മണിച്ചിത്രത്താഴിലെ ആ rare scene ഷെയർ ചെയ്ത ഗോപാലകൃഷ്ണൻ എന്ന മലയാളം കണ്ട ഏറ്റവും വലിയ സിനിമ സ്നേഹി യുടെ കയ്യിൽ ഫുൾ വേർഷൻ ഉള്ള വീഡിയോ കസെറ്റ് ഇരിപ്പുണ്ട്. ഗോപാല്‍ജിയുടെ കയ്യിൽ ഇല്ലാത്ത സിനിമ ഇല്ല എന്ന് തന്നെ പറയാം. എണ്ണമറ്റ പടങ്ങളുടെ uncut vhs. ടീവിയിൽ വരാത്ത /ddyil മാത്രം വന്ന പടങ്ങളുടെ vhs. അങ്ങനെ അങ്ങനെ മലയാള സിനിമയുടെ ചരിത്രം മൊത്തം അദേഹത്തിന്റെ കയ്യിൽ ഉണ്ട്.
The Truth etha full movie ulla version ennu ippozhum ariyilla
Dooradarshanil vannappol ulla scenes Suryayil illaayirunnu
Hope Prime will have full version
Valyettan Interval polum ippol Primeil vannappol aanu ingane okke undennarinjathu