• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  1
    Results 1 to 2 of 2
    1. #1
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,969
      Mentioned
      13 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126452

      Default Musical chair - അഭിപ്രായം

      മരണ ഭയം !!

      ഇതില്ലാത്ത മനുഷ്യർ വളരെ അപൂർവം ആയിരിക്കും.എന്നാൽ ഉള്ളവരാരും ഇത് പ്രത്യക്ഷത്തിൽ കൊണ്ട് നടക്കാറില്ല കാരണം നമ്മുക്ക് വേറെന്തൊക്കെ കാര്യങ്ങൾ ഉണ്ട് ഓർക്കാനും ചെയ്യാനും ഒക്കെ ആയിട്ട്. പക്ഷെ ചെറുപ്പം തൊട്ടേ മരണഭയം inject ചെയ്യപ്പെട്ട ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതാന്ത്യം വരെ പിന്തുടരുന്ന നിഴലായി മാറാൻ മാത്രം കെൽപ്പുണ്ട് ആ ഉൽകണ്ഠക്ക്.അങ്ങനെ ഒരു മനുഷ്യന്റെ കഥയാണ് 'Musical chair'.അവന്റെ വളർച്ചയിൽ സാക്ഷിയാകേണ്ടി വരുന്ന മരണങ്ങൾ അവനെ കൂടുതൽ കൂടുതൽ ആ ഭയത്തിലേക്ക് തള്ളി വിടുകയാണ്.

      ഇ ഭയം ഇല്ലാതാക്കാൻ പല തരത്തിലും അവൻ ശ്രമിക്കുന്നുണ്ട് പക്ഷെ എല്ലാം കറങ്ങി തിരിഞ്ഞു അവനെ പഴയ അവസ്ഥയിൽ എത്തിക്കും.അങ്ങനെ അവന്റെ അന്വേഷണങ്ങൾക്കൊടുവിൽ മനസ്സിലാക്കിയെടുക്കുന്ന ideologies അവനെ അൽപ്പം മാറ്റി എടുക്കുന്നുണ്ട് പിന്നീട് അതെങ്ങനെ അവന്റെ ജീവിതത്തിനെ വഴി തിരിച്ചു വിടുന്നു എന്നതാണ് സിനിമയുടെ soul എന്ന് പറയുന്നത്.

      ഒറ്റ വാക്കിൽ പറഞ്ഞാൽ പരിമിതികൾക്കുള്ളിൽ ചെയ്ത ഒരു ഗംഭീര സിനിമ അനുഭവം തന്നെ.പലപ്പോഴും cinematic അല്ലാതെ ആണ് കഥ പുരോഗമിക്കുന്നത്.ഇതുപോലെ ഒരു വിഷയം സിനിമ ആക്കുമ്പോൾ drama യുടെ അംശം കുറച്ചു എടുക്കുക അത്ര എളുപ്പം അല്ല.അപൂർവം ചില നടന്മാർ അപക്വമായിരുന്നു എന്നതൊഴിച്ചാൽ വേറെ തെറ്റ് കുറ്റങ്ങളൊന്നും തോന്നിയില്ല.

      "ഇ പ്രപഞ്ചം പ്രവർത്തിക്കുന്നത് ഒരു undefined it നു വേണ്ടി ആണ്. അതിന്റെ ആവശ്യത്തിന് വേണ്ടി മാത്രമാണ് ഓരോ കണിക പോലും നിലനിൽക്കുന്നത്.Winston churchill ജീവിച്ചത് ഒരു രാജ്യത്ത് നയിക്കാൻ ആയിരുന്നു എന്നത് മനുഷ്യന്റെ ചിന്താഗതിയിൽ മാത്രമാണ് പക്ഷെ അദ്ദേഹം ചെയ്ത ഏതെങ്കിലും നിസ്സാര കാര്യത്തിന് വേണ്ടി മാത്രമാവും ആ മനുഷ്യജന്മം ഉടലെടുത്തത്. ആ ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയപ്പെടും അതിന്റെ പേരാണ് - മരിപ്പ് !!

      4/5

      https://www.mainstreamtv.in/movies/musical-chair-2020

    2. #2
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,994
      Mentioned
      97 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      141228

      Default

      Quote Originally Posted by IddukI GolD View Post
      മരണ ഭയം !!

      ഇതില്ലാത്ത മനുഷ്യർ വളരെ അപൂർവം ആയിരിക്കും.എന്നാൽ ഉള്ളവരാരും ഇത് പ്രത്യക്ഷത്തിൽ കൊണ്ട് നടക്കാറില്ല കാരണം നമ്മുക്ക് വേറെന്തൊക്കെ കാര്യങ്ങൾ ഉണ്ട് ഓർക്കാനും ചെയ്യാനും ഒക്കെ ആയിട്ട്. പക്ഷെ ചെറുപ്പം തൊട്ടേ മരണഭയം inject ചെയ്യപ്പെട്ട ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതാന്ത്യം വരെ പിന്തുടരുന്ന നിഴലായി മാറാൻ മാത്രം കെൽപ്പുണ്ട് ആ ഉൽകണ്ഠക്ക്.അങ്ങനെ ഒരു മനുഷ്യന്റെ കഥയാണ് 'Musical chair'.അവന്റെ വളർച്ചയിൽ സാക്ഷിയാകേണ്ടി വരുന്ന മരണങ്ങൾ അവനെ കൂടുതൽ കൂടുതൽ ആ ഭയത്തിലേക്ക് തള്ളി വിടുകയാണ്.

      ഇ ഭയം ഇല്ലാതാക്കാൻ പല തരത്തിലും അവൻ ശ്രമിക്കുന്നുണ്ട് പക്ഷെ എല്ലാം കറങ്ങി തിരിഞ്ഞു അവനെ പഴയ അവസ്ഥയിൽ എത്തിക്കും.അങ്ങനെ അവന്റെ അന്വേഷണങ്ങൾക്കൊടുവിൽ മനസ്സിലാക്കിയെടുക്കുന്ന ideologies അവനെ അൽപ്പം മാറ്റി എടുക്കുന്നുണ്ട് പിന്നീട് അതെങ്ങനെ അവന്റെ ജീവിതത്തിനെ വഴി തിരിച്ചു വിടുന്നു എന്നതാണ് സിനിമയുടെ soul എന്ന് പറയുന്നത്.

      ഒറ്റ വാക്കിൽ പറഞ്ഞാൽ പരിമിതികൾക്കുള്ളിൽ ചെയ്ത ഒരു ഗംഭീര സിനിമ അനുഭവം തന്നെ.പലപ്പോഴും cinematic അല്ലാതെ ആണ് കഥ പുരോഗമിക്കുന്നത്.ഇതുപോലെ ഒരു വിഷയം സിനിമ ആക്കുമ്പോൾ drama യുടെ അംശം കുറച്ചു എടുക്കുക അത്ര എളുപ്പം അല്ല.അപൂർവം ചില നടന്മാർ അപക്വമായിരുന്നു എന്നതൊഴിച്ചാൽ വേറെ തെറ്റ് കുറ്റങ്ങളൊന്നും തോന്നിയില്ല.

      "ഇ പ്രപഞ്ചം പ്രവർത്തിക്കുന്നത് ഒരു undefined it നു വേണ്ടി ആണ്. അതിന്റെ ആവശ്യത്തിന് വേണ്ടി മാത്രമാണ് ഓരോ കണിക പോലും നിലനിൽക്കുന്നത്.Winston churchill ജീവിച്ചത് ഒരു രാജ്യത്ത് നയിക്കാൻ ആയിരുന്നു എന്നത് മനുഷ്യന്റെ ചിന്താഗതിയിൽ മാത്രമാണ് പക്ഷെ അദ്ദേഹം ചെയ്ത ഏതെങ്കിലും നിസ്സാര കാര്യത്തിന് വേണ്ടി മാത്രമാവും ആ മനുഷ്യജന്മം ഉടലെടുത്തത്. ആ ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയപ്പെടും അതിന്റെ പേരാണ് - മരിപ്പ് !!

      4/5

      https://www.mainstreamtv.in/movies/musical-chair-2020

      താങ്ക്സ്.
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~