• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  12
    Likes Likes:  63
    Page 151 of 152 FirstFirst ... 51101141149150151152 LastLast
    Results 1,501 to 1,510 of 1518
    1. #1501
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,365
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #1502
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,365
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #1503
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,365
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #1504
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,365
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      *ഡോക്ടറെ കാണുവാൻ പോകുന്നതിനു മുമ്പ് ഇതൊന്നു വായിക്കുക*.....


      കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന ടെലി മെഡിസിന്* പദ്ധതിയാണ് ഈ-സഞ്ജീവനി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണിത്.
      സാധാരണ രോഗങ്ങള്*ക്കുള്ള ഓണ്* ലൈന്* ജനറല്* ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്*ക്കുള്ള ഒ.പി.യും ഇപ്പോള്* ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്* രാത്രി 8 വരെയാണ് ജനറല്* ഒ.പി.യുടെ പ്രവര്*ത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്* ഉച്ചയ്ക്ക് 2 മണിമുതല്* 4 മണിവരെയാണ് ജീവിത ശൈലീ രോഗങ്ങള്*ക്കുള്ള എന്*.സി.ഡി. ഒപി. സാധാരണ രോഗങ്ങള്*ക്ക് പുറമേ ജീവിതശൈലീ രോഗങ്ങളാല്* ക്ലേശതയനുഭവിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലയിലുമുള്ളവര്*ക്കും പകര്*ച്ചവ്യാധി കാലത്ത് ആശ്രയിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഓണ്*െൈലന്* ചികിത്സാ പ്ലാറ്റ്*ഫോമാണിത്.

      *എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?*

      കമ്പ്യൂട്ടറോ സ്മാര്*ട്ട് ഫോണോ ഉള്ളയാര്*ക്കും വളരെ ലളിതമായി ഈ സേവനം ഉപയോഗിക്കാന്* കഴിയും. വീട്ടിലെ ഒരാളുടെ ഫോണ്* നമ്പര്* ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങള്*ക്കും സ്ഥാപന മേധാവിയുടെ നമ്പര്* ഉപയോഗിച്ച് മുഴുവന്* ജീവനക്കാര്*ക്കും ചികിത്സ തേടാവുന്നതാണ്.

      *എങ്ങനെ ഉപയോഗിക്കാം*?

      1. ആദ്യമായി eSanjeevaniOPD -SAFE HOME OPD
      National Teleconsultation Service-MoHFW
      എന്ന ലിങ്കില്* ക്ലിക്ക് ചെയ്യുക
      2. സൈറ്റിന്റെ മുകള്*വശത്തായി കാണുന്ന പേഷ്യന്റ് രജിസ്*ട്രേഷന്* ബട്ടണില്* ക്ലിക്ക് ചെയ്യുക
      3. പേഷ്യന്റ് രജിസ്*ട്രേഷന്* കോളത്തിനകത്ത് മൊബൈല്* നമ്പര്* ടൈപ്പ് ചെയ്ത ശേഷം സെന്റ് ഒടിപി ക്ലിക്ക് ചെയ്യുക
      4. മൊബൈലില്* വരുന്ന ഒടിപി ടൈപ്പ് ചെയ്യുക
      5. ഇനി വരുന്ന പേഷ്യന്റ് രജിസ്*ട്രേഷന്* കോളത്തില്* പേരും വയസും മറ്റ് വിവരങ്ങളും നല്*കിയ ശേഷം ജനറേറ്റ് പേഷ്യന്റ് ഐഡി, ടോക്കണ്* നമ്പര്* എന്ന ബട്ടണില്* ക്ലിക്ക് ചെയ്യുക
      6. ഇത് കഴിഞ്ഞ് ലോഗിന്* ആകാന്* സമയമാകുമ്പോള്* മൊബൈലില്* മെസേജ് വരും. അപ്പോള്* മാത്രമേ ലോഗിന്* ചെയ്യാന്* കഴിയൂ
      7. മൊബൈലില്* വരുന്ന പേഷ്യന്റ് ഐഡി, ടോക്കണ്* നമ്പര്* എന്നിവ ടൈപ്പ് ചെയ്യുമ്പോള്* ക്യൂവിലാകും
      8. ഉടന്* തന്നെ ഡോക്ടര്* വീഡിയോ കോള്* വഴി വിളിക്കും
      9. കണ്*സള്*ട്ടേഷന്* കഴിഞ്ഞ ശേഷം മരുന്നിന്റെ കുറുപ്പടി അവിടെ നിന്ന് തന്നെ ഡൗണ്*ലോഡ് ചെയ്യാം.

      *പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഡോക്ടര്*മാരാണ് ഇ-സഞ്ജീവനി വഴി ഓണ്*ലൈന്** *സേവനം നല്*കുന്നത്* . ഇന്ത്യന്* ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്*സ്, മലബാര്* ക്യാന്*സര്* സെന്റര്*, ആര്*സിസി തിരുവനന്തപുരം, ശ്രീചിത്ര മെഡിക്കല്* ഇന്*സ്റ്റിറ്റിയൂട്ട് തിരുവനന്തപുരം തുടങ്ങിയ ആതുരശുശ്രൂഷ രംഗത്തെ മികവുറ്റ സ്ഥാപനങ്ങള്* ടെലി മെഡിസിനായി കൈകോര്*ക്കുകയാണ്. ദിവസവും 30 ഓളം ഡോക്ടര്*മാരാണ് വിവിധ ഷിഫ്റ്റുകളില്* സേവനമനുഷ്ഠിക്കുന്നത്.

      കൂടുതല്* സ്ഥാപനങ്ങള്* ഇപ്പോള്* ടെലി മെഡിസിന്* സേവനങ്ങള്* ഉപയോഗിച്ചുവരിയകായണ്.

      തികച്ചും സര്*ക്കാര്* സംരഭമായ ഇ സഞ്ജീവനിയില്* വ്യക്തിഗത വിവരങ്ങള്* സുരക്ഷിതമായിരിക്കും. ഈ പദ്ധതി പ്രകാരം ഡോക്ടറെ കാണാന്* എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്* ദിശ *1056 നമ്പരില്** ബന്ധപ്പെടാവുന്നതാണ്.

      **പ്രശസ്തരായ ആശുപത്രികളുടെ സൗജന്യ സേവനം*..... *പ്രശസ്തരായ ഡോക്ടർമാർ*...


      പ്രമേഹ രോഗികള്*ക്കായി ഇന്ത്യന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് തിരുവനന്തപുരം എല്ലാ ചൊവ്വ വ്യാഴം ദിവസങ്ങളില്* 2pm മുതല്* 4 pm വരെ കണ്*സള്*ട്ടേഷനുകള്* നടത്തുന്നതായിരിക്കും.

      കുട്ടികള്*ക്കുള്ള പ്രത്യേക മാനസികാരോഗ്യ ക്ലിനിക്കുകള്* ഇംഹാന്*സ് കോഴിക്കോട് എല്ലാ ചൊവ്വാഴ്ച്ചകളിലും 10am മുതല്* 12 noon വരെ ഇ-സഞ്ജീവനിയുമായി ചേര്*ന്ന് നടത്തുന്നതായിരിക്കും.

      മുതിര്*ന്നവര്*ക്കുള്ള മാനസികാരോഗ്യ ക്ലിനിക്കുകള്* ഇംഹാന്*സ് കോഴിക്കോട് എല്ലാ ബുധനാഴ്ച്ചകളിലും 10am മുതല്* 12noon വരെ ഇ-സഞ്ജീവനിയുമായി ചേര്*ന്ന് നടത്തുന്നതായിരിക്കും.

      എല്ലാ വ്യാഴം വെള്ളി ദിവസങ്ങളില്* 3pm മുതല്* 4pm വരെ അര്*ബുദ ചികിത്സാ ക്ലിനിക്കുകള്* മലബാര്* ക്യാന്*സര്* സെന്*റര്* തലശ്ശേരി ഇ-സഞ്ജീവനി മുഖേന നല്*കുന്നതായിരിക്കും.

      കൊച്ചിന്* ക്യാന്*സര്* സെന്*റര്* തിങ്കള്* മുതല്* വെള്ളിവരെയുള്ള ദിവസങ്ങളില്* 9am നും 12noon ഇടയിലുള്ള സമയം ഇ-സഞ്ജീവനിയുമായി ചേര്*ന്ന് ഓണ്*ലൈന്* ചികിത്സക്കായി വിനിയോഗിക്കുന്നതായിരിക്കും.

      റീജിണല്* ക്യാന്*സര്* സെന്*റര്* തിരുവനന്തപുരം വ്യാഴം വെള്ളി ദിവസങ്ങളില്* 2pm മുതല്* 3pm വരെ അര്*ബുദ ചികിത്സ ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ നല്*കുന്നതായിരിക്കും.

      ഇന്റര്*നെറ്റ് സൗകര്യമുള്ള ലാപ്ടോപ്* അല്ലെങ്കില്* സ്മാര്*ട്ട് ഫോണ്* ഉപയോഗിച്ചു ആര്*ക്കും പ്രവേശിക്കാവുന്ന ഇ-സഞ്ജീവനിയെ ജീവിതശൈലീ രോഗവുമായി ബന്ധപ്പെട്ട പതിവ് ചികിത്സക്കും വിദഗ്ധ ഉപദേശങ്ങള്*ക്കുമായി ആർക്കും പ്രയോജനപ്പെടുത്താം.

      അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്*ശനങ്ങള്* ഒഴിവാക്കി പകരം ഇ-സഞ്ജീവനിയെ ആശ്രയിക്കുന്നതിലൂടെ ഒരു പുത്തന്* ആരോഗ്യസംസ്കാരം മാത്രമല്ല രൂപപ്പെടുന്നത്. ഈ കോവിഡ് കാലത്ത് കൂടുതല്* സുരക്ഷിതരായിരിക്കാന്* നമ്മെ തയ്യാറാക്കുക കൂടിയാണ് ചെയ്യുന്നത്...

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #1505
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Posts
      2,661
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      166

      Default

      First time ever, Kerala has more number of COVID19 cases today than TamilNadu!

      Kerala today 5376 cases, while TN reported 5,325!

    6. #1506
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,365
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      സംസ്ഥാനത്ത് ഇന്ന് 7006 പേര്*ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്* 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്* 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്*ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്* രോഗബാധ സ്ഥിരീകരിച്ചത്.

      21 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്* (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്* (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്*ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്* സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്* (71), വൈപ്പിന്* സ്വദേശി ഡെന്നീസ് (52), തൃശൂര്* കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാന്* (51), കാസര്*ഗോഡ് മാഥൂര്* സ്വദേശി മുസ്തഫ (55), അടുകാര്*ഹാപി സ്വദേശിനി ലീല (71), കാസര്*ഗോഡ് സ്വദേശി ഭരതന്* (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മര്* (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 656 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്* എന്*ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്* 68 പേര്* വിദേശ രാജ്യങ്ങളില്* നിന്നും 177 പേര്* മറ്റ് സംസ്ഥാനങ്ങളില്* നിന്നും വന്നതാണ്. 6004 പേര്*ക്ക് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്*ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പര്*ക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂര്* 587, കൊല്ലം 571, പാലക്കാട് 531, കണ്ണൂര്* 381, ആലപ്പുഴ 404, കോട്ടയം 382, പത്തനംതിട്ട 258, കാസര്*ഗോഡ് 196, ഇടുക്കി 81, വയനാട് 85 എന്നിങ്ങനെയാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്.

      93 ആരോഗ്യ പ്രവര്*ത്തകര്*ക്കാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കണ്ണൂര്* 15, എറണാകുളം 12, കാസര്*ഗോഡ് 11, കൊല്ലം 8, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 5 വീതം, തൃശൂര്* 4, ആലപ്പുഴ 3, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്*ത്തകര്*ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 373, കൊല്ലം 188, പത്തനംതിട്ട 149, ആലപ്പുഴ 335, കോട്ടയം 163, ഇടുക്കി 64, എറണാകുളം 246, തൃശൂര്* 240, പാലക്കാട് 223, മലപ്പുറം 486, കോഴിക്കോട് 414, വയനാട് 94, കണ്ണൂര്* 147, കാസര്*ഗോഡ് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,14,530 പേര്* ഇതുവരെ കോവിഡില്* നിന്നും മുക്തി നേടി.

