• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  12
    Likes Likes:  63
    Page 2 of 152 FirstFirst 12341252102 ... LastLast
    Results 11 to 20 of 1518
    1. #11
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,370
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #12
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,370
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      .

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #13
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,370
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      ഇത്രയേറെ കുത്തുവാക്കുകൾ ശൈലജ ടീച്ചർ അർഹിക്കുന്നുണ്ടോ?"
      കഴിഞ്ഞ കുറച്ചുദിവസങ്ങളായി എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന സംശയമാണിത്.പലരും നമ്മുടെ ആരോഗ്യമന്ത്രിയെ പുച്ഛിക്കുന്നു.അസഭ്യം പറയുന്നു.''നീ വെറും പെണ്ണാണ് '' എന്ന മട്ടിൽ സംസാരിക്കുന്നു.ടീച്ചർക്ക് മീഡിയാ മാനിയ കൂടിവരുന്നതായി ആക്ഷേപിക്കുന്നു.അവർ നടത്തുന്ന പത്രസമ്മേളനങ്ങൾ അനാവശ്യമാണെന്ന് വിമർശിക്കുന്നു.ശരിക്കും അത്ഭുതമാണ് തോന്നുന്നത്.ഇത്രയേറെ കല്ലെറിയാൻ മാത്രം എന്ത് അപരാധമാണ് ശൈലജ ടീച്ചർ ചെയ്തത്!?
      കൊറോണ വൈറസിനെതിരെ കേരളം കാഴ്ച്ചവെയ്ക്കുന്ന ചെറുത്തുനില്പിനെ അനുകരിക്കാനാണ് സകലരും മോഹിക്കുന്നത്.മനുഷ്യരാശിയെ ഒന്നടങ്കം മുൾമുനയിൽ നിർത്തുന്ന ഈ മഹാവ്യാധിയ്ക്കെതിരെ നാം നടത്തുന്ന ഉജ്ജ്വലമായ പോരാട്ടങ്ങളെ മറ്റു രാജ്യങ്ങൾ പോലും ആദരവോടെയാണ് കാണുന്നത്.അതിനെല്ലാം ചുക്കാൻ പിടിക്കുന്നത് ശൈലജ ടീച്ചറാണ്.ഇതുപോലൊരു ആരോഗ്യമന്ത്രിയെ ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്.ആ ടീച്ചർക്കുനേരെയാണ് ചിലർ വിഷംപുരട്ടിയ കൂരമ്പുകൾ എയ്തുവിട്ടുകൊണ്ടിരിക്കുന്നത് !
      മറ്റു രാജ്യങ്ങൾ കൊറോണയെ കൈകാര്യം ചെയ്ത രീതി പരിശോധിച്ചാൽ,ശൈലജ ടീച്ചറും ആരോഗ്യവകുപ്പും നടത്തിയ പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാകും.അമേരിക്കയിൽ ഒരു ഡോക്ടർക്കും സംഘത്തിനും സർക്കാരിൻ്റെ അനുമതിയില്ലാതെ കൊറോണവൈറസ് ടെസ്റ്റുകൾ നടത്തേണ്ടിവന്നു.സ്റ്റേറ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായ നിസ്സഹകരണമായിരുന്നു അതിൻ്റെ കാരണം.ഇംഗ്ലണ്ടിന് കൊറോണയെ അതിജീവിക്കാൻ കഴിയില്ല എന്ന് അവിടത്തെ ഭൂരിപക്ഷം ഡോക്ടർമാരും വിശ്വസിക്കുന്നതായി ഒരു സർവേ പറയുന്നു.എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഇറ്റലി.
      കേരളം ഒരു രാജ്യമല്ല.ഒട്ടേറെ പരിമിതികളുള്ള ഒരു കൊച്ചുസംസ്ഥാനം മാത്രം.പക്ഷേ കൊവിഡ്-19 പ്രതിരോധിക്കുന്നതിനുവേണ്ടി എല്ലാവരും നിർദ്ദേശിക്കുന്നത് കേരള മോഡൽ ആണ്.അതാണ് ശൈലജ ടീച്ചറുടെ മഹത്വം.
      ചൈനയിൽ കൊറോണ സ്ഥിരീകരിച്ചപ്പോൾ മുതൽ കേരളത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു.പല ഭരണാധികാരികൾക്കും ഇല്ലാതെപോയത് ഈ ദീർഘവീക്ഷണമാണ്.ഈ നിമിഷം വരെ കൊറോണയ്ക്ക് കേരളത്തെ കീഴടക്കാനായിട്ടില്ല.ഇറ്റലിയിൽ നിന്ന് വന്ന ഒരു കുടുംബം കാണിച്ച അനാസ്ഥയ്ക്ക് വലിയ വിലകൊടുക്കേണ്ടിവന്നു എന്നതൊഴിച്ചാൽ,എല്ലാം പെർഫെക്റ്റാണ്.
      ഇപ്പോൾ ഒരു ശരാശരി മലയാളിയുടെ ഏറ്റവും വലിയ ആശ്വാസമാണ് ശൈലജ ടീച്ചറിൻ്റെ പത്രസമ്മേളനങ്ങൾ.സ്വന്തം വിഷയത്തെക്കുറിച്ച് നന്നായി അറിയുന്ന ഒരു അദ്ധ്യാപികയെപ്പോലെയാണ് അവർ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത്.
      അനാവശ്യവാഗ്ദാനങ്ങളും അർദ്ധസത്യങ്ങളും നുണകളും പറയില്ല എന്നതാണ് ടീച്ചറുടെ ഏറ്റവും വലിയ പ്രത്യേകത.നമ്മുടെ സിസ്റ്റം ഏറ്റവും നല്ലതാണെന്ന് അവകാശപ്പെടില്ല.പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് അവർ ഒാർമ്മിപ്പിക്കും.എല്ലാറ്റിനും പരിഹാരമുണ്ട് എന്ന് ആശ്വസിപ്പിക്കുകയും ചെയ്യും.ചെറിയ കാര്യങ്ങൾ പോലും മിനുട്ടുകളോളം വിശദീകരിക്കും.
      ഒരു ജേതാവിൻ്റെ ശരീരഭാഷയാണ് ടീച്ചർക്കുള്ളത്.വളരെ 'കൂൾ' ആണ് അവർ.അത് ജനങ്ങളിലുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ല.ടീച്ചർ ഇത്രയും വ്യക്തതയോടെ സംസാരിക്കുമ്പോൾ,വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ കാത്തുനിൽക്കുന്നവർ നിഷ്പ്രഭരാകുന്നു.കപടവൈദ്യൻമാർ നിസ്സഹായരാകുന്നു.ടീച്ചറുടെ പത്രസമ്മേളനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നേ ഞാൻ പറയൂ!
      എല്ലാ പ്രശംസകളും ടീച്ചർ കൊണ്ടുപോകുന്നു എന്നാണ് ചിലരുടെ പരാതി.കൊറോണയ്ക്കെതിരെ ടീച്ചർ ഒറ്റയ്ക്ക് പോരാടുകയാണെന്ന് സാമാന്യബോധമുള്ള ആരും പറയില്ല.തനിക്കുകീഴിൽ പ്രവർത്തിക്കുന്ന ടീമിനെക്കുറിച്ചാണ് ടീച്ചർ എപ്പോഴും സംസാരിക്കാറുള്ളത്.നിപയെ കീഴടക്കിയതിൻ്റെ ക്രെഡിറ്റ് മുഴുവൻ സഹപ്രവർത്തകർക്ക് നൽകിയ ആളാണ് ടീച്ചർ.കൊറോണയും അതിൽനിന്ന് വ്യത്യസ്തമാവില്ല.അവർ ഒരു ക്രെഡിറ്റ് മോഹിയല്ല.
      പ്രതിസന്ധിഘട്ടങ്ങളിൽ മുന്നിൽനിന്ന് നയിക്കുന്ന ലീഡർമാർ എപ്പോഴും അഭിനന്ദിക്കപ്പെടും.അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല.മഹാത്മാഗാന്ധിയും ഹോചിമിനും മാർട്ടിൻ ലൂഥറും ഡീഗോ മാറഡോണയും ഒറ്റയ്ക്ക് യുദ്ധങ്ങൾ ജയിച്ചവരല്ല.പക്ഷേ അവരെയാണ് ചരിത്രം ഒാർമ്മിക്കുന്നത്.
      കൊറോണ എന്ന ഭീഷണി ഉയർന്നതിൽപ്പിന്നെ ടീച്ചർ നേരാംവണ്ണം ഉറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്.അത്രയേറെ ആത്മാർത്ഥതയോടെ ജോലിചെയ്യുന്ന ടീച്ചറെയാണ് ചിലർ പരിഹസിക്കുന്നത്.തന്നെ കളിയാക്കുന്നത് ടീച്ചർക്കൊരു വിഷയമല്ല.''കല്ലേറ് അതിൻ്റെ പാട്ടിന് പോകട്ടെ'' എന്നാണ് ചിരിച്ചുകൊണ്ട് പറഞ്ഞത് !
      എന്നാൽ പെൺവർഗ്ഗത്തെ ആക്ഷേപിച്ചാൽ ടീച്ചറുടെ സ്വരം ഉയരും.''പെണ്ണ് നാടുഭരിച്ചാൽ എന്താണ് കുഴപ്പം'' എന്ന് അവർ ഉറക്കെ ചോദിക്കുന്നത് അതുകൊണ്ടാണ്.ഈ നാടിനെ ഉപദ്രവിച്ചാൽ ടീച്ചർ സൗമ്യത കൈവെടിയും..ഇറ്റലിയിൽനിന്ന് വന്ന കുടുംബം ചെയ്ത കുറ്റത്തെ ന്യായീകരിക്കാൻ സ്വാഭാവികമായും ടീച്ചർക്ക് സാധിക്കില്ല.കാരണം അത് ടീച്ചറുടെ മാത്രം പ്രശ്നമല്ല.നിസ്വാർത്ഥതയുടെ പ്രതിരൂപമാണ് ഈ ധീരവനിത !
      എം.ടി വാസുദേവൻ നായർ എഴുതിവെച്ച ഒരു സിനിമാ ഡയലോഗുണ്ട്-''കൊല്ലാൻ ഇനിയും നോക്കും അവൻ.ചാവാതിരിക്കാൻ ഞാനും...!''
      അതുപോലെയാണ് കൊവിഡ് 19.കൊല്ലാൻ വൈറസ് പരിശ്രമിക്കും.മരിക്കാതിരിക്കാൻ നമ്മളും ! മരണത്തോടുള്ള ഈ യുദ്ധം നയിക്കാൻ ശൈലജ ടീച്ചറുണ്ട് !
      അവരെ കൂവിക്കോളൂ.കല്ലെറിഞ്ഞോളൂ.അസഭ്യവർഷം ചൊരിഞ്ഞോളൂ.ജനം എല്ലാം കാണുന്നുണ്ട്.ചരിത്രം നിങ്ങൾക്ക് മാപ്പുതരാൻ പോകുന്നില്ല...
      Written by-Sandeep Das
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #14
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,370
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      നിപ്പ പോലെ, പ്രളയം പോലെ, കൊറോണ പോലെ സ്റ്റേറ്റ് ആശങ്കാമുനയില്* നില്*ക്കുന്ന ഘട്ടങ്ങളില്* മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും നടത്തിയ വാര്*ത്താ സമ്മേളനങ്ങള്* ഒരു ജനതക്ക് മേല്* കരുതല്* ആയും, ഉറപ്പായും, അതിജീവന ബോധമായും മാറിയത് കണ്ടിട്ടുണ്ട്.
      പ്രളയത്തിന്റെയും, നിപ്പയുടെയുടെയും രണ്ട് വരവിലും ഇവിടുത്തെ മനുഷ്യര്* ഇന്ന് ആശ്വസിക്കാന്* എന്തുണ്ട് എന്ന ചിന്തയോടെയാണ് ഭരണാധികാരികളുടെ ഈ പറയുന്ന 'മൂന്നും നാലും' വാര്*ത്താ സമ്മേളനം കേട്ടത്. വാര്*ത്താ സമ്മേളനങ്ങളില്* മാത്രം ആയിരുന്നില്ല അവര്* ആ ഘട്ടത്തില്* ഏര്*പ്പെട്ടിരുന്നത് എന്ന ബോധ്യത്തോടെ.
      .
      കേരളത്തെ എല്ലാ നിലക്കും സ്തംഭിപ്പിച്ചു കൊണ്ടിരിക്കുന്ന രോഗവ്യാപനത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമ്പോള്* ഒറ്റുകാരന്റെ റോള്* ഏറ്റെടുക്കരുത് മിഷ്ട്ടര്* ചെന്നിത്തല, പ്രതിപക്ഷ നേതൃപദവി അത്ര കുറഞ്ഞ ഉത്തരവാദിത്തമല്ല
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #15
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,370
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      123 ലോക രാജ്യങ്ങളിൽ കോവിഡ്-19 രോഗം പടർന്നു പിടിക്കുന്നതിനാൽ ലോകാരോഗ്യ സംഘടന കോവിഡ്-19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ രോഗബാധയ്ക്കെതിരെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി.

      വീട്/ആശുപത്രി നിരീക്ഷണം.
      COVID19 - Corona Out Breakസംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5468 പേർ നിരീക്ഷണത്തിലാണ്
      COVID19 - Corona Out Breakഇവരില്* 5191 പേർ വീടുകളിലും, 277 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

      സാമ്പിള്* പരിശോധന.
      COVID19 - Corona Out Breakരോഗലക്ഷണങ്ങള്* ഉള്ള 1715 വ്യക്തികളുടെ സാമ്പിള്* പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്* 1132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

      പരിശോധനാ ഫലം.
      COVID19 - Corona Out Breakകേരളത്തില്* ഇന്നലെ വരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയിരുന്നു. ഇതിൽ19 പേർ നിലവിൽ ചികിത്സയിലും 3 പേർ രോഗ മുക്തരുമാണ്.
      COVID19 - Corona Out Breakതിരുവനന്തപുരത്ത് നിന്നുള്ള വ്യക്തിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
      COVID19 - Corona Out Breakതിരുവനന്തപുരത്ത് ജില്ലയില്* നിന്നുള്ള രണ്ട് വ്യക്തികള്*ക്ക് കൂടി ഇന്ന് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #16
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,370
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      കോവിഡ് 19 രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി വലിയ സൗകര്യങ്ങളാണ് തിരുവനന്തപുരം മെഡിക്കല്* കോളേജില്* നേരത്തെ മുതല്* ഒരുക്കി വരുന്നത്. കോവിഡ് 19 ക്ലിനിക്ക്, 49 ഐസൊലേഷന്* റൂമുകള്*, ഐസൊലേഷന്* ഐ.സി.യു. എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്* രോഗികളെത്തിയാല്* ഐസൊലേഷന്* റൂമുകളുടെ എണ്ണം അതനുസരിച്ച് വര്*ധിപ്പിക്കുന്നതാണ്. കോവിഡ് 19 ബാധിത പ്രദേശങ്ങളില്* നിന്നും വന്നവര്* മറ്റ് സ്ഥലങ്ങളില്* ചുറ്റിത്തിരിഞ്ഞ് രോഗ പകര്*ച്ച ഉണ്ടാകാതിരിക്കാന്* വേണ്ടിയാണ് മെഡിക്കല്* കോളേജില്* കോവിഡ് 19 ക്ലിനിക്ക് സ്ഥാപിച്ചത്. കെ.എച്ച്.ആര്*.ഡബ്ല്യു.എസ്. ഡീലക്*സ് പേ വാര്*ഡിന്റെ താഴത്തെ നിലയിലാണ് കോവിഡ് 19 ക്ലിനിക്ക് ഒ.പി. സജ്ജമാക്കിയിരിക്കുന്നത്. പരിശീലനം സിദ്ധിച്ച വിദഗ്ധ ഡോക്ടര്*മാരും നഴ്*സുമാര്* ഉള്*പ്പെടെയുള്ള മറ്റ് ജീവനക്കാരുമാണ് ഇവിടെയുള്ളത്. രോഗലക്ഷണങ്ങള്* ഉള്ളവരെ പ്രത്യേക സുരക്ഷയോടെ ഐസൊലേഷന്* വാര്*ഡില്* ചികിത്സിക്കും. ഇല്ലാത്തവരെ വീട്ടിലെ നിരീക്ഷണത്തിനായി വിടും. ജീവനക്കാര്*ക്ക് മതിയായ പരിശീലനവും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ ദിവസവും പ്രത്യേക മെഡിക്കല്* ബോഡ് യോഗം കൂടി സ്ഥിതിഗതികള്* വിലയിരുത്തുന്നു.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #17
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      29,419
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8783

      Default

      Eswara ivide USil aanengil aarum thirinju nokkaanilla...Proud of our kerala's health care system.
      Best page in SS : Read page No 228 of Odiyan official thread.

    8. #18
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,370
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      State/UT wise list of #COVID confirmed cases in India

      One more death reported in India (Delhi)...!

      Kerala is the Highest Corona Confirmed Cases in India - 19 Cases Reported

      Stay Safe.. #COVID19india

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    9. #19
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,370
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      Just In - Rajesh Tope, #Maharashtra Health Minister, says there are 26 positive patients in the state.
      Pune - 10
      Mumbai - 5
      Kamothe -1
      Kalyan - 1
      Nagpur - 4
      Nagar - 1
      Yavatmal - 2
      Thane - 1
      Navi Mumbai - 1
      #coronavirus #coronavirusindia @TheQuint

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    10. #20
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,370
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      Corona Virus Cases..

      New York
      wk 1 - 2
      wk 2 - 105
      wk 3 - 613

      France
      wk 1 - 12
      wk 2 - 191
      wk 3 - 653
      wk 4 - 4499

      Iran
      wk 1 - 2
      wk 2 - 43
      wk 3 - 245
      wk 4 - 4747
      wk 5 - 12729

      Italy
      wk 1 - 3
      wk 2 - 152
      wk 3 - 1036
      wk 4 - 6362
      wk 5 - 21157

      Spain
      wk 1 - 8
      wk 3 - 674
      wk 4 - 6043


      India

      Week 1 - 3
      Week 2 - 24
      Week 3 - 105

      Next two weeks are crucial for India.
      If we take adequate precaution and break the chain then we can tide the Corona virus Outbreak else we have a big problem in hand especially for the elderly population
      So far so good. India has done well so far in its fight to contain Corona Virus. Now we are in stage 3 in which Virus spreads through social contacts & in social gatherings. This is most critical stage & number of confirmed cases spread exponentially everyday like what happened in Italy between last week of February & second week of March. From 300 to 10,000. If India is not able to manage this stage for next 3 to 4 weeks then we could have confirmed cases not in Thousands but in Lakhs. This next one month is crucial. That is why most events & public gatherings have been closed till 15th April.

      Just because schools are closed avoid getting that compulsive travel & Holiday bug. Holidays will come next year too why try your luck with Corona specially with children. Marriage functions, Birthday parties etc can wait. Donít try your luck & that bravado that nothing will happen to me. Next 30 days will be most crucial in medical History of India. Take all precautions while at home & while outside for any important work. Precaution is not panic.

      Be a responsible citizen by following & educating others to remain careful for next one month.

      #CoronaVirus
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •