ഈ സിനിമക്ക് മാക്സിമം എത്ര കളക്ഷൻ എടുക്കാൻ പറ്റും എന്നൊക്കെ ഇവിടെ കിടന്നു ചൊറിയുന്നവർ ഉൾപ്പെടെ എല്ലാർക്കും അറിയാം.എന്നാലും മമ്മൂട്ടി സിനിമ എന്ന നിലക്കു ഫ്ലോപ്പ് തന്നെ
പക്ഷെ സംഭവം അതൊന്നും അല്ല അപ്പുറത്തു 60 ലക്ഷം lifetimeil വന്ന ഒരു സാധനം കിട്ടിയത് കൊണ്ട് എന്തെങ്കിലും ഒക്കെ പറഞ്ഞു ബാലൻസ് ചെയ്യണ്ടേ അതിന് ആണ് ഈ തീയറികൾ essay കൾ ഒക്കെ എഴുതി ആഘോരാത്രം പരിശ്രമിക്കുന്നത്.സൊ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഷ്ട്ടപെടരുത്