      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,330 പേരാണ് ഇപ്പോള്* നിരീക്ഷണത്തിലുള്ളത്. ഇവരില്* 1,94,447 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 27,883 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3446 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.

      അതേസമയം പരിശോധനകളും വര്*ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്* സാമ്പിള്*, എയര്*പോര്*ട്ട് സര്*വയിലന്*സ്, പൂള്*ഡ് സെന്റിനല്*, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്*ഐഎ, ആന്റിജന്* അസ്സെ എന്നിവ ഉള്*പ്പെടെ ഇതുവരെ ആകെ 27,17,040 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 2,00,971 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

      19 പുതിയ ഹോട്ട് സ്*പോട്ടുകളാണുള്ളത്. തൃശൂര്* ജില്ലയിലെ തോളൂര്* (കണ്ടൈന്*മെന്റ് സോണ്* വാര്*ഡ് 1, 8), മാള (സബ് വാര്*ഡ് 17), ചൂണ്ടല്* (സബ് വാര്*ഡ് 2), ഒരുമനയൂര്* (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്*ഡ് 5), നീലംപേരൂര്* (സബ് വാര്*ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്*ഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്* (സബ് വാര്*ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55 (സബ് വാര്*ഡ് ), 8, 11, 12, 14), പനമരം (സബ് വാര്*ഡ് 16), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്*ഡ് 6), പിറവം മുന്*സിപ്പാലിറ്റി (സബ് വാര്*ഡ് 4, 14), കോട്ടയം ജില്ലയിലെ കറുകച്ചാല്* (16), കടപ്ലാമറ്റം (3), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (3), പെരുമാട്ടി (14), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്*സിപ്പാലിറ്റി (സബ് വാര്*ഡ് 2), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (10) എന്നിവയാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*.

      19 പ്രദേശങ്ങളെ ഹോട്ട് സ്*പോട്ടില്* നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്* 652 ഹോട്ട് സ്*പോട്ടുകളാണുള്ളത്.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #1507
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Posts
      2,661
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      166

      Default

      7000 kazhinjalle.. TN nekkal daily case ippo Keralathil report cheyyunnund..

    8. #1508
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Posts
      2,661
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      166

      Default

      Active Cases

      Maharashtra > Karnataka > AndraPradesh > UP > Kerala > Tamilnadu

    9. #1509
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      22,320
      Mentioned
      26 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27064

      Default

      cbi dairykurippu 2nd part aarum orkkunnilla..athaa kaaranam..


      ssneun naega gajang joh-ahaneun yeonghwa poleom-ibnida



    10. #1510
      Active User
      This user has no status.
       
      I am:
      ----
       
      sethumadhavan's Avatar
      Join Date
      May 2012
      Location
      chennai
      Posts
      1,352
      Mentioned
      8 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      12648

      Default

      Quote Originally Posted by Asn View Post
      7000 kazhinjalle.. TN nekkal daily case ippo Keralathil report cheyyunnund..
      Number of cases reported depends heavily on testing strategy for n infection that is almost 80% asymptomatic. Any region opting for aggressive testing will show up more positive cases. Some states have moved from aggressive testing to passive to symptomatic testing. I think Kerala's testing strategy was passive at first and has now moved towards aggressive, while TN moved in the opposite direction. This probably explains the see-saw effect between the two states. From what I have seen, TN has had the more liberal unlock policy, with lot of public transport and inter-district trains being allowed, and containment zones not being declared. In such a scenario, a drop or stabilization in number of cases defies logic, and can be put down to a change in testing strategy. The increase in number of cases in Kerala is in line with the easing of lockdown restrictions, increased arrivals from other states and probably a change in testing strategy.

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •