• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  28
    Page 11 of 12 FirstFirst ... 9101112 LastLast
    Results 101 to 110 of 117
    1. #101
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      30,683
      Mentioned
      17 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126562

      Default

      Quote Originally Posted by SI Kuttikkadan View Post
      മോഹൻലാൽ സ്ഥിരം മദ്യപിക്കുന്ന ആളാണെന്നു കരുതാൻ വയ്യ. Especially ഇപ്പോൾ. എന്തെങ്കിലും ഒക്കെ സൈഡ് എഫക്ട്സ് കയറി പിടിക്കും. പണ്ട് നേരെ ചൊവ്വേ യിൽ ജോണി ലൂക്കോസ് പ്രഷർ ഷുഗർ കൊളെസ്ട്രോൾ പോലുള്ള അസുഖങ്ങളെ കുറിച്ചാരാഞ്ഞപ്പോൾ.. എല്ലാം നോർമൽ ആണെന്നാണ് പറഞ്ഞത്.സ്ഥിരം വെള്ളമടിക്കുന്ന ആൾടെ ഇത്തരം കാര്യങ്ങൾ എല്ലാം എപ്പോഴും ഹൈ ആയിരിക്കും.

      മണിടെ കാര്യമാണ് കഷ്ടം.. എന്തൊരു ഫിസിക് ഉള്ള മനുഷ്യനായിരുന്നു.. അമ്മാതിരി അടി അടിച്ചിട്ടാകും ആ അവസ്ഥയിൽ എത്തിയത്
      സ്ഥിരം മദ്യപിക്കുന്നതല്ല പ്രശ്നം ശരീരം ശ്രദ്ധിക്കാത്തതും കുടിക്കുന്നതിന്റെ അളവും ആണ്
      Unlearning the grammatic language of cinema!!

    2. #102
      Active User
      is The Sinner
       
      I am:
      ----
       
      SI Kuttikkadan's Avatar
      Join Date
      Sep 2013
      Location
      Kochi
      Posts
      2,214
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      394

      Default

      Quote Originally Posted by intexaqua View Post
      K മണി ഒരു daily worker നിന്ന് സിനിമയിൽ എത്തിയ ആളാണ്. അങ്ങനെ ഉണ്ടായ ബോഡി പെട്ടന്ന് ആ physical activities കുറയുമ്പോൾ ബോഡി affected ആകാറുണ്ട്. എൻ്റെ ഒരു ഫാമിലി ഫ്രണ്ട് അങ്ങനെ ആയിരുന്നു. Sportsman നിന്ന് deskjob ആയപ്പോൾ ഹെൽത്ത് issues ഉണ്ടായി. പിന്നേ alcohol accelerates such issues. ഒരു സെൽഫ് observation ആണ്. Doesn't need to be true.
      പൊതുവെ ഫിസികൽ സ്പെസിമെൻ ആയിട്ടുള്ള ആൾകാർ നല്ല എമൗണ്ട് calorie ഫുഡ് ആണ് consume ചെയ്യുന്നത്.. അത് കോംപ്രമൈസ് ചെയ്യപ്പെടുന്നത് ഈ ഫിസികൽ exercise കൊണ്ടാണ്. അത് കട്ട്* ആകുമ്പോൾ ആൾറെഡി പ്രശ്നങ്ങൾ തുടങ്ങും.. അതിനെ മദ്യം കൂടുതൽ വഷളാക്കുവേം ചെയ്യും.. ഇതാണ് ഞാൻ മനസ്സിലാക്കിയ കാര്യം.

      ഇപ്പോഴത്തെ ഫുഡും ലൈഫ്സ്റ്റൈലും ഒരു പരിധി വരെ കാരണമാകാറുണ്ട്. എന്റെ ചില ഫ്രണ്ട്സ് നോക്കെ 30 വയസ്സ് ടച്ച്* ആകുന്നതിന് മുൻപ് തന്നെ ഫാറ്റി ലിവർ ഒക്കെ പിടിപെട്ടു. അവർ അങ്ങനെ ആൽക്കഹോലിക് ഒന്നും അല്ല..അത്ര ഫുഡിയും അല്ല .
      "You are alone and you always will be "

    3. #103
      Active User
      is The Sinner
       
      I am:
      ----
       
      SI Kuttikkadan's Avatar
      Join Date
      Sep 2013
      Location
      Kochi
      Posts
      2,214
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      394

      Default

      Quote Originally Posted by IddukI GolD View Post
      സ്ഥിരം മദ്യപിക്കുന്നതല്ല പ്രശ്നം ശരീരം ശ്രദ്ധിക്കാത്തതും കുടിക്കുന്നതിന്റെ അളവും ആണ്
      Yes.. അളവ് കൂട്ടുന്നതാ ഏറ്റവും പ്രശനം. ഡെയിലി ഒരേ അളവ് maintain ചെയ്യാൻ guts വേണം.. Clg ഇൽ പഠിക്കുമ്പോ ഒരു ദിവസം 175ml അടിക്കുമ്പോ തന്നെ വാള് വെക്കുന്ന ലവൽ ആയിരുന്നു. ഇന്നത് ഒരു 750ml to 1ലിറ്റർ അടിച്ചാലും ഓളത്തിൽ നിക്കാം എന്ന ലവൽ ആയി. വെള്ളമടിക്കാത്ത ഫ്രണ്ട്സ് ന് വരെ ഫാറ്റി ലിവർ അടിച്ചു കിട്ടിയത് കണ്ടപ്പോഴാണ് നിർത്താൻ തോന്നിയത്.
      Last edited by SI Kuttikkadan; 7th August 2022 at 06:25 PM.
      "You are alone and you always will be "

    4. #104
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      30,683
      Mentioned
      17 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126562

      Default

      Quote Originally Posted by SI Kuttikkadan View Post
      Yes.. അളവ് കൂട്ടുന്നതാ ഏറ്റവും പ്രശനം. ഡെയിലി ഒരേ അളവ് maintain ചെയ്യാൻ guts വേണം.. Clg ഇൽ പഠിക്കുമ്പോ ഒരു ദിവസം 175ml അടിക്കുമ്പോ തന്നെ വാള് വെക്കുന്ന ലവൽ ആയിരുന്നു. ഇന്നത് ഒരു 750ml to 1ലിറ്റർ അടിച്ചാലും ഓളത്തിൽ നിക്കാം എന്ന ലവൽ ആയി. വെള്ളമടിക്കാത്ത ഫ്രണ്ട്സ് ന് വരെ ഫാറ്റി ലിവർ അടിച്ചു കിട്ടിയത് കണ്ടപ്പോഴാണ് നിർത്താൻ തോന്നിയത്.
      അടുത്ത ദിവസത്തെ hangover ആണ് കൂടിയ അളവിൽ ഉള്ള നിർത്താൻ പ്രേരിപ്പിച്ചത്
      Unlearning the grammatic language of cinema!!

    5. #105
      Active User
      is The Sinner
       
      I am:
      ----
       
      SI Kuttikkadan's Avatar
      Join Date
      Sep 2013
      Location
      Kochi
      Posts
      2,214
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      394

      Default

      Quote Originally Posted by IddukI GolD View Post
      അടുത്ത ദിവസത്തെ hangover ആണ് കൂടിയ അളവിൽ ഉള്ള നിർത്താൻ പ്രേരിപ്പിച്ചത്
      ഒരു ദിവസം മരണ അടി അടിച്ചിട്ട്.. പിറ്റേദിവസം രാവിലെ ഒരു യാത്ര പോയി.. പോകുന്ന വഴി തലചുറ്റുന്ന പോലെ തോന്നി.. (Casino റോയൽ ലെ ബോണ്ട്* അണ്ണനെ പോലെ .) പെട്ടെന്ന് ഒരു കടയിൽ അരകിലോ ഓറഞ്ച് വാങ്ങി, അതിൽ രണ്ടെണ്ണം അപ്പൊ തന്നെ തിന്നപ്പോ നോർമൽ ആയി അല്ലെങ്കിൽ അന്ന് വഴിയിൽ കിടന്നേനെ.. അതോടെ ഒരു കാര്യം മനസ്സിലായി.. വെള്ളമടിച്ചിട്ട് രാവിലെ എണീക്കുമ്പോ നന്നായി വെള്ളം കുടിക്കണമെന്ന്.

      Btw rum ന് കമ്പരിറ്റീവ്ലി ഹാങ്ങ്* ഓവർ കുറവാണ്.. അതാണ് പണിക്കാര് ഒക്കെ rum അടിക്കുന്നത്
      Last edited by SI Kuttikkadan; 7th August 2022 at 06:54 PM.
      "You are alone and you always will be "

    6. #106
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      30,683
      Mentioned
      17 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126562

      Default

      Quote Originally Posted by SI Kuttikkadan View Post
      ഒരു ദിവസം മരണ അടി അടിച്ചിട്ട്.. പിറ്റേദിവസം രാവിലെ ഒരു യാത്ര പോയി.. പോകുന്ന വഴി തലചുറ്റുന്ന പോലെ തോന്നി.. (Casino റോയൽ ലെ ബോണ്ട്* അണ്ണനെ പോലെ .) പെട്ടെന്ന് ഒരു കടയിൽ അരകിലോ ഓറഞ്ച് വാങ്ങി, അതിൽ രണ്ടെണ്ണം അപ്പൊ തന്നെ തിന്നപ്പോ നോർമൽ ആയി അല്ലെങ്കിൽ അന്ന് വഴിയിൽ കിടന്നേനെ.. അതോടെ ഒരു കാര്യം മനസ്സിലായി.. വെള്ളമടിച്ചിട്ട് രാവിലെ എണീക്കുമ്പോ നന്നായി വെള്ളം കുടിക്കണമെന്ന്.

      Btw rum ന് കമ്പരിറ്റീവ്ലി ഹാങ്ങ്* ഓവർ കുറവാണ്.. അതാണ് പണിക്കാര് ഒക്കെ rum അടിക്കുന്നത്
      Rum ആണ് എന്റെ favorite.. പക്ഷെ sugar ഉള്ളവർക്ക് പണി ആണ്.. അടിച്ചിട്ട് എന്തെങ്കിലും activities ചെയുവാണെങ്കിൽ ഓക്കേ ആണ് പക്ഷെ stagnant ആയാൽ പണി ആണ്
      Unlearning the grammatic language of cinema!!

    7. #107
      Active User
      is The Sinner
       
      I am:
      ----
       
      SI Kuttikkadan's Avatar
      Join Date
      Sep 2013
      Location
      Kochi
      Posts
      2,214
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      394

      Default

      Quote Originally Posted by IddukI GolD View Post
      Rum ആണ് എന്റെ favorite.. പക്ഷെ sugar ഉള്ളവർക്ക് പണി ആണ്.. അടിച്ചിട്ട് എന്തെങ്കിലും activities ചെയുവാണെങ്കിൽ ഓക്കേ ആണ് പക്ഷെ stagnant ആയാൽ പണി ആണ്
      എന്റേം.. Opr ആണ് fav. കൂട്ടത്തിൽ അടിക്കുന്നവന്മാർക് എംസി ബ്രാണ്ടിയും. അതുകൊണ്ട് കമ്പനി കൊടുക്കും. ഇപ്പൊ 6 മാസമായി ഒന്നുമില്ല no അടി
      "You are alone and you always will be "

    8. #108
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      69,441
      Mentioned
      196 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      183375

      Default

      .

      Sent from my IV2201 using Tapatalk

    9. #109
      Romancing with Life
      This user has no status.
       
      I am:
      ----
       
      Aryan007's Avatar
      Join Date
      Jun 2010
      Location
      kṛṣṇa pāda
      Posts
      11,072
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12658

      Default

      ഇതിന്റെ സ്റ്റോറി റിയൽ ലൈഫ് സ്റ്റോറി ആണ് 2k തുടക്കത്തിൽ tvmil പൊങ്ങി വന്ന ഗാങ് അടി (ഓം പ്രകാശ് ആൽത്തറ വിനീഷ് കാപ്പൻ ഗുണ്ടുക്കാട് സാബു ശോഭ ജോൺ ) ഇവരെ ചുറ്റിപറ്റി..
      Last edited by Aryan007; 23rd August 2022 at 02:08 PM.
      Progress = Happiness.

    10. #110
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      69,441
      Mentioned
      196 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      183375

      Default

      .

      Sent from my IV2201 using Tapatalk

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •