• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  7
    Likes Likes:  43
    Page 1247 of 1255 FirstFirst ... 24774711471197123712451246124712481249 ... LastLast
    Results 12,461 to 12,470 of 12541
    1. #12461
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,063
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251930

      Default

      Credits - FB
      Happily ever after..!

    2. #12462
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,063
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251930

      Default

      Credits - FB
      Happily ever after..!

    3. #12463
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,063
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251930

      Default

      Credits - FB
      Happily ever after..!

    4. #12464
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,063
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251930

      Default

      കൂടും തേടി റിലീസ് ആയിട്ട് ഇന്നേക് 34 കൊല്ലം

      പോൾ ബാബു സംവിധാനം ചെയ്ത് , സിയാദ് കൊക്കർ ആദ്യമായി നിർമിച്ച സിനിമയാണ് കൂടും തേടി .... റഹ്മാൻ ,രാധിക ശരത്ത് കുമാർ , പ്രതാപ ചന്ദ്രൻ , സോമൻ , നാദിയ മൊയ്*തു ,തിലകൻ ,ശ്രീനാഥ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ ..

      എങ്ങനെ നീ മറക്കും , അപ്പൂണി etc തുടങ്ങിയ സിനിമകൾക് ശേഷം മോഹൻലാൽ വീണ്ടും മുഴുനീള പ്രണയ റോൾ കൈകാര്യം ചെയ്ത സിനിമയാണ് കൂടും തേടി ... മുകളിൽ സൂചിപ്പിച്ച സിനിമ പോലെ ഇതുമൊരു ത്രികോണ പ്രണയ കഥയാണ് .

      പീറ്റർ എന്ന സമ്പന്ന കുടുംബത്തിൽ വളർന്ന യുവാവ് ആയി ആണ് മോഹൻലാൽ ഇതിൽ അഭിനയിക്കുന്നത് . ജീവിതത്തിൽ വലിയ ഉത്തരവാദിത്തം ഒന്നും കാണിക്കാതെ നടക്കുന്ന പീറ്ററിന്റെ ജീവിതത്തിലേക് ദേവി കടന്ന് വരുന്നു ... പ്രണയ ഭാവങ്ങളും , പ്രണയ നൈരാശ്യവുമെല്ലാം മോഹൻലാൽ വളരെ മനോഹരമായ രീതിയിൽ ഈ സിനിമയിൽ ചെയ്തിട്ടുണ്ട് . ദേവി തന്നിൽ നിന്ന് നഷ്ടപ്പെട്ടു എന്നറിയുമ്പോൾ റഹ്മാനെ കെട്ടി പിടിച്ചു കരയുന്ന രംഗം ഈ സിനിമയിലെ തന്നെ മികച്ച രംഗങ്ങളിൽ ഒന്നാണ് .

      പി സി ശ്രീ രാം ഛായാഗ്രഹണവും , ജോണ്സണ് മാഷ് പശ്ചാത്തല സംഗീതവും , ജെറി അമൽ ദേവ് സംഗീത സംവിധാനവും നിർവ്വഹിച്ചു .
      സിനിമയിലെ " വാചലം എൻ മൗനം " എന്ന് തുടങ്ങുന്ന ഗാനം അന്നത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു .

      മോഹൻലാൽ എന്ന നടന്റെ ജനപ്രീതി ഒരുപാട് വർദ്ധിച്ച വർഷമായിരുന്നു 1985 പല വൈവിധ്യമാർന്ന വേഷങ്ങൾ ഈ കൊല്ലവും മോഹൻലാലിനെ തേടിയെത്തി . 1985 ജൂലൈ 19ന് 13 തിയറ്ററുകളിൽ ആണ് കൂടും തേടി റിലീസ് ആയത് ഈ തലമുറ ഇങ്ങന , പാറ എന്നി സിനിമകളാണ് കൂടും തേടിക് ഒപ്പം റിലീസ് ആകുന്നത് . പ്രേക്ഷകർകിടയിൽ നിന്നും നല്ല റിപ്പോർട്ട് വന്ന കൂടും തേടി സാമ്പത്തികമായി വിജയിച്ചു .
      Happily ever after..!

    5. #12465
      Active User
      This user has no status.
       
      I am:
      ----
       
      RAM KOLLAM's Avatar
      Join Date
      Mar 2010
      Posts
      8,751
      Mentioned
      192 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      117591

      Default

      Quote Originally Posted by jumpingjacj View Post
      Journalist (1993)https://uploads.tapatalk-cdn.com/201...2839870291.jpg

      Sent from my LLD-AL10 using Tapatalk
      Jagadeesh nte nalla kaalam.

      FDFS @ Kollam Pranavam. House ful ayi kandethu ippozhum orkunnu.
      Hala Madrid!

    6. #12466
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      May 2018
      Posts
      49
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      7402

      Default

      Pandu Pandoru Rajakumari

      Sent from my LLD-AL10 using Tapatalk

    7. #12467
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,063
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251930

      Default

      പക്ഷെ റിലീസ് ആയിട്ട് ഇന്നേക് 25 കൊല്ലം

      മോഹൻലാൽ എന്ന നടന്റെ കഥാപത്ര പകർനാട്ടം കണ്ട സിനിമയാണ് പക്ഷെ . ഒരു വ്യക്തിയുടെ തന്നെ രണ്ട് വ്യത്യസ്ത മാനറിസങ്ങൾ ആണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിക്കുന്നത് . ബാലചന്ദ്രൻ എന്ന സാധാരണക്കാരന്റെ മാനസിക അവസ്ഥയോ ,രീതികളോ അല്ല ബാലചന്ദ്രൻ ഐ എസിന് . കാലവും സാഹചര്യവും മാറുന്നതിന് അനുസരിച്ച് കഥാപാത്രം ഡിമാൻഡ് ചെയുന്ന വളരെ ചുരുക്കം ചില വേഷ പകർച്ചയിലൂടെ മോഹൻ ലാൽ ഈ കഥാപാത്രത്തെ അനശ്വരമാക്കി . മോഹൻലാലിന്റെ അണ്ടർ പ്ലെ കണ്ട സിനിമയാണ് പക്ഷെ
      മാത്രമല്ല കഴിഞ്ഞ വർഷങ്ങളിൽ കണ്ട സാം അലക്സിനെയും ,പ്രിൻസിനേയും പോലെ ഉഴപ്പനായ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ ആണ് പക്ഷെ എന്ന സിനിമയിലെ ബാലചന്ദ്രൻ എന്ന റോൾ ചെയ്തു എന്നത് അത്ഭുതമാണ് .

      പുത്രൻ , സാധു എന്നി ചിത്രങ്ങൾക്കൊപ്പം 1994 ജൂലൈ 21ആം തീയതിയാണ് പക്ഷെ റിലീസ് ആകുന്നത്. മലയാള സിനിമയുടെ ഏറ്റവും മോശം വർഷങ്ങളിൽ ഒന്നായ 1994 റിലീസ് ആയത് കൊണ്ടും , അന്നതേ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു എന്റർടൈനറോ അല്ലാത്തത് കൊണ്ടും പക്ഷെ എന്ന സിനിമയ്ക് വേണ്ട വിജയം നേടാൻ കഴിഞ്ഞില്ല . സിനിമയുടെ ഗാനങ്ങൾ ഹിറ്റ് ആയിരുന്നു

      26 തിയറ്ററിൽ റിലീസ് ആയ പക്ഷെ 5 റിലീസ് കേന്ദ്രങ്ങളിൽ 50 ദിവസം കളിച്ചു . തിരുവനന്തപുരം കൃപയിൽ നിന്നും 50 ദിവസം 12 ലക്ഷം രൂപ നേടി. 27 റിലീസ് കേന്ദ്രങ്ങളിൽ നിന്നും 38 ലക്ഷം രൂപയാണ് പക്ഷെ നേടിയ ഷെയർ . 1994 കഴിയുമ്പോൾ ഏതാണ്ട് 60 ലക്ഷം രൂപയാണ് 176 സെന്ററിൽ നിന്നും പക്ഷെയുടെ ഷെയർ


      കടപ്പാട് - സര്*വകലാശാല (ഫേസ്ബുക്ക്)
      Happily ever after..!

    8. #12468
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,063
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251930

      Default

      കടപ്പാട് - സര്*വകലാശാല (ഫേസ്ബുക്ക്)
      Happily ever after..!

    9. #12469
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,063
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251930

      Default

      കടപ്പാട് - ഷംഷാദ് സി.എച്ച്/മന്നാഡിയാര്* ബ്രദേഴ്സ്/ഫേസ്ബുക്ക്
      Happily ever after..!

    10. #12470
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,063
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251930

      Default

      കടപ്പാട് - ഷംഷാദ് സി എച്ച്/മന്നാഡിയാര്* ബ്രദേഴ്സ്/ ഫേസ്ബുക്ക്
      Happily ever after..!

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •