണ്ടിയാണ് സ്വന്തം കുടുംബവും ആരോഗ്യവും പോലും നോക്കാതെ രാപ്പകലില്ലാതെ ആരോഗ്യ പ്രവര്*ത്തകരും പോലീസുമെല്ലാം കഷ്ടപ്പെടുന്നത്. ഇത്തരം സംഭവങ്ങള്* ആവര്*ത്തിക്കാതെ നമുക്കെല്ലാവര്*ക്കും ആരോഗ്യ പ്രവര്*ത്തകരോടൊപ്പം നില്*ക്കാം.

      തിരുവനന്തപുരം പൂന്തുറയില്* കോവിഡ്-19... - K K Shailaja Teacher | Facebook

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #1472
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      8,00,000 of us have been confirmed with #Covid19 as on 10th July.

      While the recovery rate is healthy, remember that a high number of new cases can choke health infrastructure, result in more restrictions and put vulnerable groups at greater risk.

      0 ~ 1 L - 109 Days
      1 L ~ 2 L - 15 Days
      2 L ~ 3 L - 11 Days
      3 L ~ 4 L - 8 Days
      4 L ~ 5 L - 6 Days
      6 L ~ 7 L - 5 Days
      7 L ~ 8L - 4 Days

      Be aware. Stay safe.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #1473
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      July 11 - #COVID19 #Kerala update

      488 positive cases today!

      The situation looks grim as cases spiral.

      Highest Single day cases!

      Cases Via overseas 167, Other states 76 , Contacts 234, others 11

      Total cases : 7438

      Active cases : 3442

      Total Recoveries : 3966

      Deaths : 30

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #1474
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      സംസ്ഥാനത്ത് ഇന്ന് 435 പേര്*ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്*ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്* 19 വീതം, കണ്ണൂര്* 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.

      തൃശൂര്* ജില്ലയില്* ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്* ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്* പരിശോധനഫലം പോസിറ്റീവ് ആയി.

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്* 128 പേര്* വിദേശ രാജ്യങ്ങളില്* നിന്നും 87 പേര്* മറ്റ് സംസ്ഥാനങ്ങളില്* നിന്നും വന്നതാണ്. 206 പേര്*ക്കാണ് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്*ഗോഡ് ജില്ലകളിലെ 41 പേര്*ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്*ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്*ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്*ക്കും, മലപ്പുറം ജില്ലയിലെ 17 പേര്*ക്കും, കോട്ടയം ജില്ലയിലെ 6 പേര്*ക്കും, കൊല്ലം ജില്ലയിലെ 5 പേര്*ക്കും, തൃശൂര്* ജില്ലയിലെ 4 പേര്*ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്*ക്ക് വീതവുമാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്.

      10 ആരോഗ്യ പ്രവര്*ത്തകര്*ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്*ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്*ത്തകര്*ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്* ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്* നിന്നുള്ള 24 പേരുടെയും, കണ്ണൂര്* ജില്ലയില്* നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്*ഗോഡ് 1, കോഴിക്കോട് 1), തൃശൂര്* ജില്ലയില്* നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്* നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്* നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്* നിന്നുള്ള 15 പേരുടെയും, കാസര്*കോട് ജില്ലയില്* നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്* നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്* നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്* നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്* ഇതുവരെ കോവിഡില്* നിന്നും മുക്തി നേടി.

      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്* നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്* 1,77,794 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 3990 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.

      അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്* സാമ്പിള്*, ഓഗ്മെന്റഡ് സാമ്പിള്*, സെന്റിനല്* സാമ്പില്*, പൂള്*ഡ് സെന്റിനില്*, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്*പ്പെടെ ഇതുവരെ ആകെ 3,47,529 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്* 5944 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 76,075 സാമ്പിളുകള്* ശേഖരിച്ചതില്* 72,070 സാമ്പിളുകള്* നെഗറ്റീവ് ആയി.

      ഇന്ന് 30 പുതിയ ഹോട്ട് സ്*പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്*മെന്റ് സോണ്*: വാര്*ഡ് 14, 15 കാളമുക്ക് മാര്*ക്കറ്റ്), മൂവാറ്റുപുഴ മുന്*സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്*ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്*സിപ്പാലിറ്റി (36), തിരുവാണിയൂര്* (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്*ഗോഡ് ജില്ലയിലെ ബേളൂര്* (11), കല്ലാര്* (3), പനത്തടി (11), കയ്യൂര്*-ചീമേനി (11), കണ്ണൂര്* ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്* (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്*ഡുകളും), തൂണേരി, തൃശൂര്* ജില്ലയിലെ അരിമ്പൂര്* (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്*ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്*പ്പള്ളി (എല്ലാ വാര്*ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*.

      അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്*പോട്ടില്* നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്*ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്*മെന്റ് സോണ്*: വാര്*ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്*മെന്റ് സോണില്* നിന്നും ഒഴിവാക്കിയത്. നിലവില്* ആകെ 222 ഹോട്ട് സ്*പോട്ടുകളാണ് ഉള്ളത്.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #1475
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      *COVID19 - Corona Out Break608 പേര്*ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.*
      130 പേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ
      68 അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവർ
      396 സമ്പർക്കം

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #1476
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      14th July - Close to 30k new cases recorded as total Covid19 cases in India stand at 9.37L with a 63% recovery/discharge rate.* 10 states recorded their daily highs - TN, GJ, GA, BR, MP, HR, JH, KL, HP, AR* Daily deceased count above 500. Increased deaths noted in KA and AP
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #1477
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    8. #1478
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      സംസ്ഥാനത്ത് ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും ബാങ്ക് അവധി
      കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് കേരള സർക്കാരിന്റെ ഈ തീരുമാനം

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    9. #1479
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      #പൂന്തുറയിൽ സമൂഹ വ്യാപനം എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ പൂന്തുറയിലെ സമൂഹവ്യാപനത്തിന്റെ നാൾ വഴികൾ അന്വേഷിക്കാൻ തോന്നിയതിനെ തുടർന്ന് നടത്തിയ ചെറിയ ഒരു വിശകലനമാണ്. ഇത് എല്ലാവരും വായിച്ചിരിക്കേണ്ടതാണ് എന്ന് തോന്നുന്നു. നമ്മുടെ നാട് മറ്റൊരു പൂന്തുറ ആകുന്നത് തടയാൻ നമ്മൾ ഒരോരുത്തരം ഇത് അറിയേണ്ടത് ഉണ്ട്.

      പൂന്തുറയിലെ ആദ്യത്തെ സങ്കീർണമായ കേസ് റിപ്പോർട്ട് ചെയ്യുന്നത് പൂന്തുറ പുത്തൻപള്ളിയിലെ ഒരു മത്സ്യത്തൊഴിലാളിക്കാണ്. ഇയാൾക്ക് അസുഖം വരുന്നത് തമിഴ്നാട് കന്യാകുമാരിയിൽ നിന്നുമാണ്. അതായത് സർക്കാരിന്റെയും പോലീസിന്റെയും കണ്ണ് വെട്ടിച്ച് ഇടവഴികളിലൂടെ കന്യാകുമാരിയിൽ പോയി മത്സ്യം എടുത്ത് കേരളത്തിൽ എത്തിച്ച് വിപണനം നടത്തിയിരുന്ന ആളിനാണ് രോഗം ബാധിച്ചത്. ഇയാൾ സ്ഥിരമായി തമിഴ്*നാട്ടിൽ പോകുന്ന കാര്യവും നാട്ടുകാരിൽ നിന്നുൾപ്പെടെ മറച്ചു വെച്ചിരുന്നു എന്നാണ് അറിഞ്ഞത്. ഇയാൾക്ക് പോസിറ്റിവ് ആയതിനെ തുടർന്ന് സോഴ്സ് കണ്ടെത്താൻ അന്വേഷണത്തിലാണ് കന്യാകുമാരിയിൽ സ്ഥിരമായി പോയിരുന്നു എന്നകാര്യം കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ വലിയൊരു എണ്ണം ആളുകളാണ് ഇയാളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നത്. തുടർന്ന് മൂന്നാം തീയതി തന്നെ പൂന്തുറ മേഖലയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നു.

      ഇനി എന്തിനാണ് ലോക്ക് ഡൗൺ എന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്. കോവിഡ് വ്യാപനം തടയാനുള്ള ഏക വഴി സമ്പർക്കം ഒഴിവാക്കുക എന്നുള്ളതാണ്. അതുകൊണ്ടാണ് രോഗബാധിതരെ സമൂഹത്തിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്യുന്നത്. ഇവിടെ ആർക്കൊക്കെ രോഗം പകർന്നു എന്ന് ധാരണ ഇല്ലാത്ത പശ്ചാത്തലത്തിലാണ് ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നത്. സമ്പർക്കം പരമാവധി ഒഴിവാക്കിയാൽ ലോക്ക് ഡൗണിന്റെ ഒരാഴ്ചക്കുള്ളിൽ തന്നെ ഫലം കണ്ട് തുടങ്ങേണ്ടതാണ്.

      ഇവിടെ പൂന്തുറയുടെ കാര്യത്തിൽ ഓരോ ദിവസത്തെയും പോസിറ്റിവ് കേസുകൾ നോക്കാം

      മൂന്നാം തീയതി ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നു

      ഒന്നാം ദിനം : 3
      രണ്ടാം ദിനം : 6
      മൂന്നാം ദിനം : 2
      നാലാം ദിനം : 27
      അഞ്ചാം ദിനം : 54
      ആറാം ദിനം : 77
      ഏഴാം ദിനം : 61
      എട്ടാം ദിനം 17
      ഒൻപതാം ദിനം : 2

      അതായത് ദിവസേനയുള്ള പോസിറ്റിവ് കേസ് 77 വരെ കൂടിയിടത്ത് നിന്നും ലോക്ക് ഡൗൺ ഒരാഴ്ച പിന്നിട്ടത്തിന് ശേഷമുള്ള രണ്ട് ദിവസം ശരാശരി പത്തിൽ താഴെ പോസിറ്റീവ് കേസുകൾ ആണ് ഉണ്ടായത്. അതായത് ലോക്ക് ഡൌൺ ഫലം കണ്ട് തുടങ്ങിയിരുന്നു. ഒരാഴ്ചത്തെ ലോക്ക് ഡൗൺ കൂടി ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ പൂന്തുറയിലെ രോഗവ്യാപനം തടയാമായിരുന്നു. പക്ഷെ അതിന് കഴിഞ്ഞില്ല. ആരൊക്കെയോ ചേർന്ന് നടത്തിയ വാട്സാപ്പ് പ്രചാരണങ്ങളിൽ വിശ്വസിച്ച, രോഗികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്നു എന്ന ജയ്*ഹിന്ദ്* വാർത്ത വിശ്വസിച്ച കുറേയാളുകൾ തെരുവിൽ സംഘടിച്ചതോടെ സമ്പർക്ക വിലക്ക് തകർന്ന് തരിപ്പണമായി. ജൂലായ് പത്തിന് രോഗവ്യാപനത്തിന്റെ ഒരു വിസ്ഫോടനം തന്നെ നടന്നു. ലോക്ക് ഡൗണിന്റെ പതിനൊന്നാം ദിനം മുതലുള്ള കേസുകളുടെ എണ്ണം അതാണ് സൂചിപ്പിക്കുന്നത്.

      പത്താം ദിനം : 20 കേസുകൾ
      പതിനൊന്നാം ദിനം : 46 കേസുകൾ
      പന്ത്രണ്ടാം ദിനം : 36
      പതിമൂന്നാം ദിനം : 64
      പതിനാലാം ദിനം : സമൂഹവ്യാപനം പ്രഖ്യാപിക്കുന്നു.

      അതായത് മരണ വ്യാപാരികൾ അവരുടെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ പൂന്തുറക്കാരെ ബലി കൊടുക്കുകയായിരുന്നു. രോഗമുക്തിയിലേക്ക് കടക്കുകയായിരുന്നു ഒരു പ്രദേശത്തെ അവർ സമൂഹ വ്യാപനത്തിൽ കൊണ്ടെത്തിച്ചു. ആ കൂട്ടർക്ക് അതിൽ അഭിമാനിക്കാം. ഒരു ജനതയെ മരണത്തിന്റെ വക്കിൽ എത്തിക്കുന്നതിൽ അവർ വിജയിച്ചിരിക്കുന്നു.

      പൂന്തുറ കേരളത്തിന് തന്നെ ഒരു പാഠമാണ്. മരണം വിതച്ച് നേട്ടം കൊയ്യാൻ ഒരു വിഭാഗം ആളുകൾ നമ്മുടെ നാട്ടിൽ ഉള്ളപ്പോൾ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കുവാൻ പല കുപ്രചാരണങ്ങളും അവർ നടത്തും. അതിലൊന്നും വീഴാതെ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക. മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക. പരമാവധി വീടിനുള്ളിൽ ഇരിക്കുക.

      Alex Luke

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    10. #1480
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,208
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804493

      Default

      സംസ്ഥാനത്ത് 593 പേര്*ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,659 ആണ്. ഇന്ന് 364 പേര്*ക്കാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്* 36 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തുനിന്ന് 116 പേര്*. മറ്റു സംസ്ഥാനങ്ങളില്*നിന്ന് 90 പേര്*. ഹെല്*ത്ത് വർക്കർ 19, ഡിഎസ്സി 1, ഫയര്*ഫോഴ്സ് 1. 204 പേര്* രോഗമുക്തി നേടി.

      ഇന്ന് രണ്ടു മരണം റിപ്പോര്*ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയില്* അരുള്*ദാസ് (70), ബാബുരാജ് (60) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്* അനുശോചനം രേഖപ്പെടുത്തുന്നു.

      പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

      തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂര്* 39, കാസര്*കോട് 29, പത്തനംതിട്ട 28, ഇടുക്കി 28, വയാട് 26, കോഴിക്കോട് 26, തൃശൂര്* 21, മലപ്പുറം 19, കോട്ടയം 16.

      നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

      തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്* 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്* 38, കാസര്*കോട് 9.

      കഴിഞ്ഞ 24 മണിക്കൂറിനകം 18,967 സാമ്പിളുകള്* പരിശോധിച്ചു. 1,73,932 പേരാണ് നിരീക്ഷണത്തിലുള്ളത്. 6841 പേര്* ആശുപത്രികളില്*. ഇന്നു മാത്രം 1053 പേരെ ആശുപത്രിയില്* പ്രവേശിപ്പിച്ചു. ഇപ്പോള്* ചികിത്സയിലുള്ളവര്* 6416.

      ഇതുവരെ ആകെ 2,85,158 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്* 7016 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്*റിനല്* സര്*വൈലന്*സിന്*റെ ഭാഗമായി മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 92,312 സാമ്പിളുകള്* ശേഖരിച്ചതില്* 87,653 സാമ്പിളുകള്* നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 299 ആയി.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •