• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  5
    Page 2 of 4 FirstFirst 1234 LastLast
    Results 11 to 20 of 37
    1. #11
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,213
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804494

      Default

      2001ലെ മോഹൻലാൽ ചിത്രം ‘വ്യാഘ്രം’; കുറുവച്ചൻ രൺജി പണിക്കർ സൃഷ്*ടിച്ച കഥാപാത്രം

      മലയാള സിനിമയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കത്തി നിൽക്കുന്ന 'കുറുവച്ചൻ കഥയിൽ' ഒരു അപ്രതീക്ഷിത ട്വിസ്റ്റ്*. 2001-ൽ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച 'വ്യാഘ്രം' സിനിമയ്ക്കായി തിരക്കഥാകൃത്ത് രൺജി പണിക്കർ സൃഷ്ടിച്ചതാണ് പ്ലാന്റർ കുറുവച്ചൻ എന്ന കഥാപാത്രം എന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. കടുവ എന്ന് അർഥം വരുന്ന ‘വ്യാഘ്രം’ ആശിർവാദ് സിനിമാസ് നിർമിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു. ആ സിനിമ പിന്നീട് ഉപേക്ഷിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് അന്നു വാരികകളിൽ വന്ന വാർത്തകൾ കുറുവച്ചൻ 20 വർഷം മുമ്പു പിറന്ന കഥാപാത്രമാണെന്നു തെളിയിക്കുന്നു.

      ഇതേക്കുറിച്ചു രൺജി പണിക്കർ പറയുന്നത് ഇപ്രകാരം:

      കടുവാക്കുന്നേൽ കുറുവച്ചൻ ഒരു സാങ്കല്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. ഏകദേശം 20 വർഷം മുമ്പ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ സിനിമയാക്കാൻ പോന്നതാണെന്നു ഞാൻ തിരിച്ചറിയുന്നത്. ഒരു സിനിമയ്ക്കു ചേർന്ന കഥാപാത്രവും കഥാപരിസരങ്ങളും. അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഞങ്ങൾ അന്ന് ഒരുമിച്ച് സിനിമകൾ ചെയ്തിരുന്ന കാലമായിരുന്നു. വ്യാഘ്രം എന്ന ടൈറ്റിലിൽ പ്ലാന്റർ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാൽ അതു നടന്നില്ല.

      പിന്നീട് കഴിഞ്ഞ വർഷമാണ് ഷാജി എന്നോട്, ഇപ്പോൾ ഇതു സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയിൽ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ചു പറയുന്നത്. ഈ കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യുന്നതിൽ വിരോധം ഉണ്ടോ എന്ന് ഷാജി ചോദിക്കുകയും ചോദിച്ചത് ഷാജി ആയതുകൊണ്ടു ഞാൻ സമ്മതിക്കുകയും ചെയ്തു. ഷാജി കുറേക്കാലമായി സിനിമ ചെയ്തിട്ട്. ഇതു ഷാജിക്കൊരു സിനിമയ്ക്കു കeരണമാകുമെങ്കിൽ എന്റെ അവകാശവാദം കൊണ്ട് അതു മുടങ്ങരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്. ആ നിർബന്ധം എനിക്ക് ഇപ്പോഴുമുണ്ട്.

      പക്ഷേ ഇപ്പോൾ കേൾക്കുന്ന വാദങ്ങൾ പോലെ കടുവാക്കുന്നേൽ കുറുവച്ചൻ ഇവർ ആരും സൃഷ്*ടിച്ച കഥാപാത്രം അല്ല. അതിന്റെ കോപ്പിറൈറ്റും മറ്റു നിയമപരമായ കാര്യങ്ങളും കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യമാണ്. അത് ഈ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കൾ തമ്മിൽ തീർക്കേണ്ട വിഷയവുമാണ്. പക്ഷേ ആരെങ്കിലും ആ കഥാപാത്രം ഞാൻ സ്വയം സൃഷ്ടിച്ചതാണെന്നു പറഞ്ഞാൽ അത് അടിസ്ഥാനരഹിതമാണ്.

      ഞാൻ ഇതിൽ മറ്റു അവകാശവാദങ്ങൾ ഉന്നയിക്കാത്തത് ആർക്കും ഇത്തരം പശ്ചാത്തലത്തിൽ സിനിമ എടുക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്നു ബോധ്യമുള്ളതിനാലാണ്. പക്ഷേ കുറുവച്ചൻ എന്ന് കഥാപാത്രത്തിന് ആ പേരിട്ടതും രൂപം കൊടുത്തതും ഞാനാണ്. തർക്കങ്ങൾ നടക്കട്ടെ. എല്ലാം നല്ല നിലയിൽ അവസാനിക്കട്ടെ. ഇപ്പോൾ കേൾക്കുന്ന അവകാശവാദങ്ങൾ പൊള്ളയാണ് എന്നു മാത്രം തൽകാലം പറയട്ടെ.

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #12
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      29,408
      Mentioned
      66 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8780

      Default

      Ellaa bheekara mass budget cinemakal announce cheyyunnundu...ithokke ennu thudangaan ennu theeraan..,.
      Best page in SS : Read page No 228 of Odiyan official thread.

    3. #13
      Phone Tu
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Location
      Bhoomi alle..??
      Posts
      32,301
      Mentioned
      13 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9373

      Default

      Quote Originally Posted by Krrish View Post
      Thread illa enn viswasikunnu


      Action Hero Suresh Gopi’s 250th film
      Produced by Tomichan Mulakupaadam
      Kalla Mandrake.. Thread thudangi aa padavum oru vazhikakki..
      Don't ever let that set into your brains
      Don't ever let that set your standards
      And don't ever let that deceive your discretions
      Quote Originally Posted by IddukI GolD View Post

      Fontu is god if nostalgia is a religion..
      Quote Originally Posted by Mallik Bhai View Post

      yes it is

    4. #14
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Dec 2019
      Posts
      148
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      10

    5. #15
      Dark Knight
      This user has no status.
       
      I am:
      Secret
       
      Krrish's Avatar
      Join Date
      Jun 2009
      Posts
      24,350
      Mentioned
      148 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9748

      Default

      Quote Originally Posted by Fontu View Post
      Kalla Mandrake.. Thread thudangi aa padavum oru vazhikakki..
      Njan thread thudangiya padangal onnum ith vare drop aayitilla.. ith enikk cheetha peru undakumo aavo...
      Meenayatum Bhavati Maanayatum Janani Nee Naagavum Nakakhakham Thaanayatum Khara Nadee Naariyum Naranum Aa Naagavum Narakavum Nee Naamaroopamathil Naanavidhaprakrithi Maanayathennariyumee Njanayatum Bhavathi,….Hey Naadaroopini…Aho….Naatakam Nikhilavum

    6. #16
      Phone Tu
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Location
      Bhoomi alle..??
      Posts
      32,301
      Mentioned
      13 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9373

      Default

      Quote Originally Posted by Krrish View Post


      Njan thread thudangiya padangal onnum ith vare drop aayitilla.. ith enikk cheetha peru undakumo aavo...
      Undavilla...( Njan ithu vare nallathu paranja reverse anu nadakkaru ennariyalo. Ithu vachu nokam)
      Don't ever let that set into your brains
      Don't ever let that set your standards
      And don't ever let that deceive your discretions
      Quote Originally Posted by IddukI GolD View Post

      Fontu is god if nostalgia is a religion..
      Quote Originally Posted by Mallik Bhai View Post

      yes it is

    7. #17
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      29,408
      Mentioned
      66 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8780

      Default

      Ayyoda.... aram mass+ aram mass = kinnaram mass aayallo...
      Best page in SS : Read page No 228 of Odiyan official thread.

    8. #18
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      29,408
      Mentioned
      66 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8780

      Default

      Quote Originally Posted by Fontu View Post
      Kalla Mandrake.. Thread thudangi aa padavum oru vazhikakki..
      Hai Fontanu koottu kittiye.....
      Best page in SS : Read page No 228 of Odiyan official thread.

    9. #19
      Freak User
      is Gopal Hater
       
      I am:
      Innocent
       
      MANJUFAN's Avatar
      Join Date
      Feb 2016
      Location
      Texas
      Posts
      2,414
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      694

      Default

      Character name alpam maatiyal pore ake oru teaser alle pidicholu

    10. #20
      Dark Knight
      This user has no status.
       
      I am:
      Secret
       
      Krrish's Avatar
      Join Date
      Jun 2009
      Posts
      24,350
      Mentioned
      148 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9748

      Default

      കുറുവച്ചൻ ഷൂട്ടിങ് 2019 ഡിസംബറിൽ ആരംഭിച്ചു, ടീസർ ഹിറ്റായത് പ്രശ്നങ്ങൾക്കു കാരണം: ടോമിച്ചൻ മുളകുപാടം




      കടുവാക്കുന്നേല്* കുറുവച്ചൻ എന്ന കഥാപാത്രം സ്വന്തം സൃഷ്ടി അല്ലെങ്കിൽ പിന്നെ എന്തിനാണ് കേസ് നല്*കിയതെന്ന് വിവാദചിത്രങ്ങളിൽ ഒന്നായ സുരേഷ് ഗോപി സിനിമയുടെ നിർമാതാവ് ടോമിച്ചൻ മുളകുപാടം. 2001-ൽ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച 'വ്യാഘ്രം' സിനിമയ്ക്കായി താനെഴുതിയ കഥാപാത്രമാണ് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന തിരക്കഥാകൃത്ത് രൺജി പണിക്കറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് ടോമിച്ചന്റെ പ്രതികരണം. പൊള്ളയായ ആരോപണങ്ങൾ ഉയർത്തി ‘കടുവ’ ടീം കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ കഥ കോപ്പിയടിച്ചെന്ന് പ്രചരിപ്പിക്കുന്നതെന്നും ടോമിച്ചൻ ചോദിക്കുന്നു.
      വിവാദത്തെക്കുറിച്ച് ടോമിച്ചൻ മുളകുപാടം പറയുന്നതിങ്ങനെ

      കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥയും കഥാപാത്രവും ജിനുവിന്റേതാണെന്നായിരുന്നു ആരോപണം. അങ്ങനെയാണ് കോടതിയിൽ കേസ് കൊടുത്തിരിക്കുന്നതും. എന്നാൽ ഇപ്പോള്* അറിയുന്നു, അതിന്റെ യഥാര്*ഥ സൃഷ്ടാവ് രൺജി പണിക്കരാണെന്ന്. അദ്ദേഹം 21 വർഷങ്ങൾക്കു മുമ്പ് എഴുതിവച്ച സിനിമയും കഥാപാത്രവും. അപ്പോൾ എന്തിനായിരുന്നു ഞങ്ങളുടെ സിനിമയ്ക്കെതിരെ ഇങ്ങനെയൊരു കേസ് നൽകിയത്. ഇവർ കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയല്ലേ?
      കഴിഞ്ഞ ദിവസം ഡിസംബറിൽ **ഇൗ സിനിമയുടെ കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്തു. ടീസറിൽ കാണിക്കുന്ന പള്ളിയും പരിസരവുമൊക്കെ അന്ന് ചിത്രീകരിച്ചതാണ്. മാത്രമല്ല സിനിമയുടെ പേര് വരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ കഥയെന്തെന്ന് ഇവർക്ക് ആർക്കും അറിയില്ല. ഊഹാപോഹങ്ങളുടെ പേരിലാണ് ഓരോ പ്രശ്നങ്ങള്* ഉണ്ടാക്കിയത്. സിനിമ പ്രഖ്യാപിച്ചപ്പോഴും ഷൂട്ട് തുടങ്ങിയപ്പോഴും ഇവരാരും മുന്നോട്ട് വരാതിരുന്നത് എന്തുകൊണ്ടാണ് ? ചിത്രത്തിന്റെ ടീസർ ഹിറ്റായതോടെയാണ് ഇതൊക്കെ ഉടലെടുത്തത്.
      സംവിധായകൻ മാത്യുവുമായി ബന്ധപ്പെട്ടായിരുന്നല്ലോ ഇവർ ഉന്നയിച്ച മറ്റൊരു പ്രശ്നം. മാത്യു അല്ല ഈ സിനിമയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അമേരിക്കയിലുള്ള ഷിബിൻ ഫ്രാൻസിസ് ആണ്. അദ്ദേഹം പാലാ പൂവത്തോട് സ്വദേശിയാണ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ വസ്തുത വെളിപ്പെടുത്തി രൺജി പണിക്കർ വന്നതോടു കൂടി ഇവർ വീണ്ടും കാര്യങ്ങൾ വളച്ചൊടിച്ചു. ഇപ്പോൾ പറയുന്നത് അത് യഥാർഥ സംഭവത്തെ ആസ്പദമാക്കി എടുക്കുന്ന സിനിമ അല്ലെന്നാണ്. ഏറെ ചർച്ചയായ കടുവാക്കുന്നേൽ കുറുവച്ചനെന്ന് പറയപ്പെടുന്ന കുരുവിനാംകുന്നേൽ ജോസുമായി തങ്ങളുടെ സിനിമയ്ക്ക്് യാതൊരു ബന്ധവുമില്ലെന്ന് ഷാജി കൈലാസും പറയുന്നു. സംഭവം വിവാദമായതോടെ അവരുടെ സിനിമയ്ക്കു സൗജന്യമായി കുറച്ച് പ്രമോഷൻ കിട്ടി. തെറ്റിദ്ധരിപ്പിക്കാനായിരുന്നെങ്കിൽ എന്തിനായിരുന്നു ഈ കേസ്. കോവിഡ് പ്രതിസന്ധിയിൽ എല്ലാമൊന്ന് കരയ്ക്കെത്തിക്കാൻ ശ്രമിക്കുമ്പോഴാണ് ഇങ്ങനെയുളള അനാവശ്യ വിവാദങ്ങൾ.

      404
      Meenayatum Bhavati Maanayatum Janani Nee Naagavum Nakakhakham Thaanayatum Khara Nadee Naariyum Naranum Aa Naagavum Narakavum Nee Naamaroopamathil Naanavidhaprakrithi Maanayathennariyumee Njanayatum Bhavathi,….Hey Naadaroopini…Aho….Naatakam Nikhilavum

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •