Lalettan-Shaji Kailas combo rejoining after 12 years. Produced by Antony Perumbavoor.Scripted by Rajesh Jayaraman
Sent from my ONEPLUS A6010 using Tapatalk

Last edited by Krrish; 8th October 2021 at 10:30 PM.
ഷാജി കൈലാസിന്റെ നായകനായി വീണ്ടും മോഹൻലാല്*, പുതിയ ചിത്രം പ്രഖ്യാപിച്ചു
മോഹൻലാല്*- ഷാജി കൈലാസ് ചിത്രം ഒക്ടോബറിലാണ് തുടങ്ങുകയെന്നാണ് അറിയിച്ചിരിക്കുന്നത്.
Web Team
Kochi, First Published Sep 8, 2021, 1:06 PM IST
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുമായി എത്തിയവരാണ് ഷാജി കൈലാസും മോഹൻലാലും.. ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച നരസിംഹം തിയറ്ററുകളില്* വൻ വിജയമായിരുന്നു. ഇന്നും നരസിംഹമടക്കമുള്ള ഇവരുടെ ചിത്രങ്ങള്*ക്ക് പ്രേക്ഷകരുണ്ട്. ഇപോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്*ട്ടാണ് പുറത്തുവരുന്നത്.
ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്* താൻ നായകനാകുന്നുവെന്ന കാര്യം മോഹൻലാല്* തന്നെയാണ് പുറത്തുവിട്ടത്. വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തുന്നത്. 2021 ഒക്ടോബറില്* ആണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. രാജേഷ് ജയ്*റാമിന്റെ തിരക്കഥ യിലാണ് ചിത്രം എത്തുകയെന്നും മോഹൻലാല്* പറഞ്ഞു.
ആശിര്*വാദ് സിനിമാസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്*മിക്കുന്നത്.
ഷാജി കൈലാസ്- മോഹൻലാല്* ചിത്രങ്ങളായ ആറാം തമ്പുരാൻ, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നിവയും ആരാധകര്* ഏറ്റെടുത്തവയാണ്.