• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  12
    Likes Likes:  61
    Page 151 of 151 FirstFirst ... 51101141149150151
    Results 1,501 to 1,505 of 1505
    1. #1501
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,348
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804497

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #1502
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,348
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804497

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #1503
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,348
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804497
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #1504
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,348
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804497

      Default

      *ഡോക്ടറെ കാണുവാൻ പോകുന്നതിനു മുമ്പ് ഇതൊന്നു വായിക്കുക*.....


      കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന ടെലി മെഡിസിന്* പദ്ധതിയാണ് ഈ-സഞ്ജീവനി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണിത്.
      സാധാരണ രോഗങ്ങള്*ക്കുള്ള ഓണ്* ലൈന്* ജനറല്* ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്*ക്കുള്ള ഒ.പി.യും ഇപ്പോള്* ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്* രാത്രി 8 വരെയാണ് ജനറല്* ഒ.പി.യുടെ പ്രവര്*ത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്* ഉച്ചയ്ക്ക് 2 മണിമുതല്* 4 മണിവരെയാണ് ജീവിത ശൈലീ രോഗങ്ങള്*ക്കുള്ള എന്*.സി.ഡി. ഒപി. സാധാരണ രോഗങ്ങള്*ക്ക് പുറമേ ജീവിതശൈലീ രോഗങ്ങളാല്* ക്ലേശതയനുഭവിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലയിലുമുള്ളവര്*ക്കും പകര്*ച്ചവ്യാധി കാലത്ത് ആശ്രയിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഓണ്*െൈലന്* ചികിത്സാ പ്ലാറ്റ്*ഫോമാണിത്.

      *എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?*

      കമ്പ്യൂട്ടറോ സ്മാര്*ട്ട് ഫോണോ ഉള്ളയാര്*ക്കും വളരെ ലളിതമായി ഈ സേവനം ഉപയോഗിക്കാന്* കഴിയും. വീട്ടിലെ ഒരാളുടെ ഫോണ്* നമ്പര്* ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങള്*ക്കും സ്ഥാപന മേധാവിയുടെ നമ്പര്* ഉപയോഗിച്ച് മുഴുവന്* ജീവനക്കാര്*ക്കും ചികിത്സ തേടാവുന്നതാണ്.

      *എങ്ങനെ ഉപയോഗിക്കാം*?

      1. ആദ്യമായി eSanjeevaniOPD -SAFE HOME OPD
      National Teleconsultation Service-MoHFW
      എന്ന ലിങ്കില്* ക്ലിക്ക് ചെയ്യുക
      2. സൈറ്റിന്റെ മുകള്*വശത്തായി കാണുന്ന പേഷ്യന്റ് രജിസ്*ട്രേഷന്* ബട്ടണില്* ക്ലിക്ക് ചെയ്യുക
      3. പേഷ്യന്റ് രജിസ്*ട്രേഷന്* കോളത്തിനകത്ത് മൊബൈല്* നമ്പര്* ടൈപ്പ് ചെയ്ത ശേഷം സെന്റ് ഒടിപി ക്ലിക്ക് ചെയ്യുക
      4. മൊബൈലില്* വരുന്ന ഒടിപി ടൈപ്പ് ചെയ്യുക
      5. ഇനി വരുന്ന പേഷ്യന്റ് രജിസ്*ട്രേഷന്* കോളത്തില്* പേരും വയസും മറ്റ് വിവരങ്ങളും നല്*കിയ ശേഷം ജനറേറ്റ് പേഷ്യന്റ് ഐഡി, ടോക്കണ്* നമ്പര്* എന്ന ബട്ടണില്* ക്ലിക്ക് ചെയ്യുക
      6. ഇത് കഴിഞ്ഞ് ലോഗിന്* ആകാന്* സമയമാകുമ്പോള്* മൊബൈലില്* മെസേജ് വരും. അപ്പോള്* മാത്രമേ ലോഗിന്* ചെയ്യാന്* കഴിയൂ
      7. മൊബൈലില്* വരുന്ന പേഷ്യന്റ് ഐഡി, ടോക്കണ്* നമ്പര്* എന്നിവ ടൈപ്പ് ചെയ്യുമ്പോള്* ക്യൂവിലാകും
      8. ഉടന്* തന്നെ ഡോക്ടര്* വീഡിയോ കോള്* വഴി വിളിക്കും
      9. കണ്*സള്*ട്ടേഷന്* കഴിഞ്ഞ ശേഷം മരുന്നിന്റെ കുറുപ്പടി അവിടെ നിന്ന് തന്നെ ഡൗണ്*ലോഡ് ചെയ്യാം.

      *പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഡോക്ടര്*മാരാണ് ഇ-സഞ്ജീവനി വഴി ഓണ്*ലൈന്** *സേവനം നല്*കുന്നത്* . ഇന്ത്യന്* ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്*സ്, മലബാര്* ക്യാന്*സര്* സെന്റര്*, ആര്*സിസി തിരുവനന്തപുരം, ശ്രീചിത്ര മെഡിക്കല്* ഇന്*സ്റ്റിറ്റിയൂട്ട് തിരുവനന്തപുരം തുടങ്ങിയ ആതുരശുശ്രൂഷ രംഗത്തെ മികവുറ്റ സ്ഥാപനങ്ങള്* ടെലി മെഡിസിനായി കൈകോര്*ക്കുകയാണ്. ദിവസവും 30 ഓളം ഡോക്ടര്*മാരാണ് വിവിധ ഷിഫ്റ്റുകളില്* സേവനമനുഷ്ഠിക്കുന്നത്.

      കൂടുതല്* സ്ഥാപനങ്ങള്* ഇപ്പോള്* ടെലി മെഡിസിന്* സേവനങ്ങള്* ഉപയോഗിച്ചുവരിയകായണ്.

      തികച്ചും സര്*ക്കാര്* സംരഭമായ ഇ സഞ്ജീവനിയില്* വ്യക്തിഗത വിവരങ്ങള്* സുരക്ഷിതമായിരിക്കും. ഈ പദ്ധതി പ്രകാരം ഡോക്ടറെ കാണാന്* എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്* ദിശ *1056 നമ്പരില്** ബന്ധപ്പെടാവുന്നതാണ്.

      **പ്രശസ്തരായ ആശുപത്രികളുടെ സൗജന്യ സേവനം*..... *പ്രശസ്തരായ ഡോക്ടർമാർ*...


      പ്രമേഹ രോഗികള്*ക്കായി ഇന്ത്യന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് തിരുവനന്തപുരം എല്ലാ ചൊവ്വ വ്യാഴം ദിവസങ്ങളില്* 2pm മുതല്* 4 pm വരെ കണ്*സള്*ട്ടേഷനുകള്* നടത്തുന്നതായിരിക്കും.

      കുട്ടികള്*ക്കുള്ള പ്രത്യേക മാനസികാരോഗ്യ ക്ലിനിക്കുകള്* ഇംഹാന്*സ് കോഴിക്കോട് എല്ലാ ചൊവ്വാഴ്ച്ചകളിലും 10am മുതല്* 12 noon വരെ ഇ-സഞ്ജീവനിയുമായി ചേര്*ന്ന് നടത്തുന്നതായിരിക്കും.

      മുതിര്*ന്നവര്*ക്കുള്ള മാനസികാരോഗ്യ ക്ലിനിക്കുകള്* ഇംഹാന്*സ് കോഴിക്കോട് എല്ലാ ബുധനാഴ്ച്ചകളിലും 10am മുതല്* 12noon വരെ ഇ-സഞ്ജീവനിയുമായി ചേര്*ന്ന് നടത്തുന്നതായിരിക്കും.

      എല്ലാ വ്യാഴം വെള്ളി ദിവസങ്ങളില്* 3pm മുതല്* 4pm വരെ അര്*ബുദ ചികിത്സാ ക്ലിനിക്കുകള്* മലബാര്* ക്യാന്*സര്* സെന്*റര്* തലശ്ശേരി ഇ-സഞ്ജീവനി മുഖേന നല്*കുന്നതായിരിക്കും.

      കൊച്ചിന്* ക്യാന്*സര്* സെന്*റര്* തിങ്കള്* മുതല്* വെള്ളിവരെയുള്ള ദിവസങ്ങളില്* 9am നും 12noon ഇടയിലുള്ള സമയം ഇ-സഞ്ജീവനിയുമായി ചേര്*ന്ന് ഓണ്*ലൈന്* ചികിത്സക്കായി വിനിയോഗിക്കുന്നതായിരിക്കും.

      റീജിണല്* ക്യാന്*സര്* സെന്*റര്* തിരുവനന്തപുരം വ്യാഴം വെള്ളി ദിവസങ്ങളില്* 2pm മുതല്* 3pm വരെ അര്*ബുദ ചികിത്സ ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ നല്*കുന്നതായിരിക്കും.

      ഇന്റര്*നെറ്റ് സൗകര്യമുള്ള ലാപ്ടോപ്* അല്ലെങ്കില്* സ്മാര്*ട്ട് ഫോണ്* ഉപയോഗിച്ചു ആര്*ക്കും പ്രവേശിക്കാവുന്ന ഇ-സഞ്ജീവനിയെ ജീവിതശൈലീ രോഗവുമായി ബന്ധപ്പെട്ട പതിവ് ചികിത്സക്കും വിദഗ്ധ ഉപദേശങ്ങള്*ക്കുമായി ആർക്കും പ്രയോജനപ്പെടുത്താം.

      അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്*ശനങ്ങള്* ഒഴിവാക്കി പകരം ഇ-സഞ്ജീവനിയെ ആശ്രയിക്കുന്നതിലൂടെ ഒരു പുത്തന്* ആരോഗ്യസംസ്കാരം മാത്രമല്ല രൂപപ്പെടുന്നത്. ഈ കോവിഡ് കാലത്ത് കൂടുതല്* സുരക്ഷിതരായിരിക്കാന്* നമ്മെ തയ്യാറാക്കുക കൂടിയാണ് ചെയ്യുന്നത്...

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #1505
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Posts
      2,558
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      162

      Default

      First time ever, Kerala has more number of COVID19 cases today than TamilNadu!

      Kerala today 5376 cases, while TN reported 5,325!

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •