• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  7
    Likes Likes:  23
    Page 21 of 40 FirstFirst ... 11192021222331 ... LastLast
    Results 201 to 210 of 397
    1. #201
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      ..

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #202
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      സിനിമ മേഖല നിശ്ചലമായത് കൊണ്ട് ആവശ്യമെങ്കിൽ സിനിമ രംഗത്തെ വണ്ടികൾ വിട്ട് നൽകാമെന്ന് - ബി ഉണ്ണികൃഷ്ണൻ

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #203
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      സന്തോഷ വാർത്ത

      കൊറോണ; കോട്ടയത്തെ ദമ്പതികള്* രോഗവിമുക്തരായി
      ------
      കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്* കോളേജ് ആശുപത്രിയില്* കഴിയുന്ന കോട്ടയം സ്വദേശികളായ ദമ്പതികള്* രോഗവിമുക്തരായി. എട്ടിന് മെഡിക്കല്* കോളേജ് ആശുപത്രിയില്* പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആദ്യ നാലു സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

      മാര്*ച്ച് 18, 20 തീയതികളില്* ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്* ആദ്യമായി രോഗം ബാധിച്ചവരുമായി സമ്പര്*ക്കം പുലര്*ത്തിയതിനെത്തുടര്*ന്നാണ് ദമ്പതികള്*ക്ക് വൈറസ് ബാധയുണ്ടായത്.

      ആദ്യ സാമ്പിള്* പരിശോധനയില്*തന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്*ന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തില്*നിന്ന് ഒഴിവാക്കിയിരുന്നു. കുട്ടി മാതാപിതാക്കള്*ക്കൊപ്പം ആശുപത്രിയില്* തുടരുകയാണ്.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #204
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      കേരള നാട്ടിൽ ഒരാളും പട്ടിണി കിടക്കാൻ ഇടവരരുത് - മുഖ്യൻ

      നിർധനരായ രോഗികൾക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും ഭക്ഷണം അതാത് തദ്ദേശ സ്വയം ഭരണ ഏറ്റെടുക്കും
      ഭക്ഷണം ആവശ്യപ്പെടാൻ പൊതു ജനങ്ങൾക്ക് പൊതുവായി ഒരു നമ്പർ നൽകും

      കമ്യുണിറ്റി കിച്ചൻ രൂപികരിക്കും

      മറ്റു രോഗങ്ങൾ ഉള്ള കൊറോണ ബാധിതർക്ക് അതാത് രോഗങ്ങൾക്കുള്ള ചികിത്സയും മരുന്നും ഉറപ്പ് വരുത്തും

      APL കാർട് ഉള്ളവർക്ക് 15 കിലോ അരിയും
      BPL കാർഡ് ഉള്ളവർക്ക് 35 കിലോ അരിയും
      എല്ലാവർക്കും പലവ്യഞ്ജനം കിറ്റും നൽകും

      സന്നദ്ധരായവരുടെ സഹായം പ്രതീക്ഷിക്കുന്നു

      പകർച്ചവ്യാധി തടയൽ ഓർഡിനൻസ് കൊണ്ട് വരസർക്കാർ ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും..
      ഡിഎംഒ മേൽനോട്ടം വഹിക്കും

      നിയന്ത്രണം കൂടുതൽ ശക്തമാകും

      തിരിച്ചറിയൽ കാർഡ് / പാസ്സ് ഇല്ലാതെ പുറത്ത് ഇറങ്ങരുത്

      മുഖ്യൻ COVID19 - Corona Out BreakCOVID19 - Corona Out BreakCOVID19 - Corona Out Break

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #205
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      Number of tests - 5,000 (Highest in the nation)

      118 are the total cases.. (2nd Highest)

      12 are cured.. (Highest)

      106 active cases..

      No deaths so far..

      #Covid19 #Kerala

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #206
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      #Copied

      മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ വാര്*ത്തസമ്മേളനം. ക്ലാരിറ്റികൊണ്ടും ഡീറ്റെയ്ല്*സ് കൊണ്ടും നമ്മള്* അത്ഭുതപ്പെട്ട് പോകും. <3

      (കമ്മ്യൂണിറ്റി കിച്ചണും സൗജന്യ റേഷനും പെന്*ഷനും ഭക്ഷ്യ കിറ്റുമടക്കമുള്ള കാര്യങ്ങള്* മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളില്* വന്നിരുന്നു. അതിന്റെ ഡീറ്റെല്*സ് മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്. അത്ഭുതകരമാണ്. ആരും പട്ടിണി കിടക്കരുത്, എല്ലാ വീടുകളിലും ഭക്ഷണം എത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. ചിലര്*ക്ക് ഭക്ഷണം ചോദിക്കാന്* മടിയുണ്ടാകും. പക്ഷേ അവരടക്കമുള്ളവര്* ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് നോക്കണം. ഭക്ഷണത്തിന്റേയും പാചകത്തിന്റേയും ശുചിത്വം കൃത്യമായിപാലിക്കണം. പാചകത്തൊഴിലാളികുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണം. അവരുടെ ആരോഗ്യ പരിശോധന നടത്തണം. കിടപ്പ് രോഗികള്*, ആസ്പത്രികളില്* കഴിയുന്നവര്*, കൂട്ടിരിക്കുന്നവര്* എന്നിവരുടെ എല്ലാം ഭക്ഷണം ഉറപ്പ് വരുത്തണം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്*ക്ക് ചുമതല. മേല്*നോട്ടം ജില്ലാ ഭരണകൂടത്തിന്. രോഗികളുടെ മരുന്ന് മുടങ്ങരുത്. അത് ലഭ്യമാക്കണം. വിവിധ വകുപ്പുകളുടെ ശരിയായ ഏകോപനമാണ് ഊന്നല്*. )

      other than that.

      * ഇന്ന് ഒന്*പത് പേര്*ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

      * സമ്പര്*ക്കത്തിലൂടെ രോഗികളായവര്* ഇതുവരെ 19 പേര്* മാത്രം. (ബാക്കിയുള്ളവര്* വിദേശത്ത് നിന്ന് വന്നവരും വിദേശികളും)

      * 12 പേര് രോഗ വിമുക്തരായി.

      * പകര്*ച്ചവ്യാധികള്* തടയുന്നതിനുള്ള നടപടികള്* കര്*ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓര്*ഡിനന്*സ് മന്ത്രി സഭ പാസാക്കി. ഗവര്*ണറുടെ അംഗീകരത്തിന് ശുപാര്*ശ ചെയ്തു.

      - പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്* നിയന്ത്രിക്കുന്നതിന് സര്*ക്കാരിന് കൂടുതല്* അധികാരം നല്*കുന്നതാണ് നിയമം. അതിര്*ത്തികള്* അടച്ചിടാം. പൊതു-സ്വകാര്യ വാഹനങ്ങള്* നിയന്ത്രിക്കാം. പൊതു സ്ഥലങ്ങള്* ആരാധനാലായങ്ങളിലും ആള്*ക്കൂട്ടങ്ങള്* നിയന്ത്രിക്കാം.-

      * പാലക്കാട്, തൃശൂര്*, കോട്ടയം, ആലപ്പുഴ ജില്ലകളില്* കൊയത്ത് നടക്കേണ്ട കാലമാണ്. കൊയ്ത്തിപ്പോള്* തന്നെ നടക്കണം. അല്ലെങ്കില്* മഴ കൊണ്ടുപോകും. അതിനെ അവശ്യസര്*വ്വീസ് ആയി കാണണം. യന്ത്രം വഴീ കൊയ്ത്ത് നടത്താന്* ജില്ലാ ഭരണകൂടത്തിനക് നിര്*ദ്ദേശം. പ്രാദേശികമായി നെല്ല് സംഭരിക്കാന്* നടപടി വേണം. അത് കണ്ടെത്തണം. കയറ്റിറത്തിന് ആളുകള്* വേണം. അതിന് ക്രമീകരണങ്ങളുണ്ടാക്കാന്* കളക്ടര്*മാര്* ശ്രദ്ധക്കണം.

      * ട്രാന്*സ്*ജെന്*ഡര്* വ്യക്തികള്*ക്ക് പാര്*പ്പിട സൗകര്യമൊരുക്കും.

      * എല്*.പി.ജി വിതരണക്കാര്*, പാല്*വിതരണക്കാര്*, പത്രവിതരണക്കാര്* എന്നിവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണം, അവരെ ബോധവത്കരിക്കണം.

      * ആളുകള്* സഞ്ചരിക്കരുത് എന്നുള്ള പ്രധാനമന്ത്രിയുടെ നിലപാടിനോട് യോജിപ്പുണ്ടെങ്കിലും അതിര്*ത്തിയില്* എത്തിയിട്ടുള്ള മറുനാടന്* മലയാളികളെ രോഗ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റും. പനിയോ രോഗലക്ഷണമോ ഇല്ലാത്തവരേയും അങ്ങനെ മാറ്റും. സഹകരിക്കണം.

      * വനം വകുപ്പിനെ അവശ്യസര്*വ്വീസ് ആയി പ്രഖ്യാപിച്ചു.

      * വീടുകളില്* തന്നെ ആളുകളെ നിയന്ത്രിക്കാന്* കര്*ശന നടപടികള്*. പോലീസിന് വിവേചനാധികാരം. ന്യായമായ കാര്യങ്ങള്*ക്ക് പുറത്തിറങ്ങാം.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #207
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      Just In | A female #COVID19 patient has died in #Ahmedabad civil hospital. This is the second #Coronavirus death in #Gujarat.
      Via @LangaMahesh

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    8. #208
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      Italy COVID - 19 Today’s Update :

      New Cases - 5210
      New Death - 683

      Total Cases - 74,386
      Total Deaths - 7503

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    9. #209
      Active User
      is I AM THE BEST THERE IS ,BEST
      THERE WAS , BEST THERE EVER
      WILL BE
       
      I am:
      Awesome
       
      Thomas Muller's Avatar
      Join Date
      Oct 2016
      Location
      antartica
      Posts
      1,872
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1219

      Default

      Gcc

      Sent from my FIG-LA1 using Tapatalk

    10. #210
      Active User
      This user has no status.
       
      I am:
      ----
       
      RAM KOLLAM's Avatar
      Join Date
      Mar 2010
      Posts
      8,654
      Mentioned
      192 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      117574

      Default

      @appunni;Fantastic updates and it helps build ur confidence.
      Hala Madrid!

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •