എത്രയോ വർഷങ്ങൾക്കു ശേഷം ഇങ്ങനൊരു വാർത്ത അറിഞ്ഞത് കൊണ്ട് മാത്രമാണ് ഒരു post ഇടുന്നത്. Saji annan പോയി എന്നത് വിശ്വസിക്കാനാവുന്നില്ല, പണ്ടൊരിക്കൽ phone ഒക്കെ വിളിച്ചത് ഇപ്പോഴും ഓർമയുണ്ട്. Rest in peace bro
" Chila jeevithangalundu,chila chuttupaadukalum,athonnum oru raathri velukkunnathode maarukayilla"