വെറും കോമാളി... ഇലനക്കി നായയുടെ ചിറിനക്കി നായ സ്വഭാവമുള്ള ചില മഞ്ഞ മീഡിയാസ് ഇവനെ വെച്ചു റീച് ഉണ്ടാക്കാൻ ശ്രമിക്കുന്നു... അത്ര മാത്രം.
നിങ്ങൾ ഇവനെ പോയി തല്ലിയാൽ... ഇവൻ തൂ* മെഴുകി മീഡിയാസ് കുറേ കൂടി ഇവന് റീച്ഉണ്ടാക്കി കൊടുക്കും.
പണ്ട് സന്തോഷ്* പണ്ഡിറ്റ്* ന്റെ ചില ഇന്റർവ്യു കണ്ടിട്ട്... ഇയാൾക്കു ഒടുക്കലത്തെ ബുദ്ധിയാ... ഇയാൾ ഇതൊക്കെ മനഃപൂർവം ചെയ്യുന്നതാ... എന്നൊക്കെ പറഞ്ഞു cid moosa യിലെ സലിം കുമാർനെ നോട്ടോരിയസ് ആയി കണ്ട പോലെ കാണാൻ കുറേ വിവരദോഷികൾ ഉണ്ടായിരുന്നു
നേരിട്ട് കാണുമ്പോ try to humilate him with words. It will hurt him.

ഇങ്ങനെ ഉള്ള പൊട്ടന്മാരെ ഭയങ്കര ചീള് കേസ് ആയി ട്രീറ്റ്* ചെയ്താൽ... അവർക്ക് അത് bear ചെയ്യാൻ പറ്റില്ല
