• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  12
    Likes Likes:  61
    Page 34 of 141 FirstFirst ... 2432333435364484134 ... LastLast
    Results 331 to 340 of 1404
    1. #331
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #332
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      കോറോണ വൈറസ്* വ്യാപനത്തിന്റെ നിലവിൽ ലഭ്യമായ കണക്കുകൾ എടുത്ത്* അമേരിക്ക, ബ്രിട്ടൻ, ജർമ്മനി തുടങ്ങിയ വികസിത രാജ്യങ്ങളേക്കാൾ മെച്ചമാണു ഇന്ത്യയുടെ അവസ്ഥ എന്നു പലരും പറയുന്നതു കണ്ടു.

      ആ അനാലിസിസിൽ വലിയ പ്രശ്നമുണ്ട്*.

      ലഭ്യമായ കണക്കുകൾ അനുസരിച്ച്* ഈ രാജ്യങ്ങൾ ചെയ്ത ടെസ്റ്റുകളുടെ എണ്ണം താഴെക്കൊടുക്കുന്നു.

      യു എസ്* എ - 626000
      ജർമ്മനി - 476000
      യു കെ - 104800
      ഇന്ത്യ -26698

      അതായത്* ഇന്ത്യയേക്കാൾ ഇരുപത്തിയഞ്ച്* ഇരട്ടി ടെസ്റ്റുകൾ ചെയ്തപ്പോളാണു അമേരിക്കയിൽ ഒരു ലക്ഷം കേസുകൾ കണ്ടെത്തിയത്*. രണ്ടാമതായി കഴിഞ്ഞ പത്തു ദിവസം കൊണ്ടാണ്* അൻപതിനായിരത്തിൽ നിന്നാണ്* ആറേകാൽ ലക്ഷം ടെസ്റ്റുകളിലേക്ക്* അമേരിക്ക എത്തിയത്*. അതുകൊണ്ടാണു വലിയ തോതിൽ അവിടെ ഇപ്പോൾ പോസിറ്റീവ്* കേസുകൾ റിപ്പോർട്ട്* ചെയ്യുന്നത്*.

      കൊറോണയെ പ്രതിരോധിക്കാൻ ടെസ്റ്റ്* ചെയ്യുക എന്നല്ലാതെ മറ്റൊരു വഴി ഇല്ലെന്നിരിക്കെ ടെസ്റ്റുകൾ വർദ്ധിപ്പിക്കുക എന്നതല്ലാതെ ഇന്ത്യക്ക്* വഴിയില്ല. നിലവിലുള്ള 26000 ടെസ്റ്റുകളിൽ അയ്യായിരത്തിൽ അധികം ടെസ്റ്റുകൾ കേരളത്തിലാണു നടത്തിയത്*. അതുകൊണ്ടാണു കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ കാണുന്നതും.

      ഇന്ത്യ ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി കൂട്ടണം. എന്താണു നമുക്കിടയിൽ നടക്കുന്നത്*, സാമൂഹ്യ വ്യാപനം ഉണ്ടോ എന്നൊന്നും അറിയാതെ കൊറോണയെ ചെറുക്കാനാവില്ല. ടെസ്റ്റുകൾ വർദ്ധിപ്പിക്കാതെ അമേരിക്കയുടേതും ബ്രിട്ടന്റേതുമടക്കം രാഷ്രീയ നേതൃത്വം കാണിച്ച അബദ്ധമാണ്* തുടക്കത്തിൽ അവർക്ക്* തിരിച്ചടിയായതും ഇപ്പോൾ ബ്രിട്ടീഷ്* പ്രധാനമന്ത്രിയും ചാൾസ്* രാജകുമാരനുമടക്കം രോഗ ബാധിതരായതും.

      ഇന്ത്യൻ ഭരണ നേതൃത്വം ഇനിയെങ്കിലും ടെസ്റ്റുകളുടെ എണ്ണം കുത്തനെ കൂട്ടിയില്ലെങ്കിൽ എന്ത്* അവസ്ഥയാണു നമ്മെ കാത്തിരിക്കുന്നത്* എന്ന് പറയാനാവില്ല.

      ഒന്നും സംഭവിക്കാതിരിക്കട്ടേ.

      ലോകം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേ..
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #333
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #334
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      .

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #335
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      *സംസ്ഥാനത്ത് 20 പേര്*ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു, എറണാകുളത്ത് ആരോഗ്യപ്രവര്*ത്തകനും രോഗം ബാധിച്ചു*

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്ന് 8 പേർക്കും കാസർകോട് ജില്ലയിൽ നിന്ന് 7 പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതിൽ 18 പേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ഐ.സി.യു.വിൽ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചു.

      പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തിൽ 202 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

      201 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 6690 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
      സംസ്ഥാനത്ത് 20 പേര്*ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു, എറണാകുളത്ത് ആരോഗ്യപ്രവര്*ത്തകനും രോഗം ബാധിച്ചു

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്ന് 8 പേർക്കും കാസർകോട് ജില്ലയിൽ നിന്ന് 7 പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതിൽ 18 പേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ഐ.സി.യു.വിൽ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചു.

      പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തിൽ 202 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

      201 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 6690 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.


      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #336
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      6,996
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804486

      Default

      ഇന്ന് കേരളത്തില്* 20 പേര്*ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്* ജില്ലയില്* നിന്ന് 8 പേര്*ക്കും കാസറഗോഡ് ജില്ലയില്* നിന്ന് 7 പേര്*ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്*, പാലക്കാട്, മലപ്പുറം ജില്ലകളില്* നിന്നും ഓരോരുത്തര്*ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്* 18 പേര്* വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്*ക്ക് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്* രോഗം സ്ഥിരീകരിച്ചയാള്* തിരുവനന്തപുരം മെഡിക്കല്* കോളേജില്* ഐസൊലേഷന്* ഐ.സി.യു.വില്* ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്*ത്തകന് രോഗം സ്ഥിരീകരിച്ചു.

      പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്* 202 പേര്*ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്* 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്* ചികിത്സയിലുള്ളത്.

      201 ലോക രാജ്യങ്ങളില്* കോവിഡ് 19 പടര്*ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്* രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്* നിരീക്ഷണത്തിലാണ്. ഇവരില്* 1,40,618 പേര്* വീടുകളിലും 593 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്* ഉള്ള 6690 വ്യക്തികളുടെ സാമ്പിള്* പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്* ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #337
      Active User
      This user has no status.
       
      I am:
      ----
       
      GeeKay's Avatar
      Join Date
      Oct 2009
      Posts
      374
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      13519

      Default

      എല്ലാ ഗ്രൂപ്പ് membersum safe ആണ്* എന്ന്* കരുതുന്നു....

      Sent from my ONEPLUS A3003 using Tapatalk

    8. #338
      Active User
      is I AM THE BEST THERE IS ,BEST
      THERE WAS , BEST THERE EVER
      WILL BE
       
      I am:
      Awesome
       
      Thomas Muller's Avatar
      Join Date
      Oct 2016
      Location
      antartica
      Posts
      2,058
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1225

      Default

      NEW: Israel reports 628 new cases of coronavirus, 4,247 cases in total.132 recovered, 59 are on ventilators.

    9. #339
      Active User
      is I AM THE BEST THERE IS ,BEST
      THERE WAS , BEST THERE EVER
      WILL BE
       
      I am:
      Awesome
       
      Thomas Muller's Avatar
      Join Date
      Oct 2016
      Location
      antartica
      Posts
      2,058
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1225

      Default

      NEW: Russia reports 270 new cases of coronavirus, 1,534 cases in total.Russia's largest single increase so far.

    10. #340
      Active User
      is I AM THE BEST THERE IS ,BEST
      THERE WAS , BEST THERE EVER
      WILL BE
       
      I am:
      Awesome
       
      Thomas Muller's Avatar
      Join Date
      Oct 2016
      Location
      antartica
      Posts
      2,058
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1225

      Default

      NEW: Turkey reports 1,815 new cases of coronavirus and 23 new deaths.A total of 9,217 cases and 131 deaths.

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •