• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  30
    Page 6 of 6 FirstFirst ... 456
    Results 51 to 55 of 55
    1. #51
      Active User
      This user has no status.
       
      I am:
      ----
       
      sethumadhavan's Avatar
      Join Date
      May 2012
      Location
      chennai
      Posts
      1,261
      Mentioned
      8 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      12639

      Default

      Quote Originally Posted by ittichen View Post
      kadav enna cinema veendum kaanaan valare adhikam agrahikkunnu..pakshe oridathum kittaanilla sambhavam..
      Pandu DD4il mathram vannirunna cinema. Ippazhum avide nokkiya mathi..bhagyam undenki eppozhenkilum kaanum. Saturday afternoons chilappo pazhaya cinemakal ippazhum idaarundu

    2. #52
      Active User
      This user has no status.
       
      I am:
      ----
       
      Dr.BenAbraham's Avatar
      Join Date
      Dec 2019
      Location
      Florida
      Posts
      120
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      37712

      Default

      Vargam

      Apart from a matured perfomance from prthvi beyond his age then, oru watchable cinema aayitte pande kandapolum ippolum thonitolluu... Pakshe Oru padam itra blatant aayi M Padmakumar copy adichu vachittum enthukonde adigam aarum idine patti evdeyum paranju kandila ennu pande aalojichitonde... And that too, from a cult classic like 'Devasuram'...

      - a rogue brutish hero with dysfunctional family issues...

      - thantedaya justification olla villain to become the protagonist's enemy because a fellow family member was killed cos of him...

      - a headstrong heroine who gets wronged in the name of the hero's bruised ego...

      - Ratriyude maravil nayakane sangham chernu vettiveezhthunna villainmar... adode nannavan thodangunna nayakan...

      - vettu konde kedakunna nayakante aduthe villain vannite dialog adikkunnu 'ingane alla... aarogyathode ninne enik kitanam enik prathigaram cheyan'

      - 'pazhaya neelankandane marakkan njan sramikkugaya' dialogne analog pole 'ente kazhuthine nere vanna vadivalinte pinnile aa mugham ente kanmunnil onde... pakshe adu kanan enikke kannugal thuranne pidikkanda. ade adanje thanne irikkatte'

      - Finally(and the most obvious one), climaxil adikan varunna villanmarke nere nayakante kai pongiyal, kettiyitirikunna nayikaye padakam(bomb) pottichu kollum ennu paranju threaten cheydu nayakane thallichadakkunnu... ennitu nayakante kootalikal vannu nayikaye rakshikumbo nayakan uyarthennite fight cheydu jayikunnu...

      otta nottathil itrem okkeyaanu thonniyade... 'Naaduvazhikal' remake cheydane 'simhasanam' varunnade ennu annu announce cheydittum, idile pole scenes appade vetti ottichirikunna pole thoniyillaa (even though simhasanam was horrible and outdated)... padam annu flop aayade kondavam adigam aarum charcha cheyyade poyade... still when compared to the snoozefest but acclaimed 'vasthavam', 'vargam' aarunnu bhedam...
      Last edited by Dr.BenAbraham; 16th April 2020 at 09:09 AM.
      "Greatest trick the devil ever pulled, was convincing the world he didnt exist..." - Soze

    3. #53
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Aug 2015
      Posts
      237
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8732

      Default

      മണ്ടന്മാർ ലണ്ടനിൽ ❤️❤️ഈ പേരുകേൾകാത്തവർ വിരളം എന്നാൽ ഇതൊരു സിനിമയുടെ പേരാണ് എന്നറിയാത്തവർ ഒരുപാടുണ്ട്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു 1983-ഇൽ ഇറങ്ങിയ സിനിമ. മലയാളികളുടെ ഫിലിം പ്രെസെർവഷനിൽ ഉള്ള അസാമാന്യ കഴിവ് കാരണം നശിച്ചുപോയി എന്നുറപ്പിച്ച പടം. തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശനിൽ വന്നതിന് ശേഷം ഒറ്റ മലയാളം ചാനലിലും വന്നിട്ടില്ല ഈ സിനിമ !! അതുകൊണ്ട് തന്നെ ആകാലത്തുള്ളവർ ഒഴികെ പലർക്കും ഇങ്ങനെ ഒരു സിനിമ ഉള്ളതായി അറിയില്ല. ഇനി സിനിമയിലേക് വരാം. ഒരു ബാലെ ട്രൂപ്പ് ലണ്ടനിൽ പരിപാടി അവതരിപ്പിക്കാൻ വരുന്നതും ഭാഷ പ്രശ്നം കാരണം ഉണ്ടാവുന്ന പൊല്ലാപ്പുകളും ആണ് പ്രമേയം. Pre-1986 പടങ്ങൾ ഇന്ന് കാണുമ്പോൾ ചില ഏച്ചുകെട്ടലുകൾ അനുഭവപ്പെടാറുണ്ട്. ശ്രീനിവാസനെപ്പോലുള്ളവരുടെ വരവോടു കൂടിയാണ് അത് മാറിയത് പക്ഷെ ഈ പടം ഞെട്ടിച്ചു. കിടിലൻ കോമഡി സിനിമ!!! ഇന്നുകാണുമ്പോളും കോമഡികൾ ഫ്രഷ് ആണ്. സത്യം പറഞ്ഞാൽ ചിരിച് ചിരിച് ഒരു വഴിയായി. നെടുമുടി, ജഗതി, ജലജ, ശങ്കരാടി, ബഹദൂർ എന്നിവരാണ് മെയിൻ characters.4 നായകന്മാരും ഗംഭീര പെർഫോമൻസ് തന്നെ. എടുത്തു പറയേണ്ട ഒരു റോൾ ഫിലോമിനയുടേതാണ്. ചിരിച് കൊണ്ട് ചൂടാവുന്ന ഒരു പ്രത്യേകതരം റോൾ!!Absolutely brilliant perfomance by the lengend!!! ക്ലൈമാക്സ്* മാത്രമാണ് ഒരു typical pre 86 ഫീൽ തന്നത് ബാക്കി ഒക്കെ ഗംഭീരം ആയിരുന്നു. മില്ലേനിയം ഓഡിയോസ് ഈ പടത്തിന്റെ പ്രിന്റ് എങ്ങനെയോ തപ്പി 2015ഇൽ യൂട്യൂബിൽ ഇട്ടിട്ടുണ്ട്. അവർക്ക് ശതകോടി പ്രണാമം. സ്വന്തം സിനിമയെ പറ്റി വാ തോരാതെ സംസാരിക്കുന്ന സംവിധായകർ അത് പ്രേക്ഷകർക്കു കാണാൻ ബാക്കിയുണ്ടോ എന്ന കാര്യം കൂടി ഓർക്കുന്നത് നല്ലതായിരിക്കും. പ്രിന്റ് പ്രെസെർവഷനിൽ മലയാളികൾ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്ന സത്യം ഈ ചിത്രത്തിന്റെ ഇന്നത്തെ ഗതി സാക്ഷ്യപ്പെടുത്തുന്നു ��

    4. #54
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,989
      Mentioned
      97 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      141228

      Default

      Theateril poyi kandittundu...

      Iniyenkilum ennoru movie. Japanil pokunnathu athum kollaam
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    5. #55
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Aug 2015
      Posts
      237
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8732

      Default

      Quote Originally Posted by ~Saji~ View Post
      Theateril poyi kandittundu...

      Iniyenkilum ennoru movie. Japanil pokunnathu athum kollaam
      Bhagyavaan. Nalla clarity undairuno padathin?? London kand njettiyo?

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •