• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  12
    Likes Likes:  61
    Page 148 of 148 FirstFirst ... 4898138146147148
    Results 1,471 to 1,474 of 1474
    1. #1471
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,140
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      തിരുവനന്തപുരം പൂന്തുറയില്* കോവിഡ്-19 പ്രതിരോധ പ്രവര്*ത്തനങ്ങളെ തകര്*ക്കുന്ന തരത്തില്* ചിലര്* നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണ്. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്* 129 പേര്*ക്കാണ് കോവിഡ് രോഗബാധയുണ്ടായത്. അതില്* 122 പേര്*ക്കാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്* 17 പേര്*ക്ക് എവിടെ നിന്നും രോഗം ബാധിച്ചുവെന്ന ഉറവിടം പോലും അറിയില്ല. ഇതില്* ബഹുഭൂരിപക്ഷവും പൂന്തറയില്* നിന്നാണന്നറിയുക. ഇത്രയും ഗുരുതരമായ അവസ്ഥ നില്*ക്കുന്ന സമയത്താണ് പൂന്തുറയില്* ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്* തെരുവിലിറക്കിയത്. എന്തിന് അവരുടെ ജീവന്* രക്ഷിക്കാനായി സ്വന്തം ജീവന്* പോലും പണയംവച്ച് രാപ്പലകില്ലാതെ തമ്പടിച്ച ആരോഗ്യ പ്രവര്*ത്തകരെപ്പോലും ആക്രമിക്കാനൊരുങ്ങി. ഇവരുടെ പ്രവര്*ത്തനത്തില്* ചില ഡോക്ടര്*മാരുള്*പ്പെടെയുള്ളവര്*ക്ക് ക്വാറന്റൈനില്* പോകേണ്ടതായും വന്നു. കാറിന്റെ ഡോര്* ബലമായി തുറന്ന് മാസ്*ക് മാറ്റി ചിലര്* അകത്തേക്ക് ചുമക്കുന്ന സ്ഥിതിയുണ്ടായി. വല്ലാത്തൊരവസ്ഥയാണിത്. ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവന്* രക്ഷിക്കാന്* വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്*ത്തകര്*ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ആരോഗ്യ പ്രവര്*ത്തകര്*ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാന്* കഴിയില്ല. മറ്റ് സംസ്ഥാനങ്ങളില്* രോഗം പടര്*ന്ന് പിടിച്ചപ്പോഴും നമ്മളെ സുരക്ഷിതമായി നിര്*ത്തിയത് നമ്മുടെ ആരോഗ്യ സംവിധാനവും ആരോഗ്യ പ്രവര്*ത്തകരുമാണ്. അതിനാല്* അവരുടെ മനോനില തകര്*ക്കുന്ന ഒരു പ്രവണതയും അംഗീകരിക്കാന്* കഴിയില്ല. ശരിക്കും പറഞ്ഞാല്* പൊതുജനങ്ങളാണ് ആരോഗ്യ പ്രവര്*ത്തകര്*ക്ക് ആവശ്യമായ സഹായങ്ങള്* ചെയ്തു കൊടുക്കേണ്ടത്.

      പൂന്തുറയിലും മറ്റുമേഖലയിലും മഹാഭൂരിപക്ഷം സഹോദരങ്ങളും ആത്മാര്*ത്ഥമായി സഹകരിക്കുകയും ആരോഗ്യ പ്രവര്*ത്തകര്*ക്ക് എല്ലാവിധ പിന്തുണയും നല്*കുന്നവരാണ്. ആരൊക്കെയോ ദുഷ്ടലാക്കോടെ പ്രേരിപ്പിച്ചാണ് ചുരുക്കം ചിലര്* ഇതിനെതിരായി പ്രവര്*ത്തിക്കുന്നത്. ഓര്*ക്കുക നമുക്ക് വേണ്ടിയാണ് സ്വന്തം കുടുംബവും ആരോഗ്യവും പോലും നോക്കാതെ രാപ്പകലില്ലാതെ ആരോഗ്യ പ്രവര്*ത്തകരും പോലീസുമെല്ലാം കഷ്ടപ്പെടുന്നത്. ഇത്തരം സംഭവങ്ങള്* ആവര്*ത്തിക്കാതെ നമുക്കെല്ലാവര്*ക്കും ആരോഗ്യ പ്രവര്*ത്തകരോടൊപ്പം നില്*ക്കാം.

      തിരുവനന്തപുരം പൂന്തുറയില്* കോവിഡ്-19... - K K Shailaja Teacher | Facebook

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #1472
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,140
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      8,00,000 of us have been confirmed with #Covid19 as on 10th July.

      While the recovery rate is healthy, remember that a high number of new cases can choke health infrastructure, result in more restrictions and put vulnerable groups at greater risk.

      0 ~ 1 L - 109 Days
      1 L ~ 2 L - 15 Days
      2 L ~ 3 L - 11 Days
      3 L ~ 4 L - 8 Days
      4 L ~ 5 L - 6 Days
      6 L ~ 7 L - 5 Days
      7 L ~ 8L - 4 Days

      Be aware. Stay safe.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #1473
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,140
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      July 11 - #COVID19 #Kerala update

      488 positive cases today!

      The situation looks grim as cases spiral.

      Highest Single day cases!

      Cases Via overseas 167, Other states 76 , Contacts 234, others 11

      Total cases : 7438

      Active cases : 3442

      Total Recoveries : 3966

      Deaths : 30

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #1474
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,140
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      സംസ്ഥാനത്ത് ഇന്ന് 435 പേര്*ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്*ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്* 19 വീതം, കണ്ണൂര്* 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.

      തൃശൂര്* ജില്ലയില്* ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്* ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്* പരിശോധനഫലം പോസിറ്റീവ് ആയി.

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്* 128 പേര്* വിദേശ രാജ്യങ്ങളില്* നിന്നും 87 പേര്* മറ്റ് സംസ്ഥാനങ്ങളില്* നിന്നും വന്നതാണ്. 206 പേര്*ക്കാണ് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്*ഗോഡ് ജില്ലകളിലെ 41 പേര്*ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്*ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്*ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്*ക്കും, മലപ്പുറം ജില്ലയിലെ 17 പേര്*ക്കും, കോട്ടയം ജില്ലയിലെ 6 പേര്*ക്കും, കൊല്ലം ജില്ലയിലെ 5 പേര്*ക്കും, തൃശൂര്* ജില്ലയിലെ 4 പേര്*ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്*ക്ക് വീതവുമാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്.

      10 ആരോഗ്യ പ്രവര്*ത്തകര്*ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്*ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്*ത്തകര്*ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്* ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്* നിന്നുള്ള 24 പേരുടെയും, കണ്ണൂര്* ജില്ലയില്* നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്*ഗോഡ് 1, കോഴിക്കോട് 1), തൃശൂര്* ജില്ലയില്* നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്* നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്* നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്* നിന്നുള്ള 15 പേരുടെയും, കാസര്*കോട് ജില്ലയില്* നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്* നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്* നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്* നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്* ഇതുവരെ കോവിഡില്* നിന്നും മുക്തി നേടി.

      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്* നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്* 1,77,794 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 3990 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.

      അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്* സാമ്പിള്*, ഓഗ്മെന്റഡ് സാമ്പിള്*, സെന്റിനല്* സാമ്പില്*, പൂള്*ഡ് സെന്റിനില്*, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്*പ്പെടെ ഇതുവരെ ആകെ 3,47,529 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്* 5944 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 76,075 സാമ്പിളുകള്* ശേഖരിച്ചതില്* 72,070 സാമ്പിളുകള്* നെഗറ്റീവ് ആയി.

      ഇന്ന് 30 പുതിയ ഹോട്ട് സ്*പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്*മെന്റ് സോണ്*: വാര്*ഡ് 14, 15 കാളമുക്ക് മാര്*ക്കറ്റ്), മൂവാറ്റുപുഴ മുന്*സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്*ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്*സിപ്പാലിറ്റി (36), തിരുവാണിയൂര്* (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്*ഗോഡ് ജില്ലയിലെ ബേളൂര്* (11), കല്ലാര്* (3), പനത്തടി (11), കയ്യൂര്*-ചീമേനി (11), കണ്ണൂര്* ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്* (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്*ഡുകളും), തൂണേരി, തൃശൂര്* ജില്ലയിലെ അരിമ്പൂര്* (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്*ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്*പ്പള്ളി (എല്ലാ വാര്*ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*.

      അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്*പോട്ടില്* നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്*ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്*മെന്റ് സോണ്*: വാര്*ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്*മെന്റ് സോണില്* നിന്നും ഒഴിവാക്കിയത്. നിലവില്* ആകെ 222 ഹോട്ട് സ്*പോട്ടുകളാണ് ഉള്ളത്.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •