• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  12
    Likes Likes:  61
    Page 84 of 146 FirstFirst ... 3474828384858694134 ... LastLast
    Results 831 to 840 of 1460
    1. #831
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,123
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      ലോക്ക് ഡൗണ്* നിര്*ദ്ദേശങ്ങള്* പാലിക്കാതെ ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യമോപചാരത്തിനായി വിലാപയാത്രയില്* ഒത്തുകൂടിയ 3000 പേര്*ക്കെതിരെ കേസ്:-
      Case against 3000 people who violated lock down instructions

      മധുര: രാജ്യത്ത് കൊറോണ വ്യാപനത്തെ ചെറുക്കാനുള്ള ലോക് ഡൗണ്* നിലനില്*ക്കെ ചത്ത ജെല്ലിക്കെട്ട് കാളയെ സംസ്*കരിക്കാന്* നിരത്തിലിറങ്ങിയ ആയിരത്തിലധികം പേര്*ക്കെതിരെ കേസ്സെടുത്തു.

      ജെല്ലിക്കെട്ടിന് ഏറെ പ്രശസ്തമായ മധുരയിലെ മുധുവര്*പ്പെട്ടി എന്ന സ്ഥലത്താണ് സംഭവം. നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളില്* വിജയങ്ങള്* നേടിയിട്ടുള്ള കാളയാണ് മൂളി. പരമ്പരാഗത തമിഴ്*നാട് രീതിയില്* എല്ലാ ആഘോഷങ്ങളും നടത്തിയാണ് മൂളി എന്ന കാളയെ നാട്ടുകാര്* യാത്രയാക്കിയത്.

      ബുധനാഴ്ച മൂളി മരണത്തിന് കീഴടങ്ങിയതോടെ കൊറോണ റെഡ് സോണ്* കൂടിയായ മധുരയില്* ലോക് ഡൗണ്* ലംഘിച്ച് ആളുകള്* ഒത്തുകൂടുകയായിരുന്നു.

      പ്രദേശത്തെ സെല്ലായി അമ്മന്* ക്ഷേത്രത്തിന്റെ കാളയാണെങ്കിലും അവിടെയുള്ള കുടുംബങ്ങള്*ക്കെല്ലാം മൂളി പ്രിയപ്പെട്ടതായിരുന്നു.ക്ഷേത്രത്തിന് പുറത്ത് മൂളിയുടെ ശവശരീരം അലങ്കരിച്ച് പൊതുദര്*ശനത്തിനും വച്ചിരുന്നു.

      ലോക് ഡൗണ്* നിര്*ദേശങ്ങള്* ലംഘിച്ച് ഒത്തുകൂടിയതിന് ആളുകള്*ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിര്*ദേശങ്ങള്* ലംഘിച്ച് ഒത്തുകൂടിയതിന് 3000 പേര്*ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മധുര ജില്ലാ കളക്ടര്* ടി ജി വിനയ് പറഞ്ഞു.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #832
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,123
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      After a 100% recovery, Andaman and Nicobar Islands reported a new person testing positive today.
      Let us remind ourselves -
      *New waves of #Covid19 can hit even after the lockdown.
      *Don't be complacent even if your district is not a hotspot. Stay safe.
      *Test, Test, Test.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #833
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,123
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലെ ഒരാള്*ക്കാണ് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്*ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്*കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്* ഓരോരുത്തരുടെ വീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.

      ഇതുവരെ 395 പേര്*ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്* 138 പേര്* ചികിത്സയിലാണ്. 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. 78,454 പേര്* വീടുകളിലും 526 പേര്* ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്* പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #834
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,123
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Largest Indian software exporter TCS on Thursday said it will not retrench any of its nearly 4.5 lakh employees, but has decided not to give any salary hikes this year.

      The Tata group company said it will honour each of its commitments on new hires by taking all the 40,000 people who have been given offers on board, unlike some other blue-chip companies that are reportedly having a relook
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #835
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,123
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      കോവിഡ് സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ ഏകദേശം 52 ശതമാനം ഐടി കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടതായി കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ വ്യക്തമാക്കി. 300 കമ്പനികൾ അംഗങ്ങളായ ജിടെക് നടത്തിയ സർവേയിൽ പങ്കെടുത്ത 200 കമ്പനികളിൽ 75 ശതമാനവും ഉടനടി ബിസിനസ് മാന്ദ്യം പ്രതീക്ഷിക്കുന്നു.

      ഇക്കാരണത്താൽ സർക്കാർ ഐടി പാർക്കുകളിൽ അടുത്ത 6 മാസത്തേക്കുള്ള വാടക ഒഴിവാക്കി നൽകണമെന്നുൾപ്പടെ ആവശ്യങ്ങളാണ് നിവേദനമായി മുഖ്യമന്ത്രിക്ക് ജിടെക് സമർപ്പിച്ചിരിക്കുന്നത്. അടുത്ത 12 മാസം ഐടി വ്യവസായത്തിന് നിർണായകമാണെന്നും നിവേദനം ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധിയിലാകുന്ന ഐടി വ്യവസായത്തിന് പിന്തുണയേകുന്ന നിർദേശങ്ങൾ ഐടി പാർക്സ് സിഇഒ പി.എം ശശി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനമുണ്ടായേക്കും.

      ഐടി കമ്പനികളുടെ പ്രധാന ആവശ്യങ്ങൾ

      ∙ ഐടി പാർക്കുകളിലെ വാടകയിലുണ്ടാകുന്ന 5 ശതമാനം വാർഷിക വർധന ഒഴിവാക്കുക
      ∙ 6 മാസത്തേക്ക് വൈദ്യുതി ഉപഭോഗത്തിൽ സബ്സിഡി
      ∙ സർക്കാർ പദ്ധതികൾ ഏറ്റെടുത്തു ചെയ്യാനുള്ള നിബന്ധനകളിൽ ഇളവ്. പൂർത്തിയായ പ്രൊജക്ടുകളുടെ കുടിശിക ഉടൻ നൽകുക.
      ∙ എല്ലാത്തരം വായ്പകൾക്കും 3 മാസത്തെ മൊറട്ടോറിയം. പലിശയും ഒഴിവാക്കണം.
      ∙ പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ തൊഴിൽനയം നടപ്പാക്കുന്നതിൽ അനുഭാവപൂർണമായ സമീപനം
      ∙ ശമ്പളച്ചെലവിന് സർക്കാർ സബ്സിഡി

      Source: manorama
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #836
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,123
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      56 new #Corona#COVID19 positive cases today in #TN. Rises again compared to the last 3 days!Total confirmed cases in TN is 1323 now!
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #837
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,123
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      103 recorded today




      Total recovered 283#TNFightsCorona#Corona#COVID19#TN
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    8. #838
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,123
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Tamil Nadu #COVID19 update today - April 17No. of new cases today - 56Total cases in TN - 1323Recovered/Discharged- 283Total No. of Deaths - 15
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    9. #839
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,123
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    10. #840
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,123
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804491

      Default

      #SilverLining Andaman and Nicobar Islands and Arunachal Pradesh have 0 Active cases now.
      The case of Meghalaya which reported it's first positive person only on 13th April and has 8 active persons now, should remind us that the guard should not be lowered.
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •