• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  12
    Likes Likes:  61
    Page 150 of 150 FirstFirst ... 50100140148149150
    Results 1,491 to 1,494 of 1494
    1. #1491
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,213
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804494

      Default

      *Positive Cases*

      ```TVM 167
      Kollam 133
      Kasargod 106
      Kozhikode 82
      Ernakulam 69
      Malapuram 58
      Palakkad 58
      Kottayam 50
      Alapuzha 44
      Thrissur 33
      Idukki 29
      Pathanamthitta 23
      Kannur 18
      Wayanad 15```

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #1492
      A REAL FAN
      This user has no status.
       
      I am:
      ----
       
      velayuthan's Avatar
      Join Date
      Jan 2010
      Location
      gods own country
      Posts
      19,863
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17288

      Default

      Quote Originally Posted by appuni View Post
      *Positive Cases*

      ```TVM 167
      Kollam 133
      Kasargod 106
      Kozhikode 82
      Ernakulam 69
      Malapuram 58
      Palakkad 58
      Kottayam 50
      Alapuzha 44
      Thrissur 33
      Idukki 29
      Pathanamthitta 23
      Kannur 18
      Wayanad 15```

      Sent from my POCO F1 using Tapatalk
      Ekm karunayil matram 42 case report cheythitund..

      Ee kanakoke

    3. #1493
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,213
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804494

      Default

      With 48.9K new persons and 31.5K recoveries/discharges recorded on 26th July, India crosses 14L total persons confirmed with Covid19 with 9L of them recovered/discharged.

      This week:
      * 3.17L new cases at 45.4K/day.
      * 2.18L recoveries at 31K/day.
      * 5320 persons lost to Covid19

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #1494
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,213
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804494

      Default

      സംസ്ഥാനത്ത് ഇന്ന് 1129 പേര്*ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്* തിരുവനന്തപുരം ജില്ലയിലാണ്. കാസര്*ഗോഡ് ജില്ലയിലെ 153 പേര്*ക്കും, മലപ്പുറം ജില്ലയിലെ 141 പേര്*ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്*ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്*ക്കും, തൃശൂര്* ജില്ലയിലെ 76 പേര്*ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്*ക്കും, എറണാകുളം ജില്ലയിലെ 59 പേര്*ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്*ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്*ക്കും, കൊല്ലം ജില്ലയിലെ 35 പേര്*ക്കും, ഇടുക്കി ജില്ലയിലെ 14 പേര്*ക്കും, കണ്ണൂര്* ജില്ലയിലെ 5 പേര്*ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്* ജില്ലകളില്* മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്* ഉള്*പ്പെടുന്നു.
      മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്*റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്* (81), കാസര്*ഗോഡ് തൃക്കരിപ്പൂര്* സ്വദേശി അബ്ദുള്* റഹ്മാന്* (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂര്* ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്* (59) എന്നിവരുടെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 81 ആയി.
      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്* 89 പേര്* വിദേശ രാജ്യങ്ങളില്* നിന്നും 114 പേര്* മറ്റ് സംസ്ഥാനങ്ങളില്* നിന്നും വന്നതാണ്. 880 പേര്*ക്ക് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്* 58 പേരുടെ സമ്പര്*ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേര്*ക്കും, കാസര്*ഗോഡ് ജില്ലയിലെ 151 പേര്*ക്കും, മലപ്പുറം ജില്ലയിലെ 83 പേര്*ക്കും, കോഴിക്കോട് ജില്ലയിലെ 80 പേര്*ക്കും, പത്തനംതിട്ട ജില്ലയിലെ 61 പേര്*ക്കും, ആലപ്പുഴ ജില്ലയിലെ 52 പേര്*ക്കും, വയനാട് ജില്ലയിലെ 44 പേര്*ക്കും, കോട്ടയം ജില്ലയിലെ 38 പേര്*ക്കും, തൃശൂര്* ജില്ലയിലെ 35 പേര്*ക്കും, എറണാകുളം ജില്ലയിലെ 33 പേര്*ക്കും, പാലക്കാട് ജില്ലയിലെ 26 പേര്*ക്കും, കൊല്ലം ജില്ലയിലെ 27 പേര്*ക്കും, ഇടുക്കി ജില്ലയിലെ 7 പേര്*ക്കും, കണ്ണൂര്* ജില്ലയിലെ 2 പേര്*ക്കുമാണ് പേര്*ക്കുമാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്.
      24 ആരോഗ്യ പ്രവര്*ത്തകര്*ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്*, മലപ്പുറം, കണ്ണൂര്* ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്*ത്തകര്*ക്കാണ് രോഗം സ്ഥിരീകരിച്ചത്.
      തൃശൂര്* ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്*ക്കും, 5 കെ.എല്*.എഫ്. ജീവനക്കാര്*ക്കും, എറണാകുളം ജില്ലയിലെ 4 ഐ.എന്*.എച്ച്.എസ്. ജീവനക്കാര്*ക്കും രോഗം ബാധിച്ചു.
      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്* നിന്നുള്ള 168 പേരുടെയും, ആലപ്പുഴ ജില്ലയില്* നിന്നുള്ള 100 പേരുടെയും, പത്തനംതിട്ട ജില്ലയില്* നിന്നുള്ള 58 പേരുടെയും, കോട്ടയം ജില്ലയില്* നിന്നുള്ള 57 പേരുടെയും, തൃശൂര്* ജില്ലയില്* നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയില്* നിന്നുള്ള 53 പേരുടെയും, കോഴിക്കോട് ജില്ലയില്* നിന്നുള്ള 49 പേരുടെയും, പാലക്കാട് ജില്ലയില്* നിന്നുള്ള 42 പേരുടെയും, മലപ്പുറം ജില്ലയില്* നിന്നുള്ള 36 പേരുടെയും, എറണാകുളം, കണ്ണൂര്* ജില്ലകളില്* നിന്നുള്ള 35 പേരുടെ വീതവും, ഇടുക്കി ജില്ലയില്* നിന്നുള്ള 32 പേരുടെയും, കാസര്*ഗോഡ് ജില്ലയില്* നിന്നുള്ള 28 പേരുടെയും, വയനാട് ജില്ലയില്* നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.
      ഇതോടെ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേര്* ഇതുവരെ കോവിഡില്* നിന്നും മുക്തി നേടി.
      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോള്* നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്* 1,33,616 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 10,380 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.
      കഴിഞ്ഞ 24 മണിക്കൂറിനിടെ 20,518 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്* സാമ്പിള്*, എയര്*പോര്*ട്ട് സര്*വയിലന്*സ്, പൂള്*ഡ് സെന്റിനല്*, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്*ഐഎ, ആന്റിജെന്* അസ്സെ എന്നിവ ഉള്*പ്പെടെ ഇതുവരെ ആകെ 7,95,919 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്* 5971 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 1,24,653 സാമ്പിളുകള്* ശേഖരിച്ചതില്* 1842 പേരുടെ ഫലം വരാനുണ്ട്.
      ഇന്ന് 17 പുതിയ ഹോട്ട് സ്*പോട്ടുകളാണുള്ളത്. കാസര്*ഗോഡ് ജില്ലയിലെ പുല്ലൂര്* പെരിയ (കണ്ടൈന്*മെന്റ് സോണ്*: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്* (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്*ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയര്*കുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂര്* ജില്ലയിലെ കാട്ടൂര്* (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*.
      23 പ്രദേശങ്ങളെ ഹോട്ട് സ്*പോട്ടില്* നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്* ജില്ലയിലെ അവിനിശേരി (വാര്*ഡ് 13), പുതൂര്* (3), നെന്മണിക്കര (6, 7), ആളൂര്* (1, 17), എരുമപ്പെട്ടി (9), തൃക്കൂര്* (7, 8), പൂമംഗലം (8), ചൂണ്ടല്* (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂര്* മുന്*സിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂര്* (1, 13, 14),വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്*ഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാര്*ഡുകളും), ഇടുക്കി ജില്ലയിലെ രാജക്കാട് (എല്ലാ വാര്*ഡുകളും), കാഞ്ചിയാര്* (11, 12), പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്*മെന്റ് സോണില്* നിന്നും ഒഴിവാക്കിയത്. നിലവില്* 492 ഹോട്ട് സ്*പോട്ടുകളാണ് ഉള്ളത്.
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •