• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  7
    Likes Likes:  23
    Page 23 of 40 FirstFirst ... 13212223242533 ... LastLast
    Results 221 to 230 of 397
    1. #221
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #222
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #223
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #224
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      കോവിഡ് - 19 നെ പ്രതിരോധിക്കാൻ പൊതുജന ബോധവൽക്കരണത്തിനായി വിപുലമായ ക്യാമ്പയിനാണ് സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന് വ്യാപകമായ പിന്തുണയും ലഭിച്ചു. ഇപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെല്ലാം വീട്ടിൽ തന്നെ കഴിയാനാണ് നിഷ്ക്കർഷിച്ചിരിക്കുന്നത്.
      വീടുകളിൽ കഴിയുന്നവരുടെ മാനസികാരോഗ്യം ശക്തിപ്പെടുത്താൻ കഴിയുന്ന ഒരു ക്യാമ്പയിന് കൂടി തുടക്കമാകുകയാണ്. 'ബ്രേക്ക് ദി ചെയിൻ മേക്ക് ദി വേൾഡ്' എന്ന സന്ദേശം നൽകിക്കൊണ്ടാണ് സാമൂഹ്യ നീതി വകുപ്പും വനിതാ ശിശുവികസന വകുപ്പും ചേർന്ന് ക്യാമ്പയിൻ ഒരുക്കുന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയും ടെലിവിഷൻ ചാനലുകൾ വഴിയും ഇതിനോടനുബന്ധമായ പരിപാടികൾ ഉണ്ടാകും.
      വ്യക്തികളുടെ സർഗാത്മകതയും ക്രിയാത്മകതയും സമൂഹവുമായി പങ്കുവയ്ക്കുവാനുള്ള അവസരവും കൂടിയാണ് ഈ ക്യാമ്പയിൻ.

      https://www.youtube.com/user/KeralSSM,
      https://www.facebook.com/govtofkerala/
      എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ക്യാമ്പയിൻ്റെ വിശദാംശം ലഭ്യമാകും. ശാരീരിക അകലം, മാനസിക ഒരുമ എന്ന ആശയത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പരിപാടിയിലൂടെ നാടിന്റെ അതിജീവനത്തിനായി നമുക്കൊരുമിക്കാം.



      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #225
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #226
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ
      പകര്*ച്ചവ്യാധികള്* തടയുന്നതിനുള്ള നടപടികള്* കര്*ക്കശവും ഫലപ്രദവുമാക്കുന്നതിന് ഓര്*ഡിനന്*സ് പുറപ്പെടുവിക്കുന്നതിന് ഗവര്*ണറോട് ശുപാര്*ശ ചെയ്യാന്* മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള എപിഡമിക് ഡിസീസസ് ഓര്*ഡിനന്*സ്-2020 എന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

      പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്* നിയന്ത്രിക്കുന്നതിന് സര്*ക്കാരിന് കൂടുതല്* അധികാരം നല്*കുന്നതാണ് നിര്*ദിഷ്ട നിയമം. ഇതനുസരിച്ച് സംസ്ഥാന അതിര്*ത്തികള്* സര്*ക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ട്രാന്*സ്പോര്*ട്ടുകള്*ക്ക് നിയന്ത്രണം ഏര്*പ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങള്* കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്*ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.
      സര്*ക്കാര്* ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവര്*ത്തനം നിയന്ത്രിക്കാം. ഫാക്ടറികള്*, കടകള്*, വര്*ക്ഷോപ്പുകള്*, ഗോഡൗണുകള്* എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സര്*വ്വീസുകള്*ക്ക് സമയ നിയന്ത്രണം കൊണ്ടുവരാം. നിയമം ലംഘിക്കുന്നവര്*ക്ക് രണ്ടുവര്*ഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്* രണ്ടുകൂടിയോ ചുമത്താം. ഇത്തരം നിയമലംഘനങ്ങള്*ക്ക് പോലീസിന് നേരിട്ട് കേസെടുക്കാനും കഴിയും.


      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #227
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    8. #228
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      കേരളത്തില്* ഒരാളും പട്ടിണി കിടക്കരുത്.
      വ്യക്തികളോട് ഭക്ഷണം ആവശ്യപ്പെടാന്* ആളുകള്* മടിക്കും. അതുകൊണ്ട് ഒരു പൊതു ഫോണ്*നമ്പര്* ഉണ്ടാകണം. അതിലേക്ക് വിളിച്ചാല്* ഭക്ഷണം എത്തിക്കും.

      തീവ്രദുരിതകാലത്തും കേരളത്തെ പട്ടിണിക്കിടില്ലെന്ന് ഉറപ്പുതരുന്ന ഭരണാധികാരി
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    9. #229
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      ഒരു മനുഷ്യൻ്റെ ജീവിതത്തിലുണ്ടാകാവുന്ന ഏറ്റവും ദയനീയമായ അവസ്ഥയെന്തെന്നറിയാമോ? അത് അഭിമാനവും വിശപ്പും തമ്മിൽ ഏറ്റുമുട്ടുമ്പോഴുണ്ടാകുന്നതാണ്. വിശക്കുമ്പോഴും മറ്റൊരാളുടെ ദയയ്ക്ക് വേണ്ടി യാചിക്കേണ്ടി വരിക മരണം പോലെയനുഭവിക്കുന്നവരുണ്ട്.
      എനിക്കറിയാം .....
      ഇന്ന് പത്രസമ്മേളനം കണ്ടുകൊണ്ടിരുന്നപ്പോൾ കണ്ണു നിറഞ്ഞു പോയ നിമിഷമായിരുന്നു അത്...
      "ഒരാളോട് നേരിട്ട് ഭക്ഷണം ചോദിക്കാൻ മടിയുള്ളവർ കാണും. അതിനായി ഒരു ഫോൺനമ്പർ തയ്യാറാക്കുന്നുണ്ട്. അവർ ആ നമ്പരിൽ വിളിച്ച് പറഞ്ഞാൽ മതിയാവും"
      ഭക്ഷണം, കരുതൽ , സാന്ത്വനം ഇവ മാത്രം നിറഞ്ഞു നിന്ന ഒരു മണിക്കൂർ...
      ഗ്യാസ് സിലിണ്ടർ മാറ്റാൻ വരുന്നവർ, പത്രക്കാരൻ, പാൽക്കാരൻ ഇവരൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      അംഗങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ കുടുംബത്തിൽ അധികമായുണ്ടാകുന്ന ചെലവിൻ്റെ കാര്യങ്ങൾ
      പച്ചക്കറിക്കൃഷി ചെയ്യേണ്ടതിൻ്റെ ആവശ്യകത, ചെയ്യേണ്ട രീതി
      കമ്മ്യൂണിറ്റി കിച്ചൺ
      ട്രാൻസ്ജൻ്റേഴ്സിന് താമസസ്ഥലം, ആഹാരം
      ശ്രദ്ധിക്കാതെ വിട്ട ഒരിടവും ഇല്ല....
      ഒരു നാടിൻ്റെ നായകന് ഇതിലധികമായി എന്താണ് വേണ്ട യോഗ്യത?
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    10. #230
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,090
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1784199

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •