എന്നാ പിന്നെ... രസകരമായ ഒരു കേസ്അങ്ങ് കൊടുത്തേക്കാം,ല്ലേ !!!
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ,സന്തോഷ്.T.കുരുവിള,ആഷിഖ് അബു ,മധു നീലകണ്ഠൻ,വിനയ് ഫോർട്ട്,സൈജു കുറുപ്പ്,ജാഫറിക്ക,ഗായത്രി ശങ്കർ ....പിന്നെ ഞാനും !!!!
.....”ന്നാ,താൻ കേസ് കൊട്".......
ഈ വർഷം തന്നെ കൊടുക്കും
From ANDROID version to NAADAN version.The curious case of some exciting talents!!!!!
![]()
Ee aashiq kure padangal produce cheyunundallo... adhikam aayi odiya padangal onnum produce cheythittum illa... engane aano aavo ee paisa oppikkunnath..