• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  148
    Likes Likes:  228
    Page 2271 of 2271 FirstFirst ... 12711771217122212261226922702271
    Results 22,701 to 22,706 of 22706
    1. #22701
      Active User
      This user has no status.
       
      I am:
      ----
       
      Lalettan_Vdvthr's Avatar
      Join Date
      Jan 2019
      Posts
      418
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      72600

      Default

      Quote Originally Posted by Highrange View Post
      Nostalgia #Kozhikode https://uploads.tapatalk-cdn.com/202...d3308f0e4c.jpg

      Sent from my Redmi Note 5 Pro using Tapatalk
      Ethe time le kottayam, thrissur edition undo

      Sent from my FIG-LA1 using Tapatalk
      Last edited by Lalettan_Vdvthr; 21st June 2020 at 12:29 PM.

    2. #22702
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Posts
      2,708
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      169

      Default

      കാണികളെ വിസ്മയിപ്പിക്കാൻ വരുന്നു.... കേരളത്തിലെ ആദ്യ 4DX തിയേറ്റർ : തിരുവനന്തപുരത്ത്

      ഇന്ത്യയിൽ നിലവിൽ അഞ്ച് 4DX തിയേറ്ററുകളാണുള്ളത്. രണ്ടെണ്ണം മുംബൈയിലും ബാംഗ്ലൂർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒരോന്നു വീതവും. എന്നാലിപ്പോഴിതാ കേരളത്തിലെ ആദ്യ 4DX സിനിമാ തിയേ റ്റർ തിരുവനന്തപുരം ലുലുമാളിൽ വരുന്നുണ്ടെന്നാണ് പുതിയ വാർത്തകൾ.

      PVR കൊണ്ടു വരുന്ന 12 സ്*ക്രീനിൽ ഒരു സ്ക്രീൻ 4DX ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ 4DX തിയേറ്റർ ഇനി തിരുവനന്തപുരത്തുള്ളതാണ്.തലസ്ഥാനത്ത് ടോറസ് മാളിൽ വരുന്ന IMAX സ്ക്രീനിന് പിന്നാലെയാണ് 4DX തിയേറ്ററും വരുന്നത്. 2021 മാർച്ചിൽ തുറക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാളായ ലുലുമാൾ തുറക്കുന്നതിനോടൊപ്പം PVR ന്റെ തിയേറ്ററുകളും തുറക്കപ്പെടും. 2022 ഇൽ IMAX തിയേറ്ററും. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ തിയേറ്ററും ഏറ്റവും വലിയ മൾട്ടിപ്ലക്*സും ഏറ്റവും കൂടുതൽ തിയേറ്ററുകളും തിരുവനന്തപുരത്ത് തന്നെയാണ്.

      എന്താണ് 4DX തിയേറ്റർ ?

      മൾട്ടി സ്ക്രീൻ പ്രോജെക്ഷനോടൊപ്പം സിനിമ കാണുന്ന പ്രേക്ഷകന് കാണുന്ന സ്*ക്രീനിൽ എന്താണോ നടക്കുന്നത് അത് നേരിട്ട് അനുഭവിച്ചു ആസ്വദിക്കാനുള്ള വഴി 4DX ഒരുക്കുന്നു. ഉദാഹരണത്തിന് സ്*ക്രീനിൽ മഴ പെയ്യുന്ന പെയ്യുന്ന സീൻ ആണെങ്കിൽ അതുപോലെ നമുക്കും നേരിട്ട് മഴ അനുഭവിക്കാൻ കഴിയുന്നു. അതുപോലെ മഞ്ഞ്, കാറ്റ് , ഗന്ധം , വെളിച്ചം , പലതരം motions (പ്രത്യേകം ഘടിപ്പിച്ച സീറ്റുകൾ കൊണ്ടു ) തുടങ്ങിയ വസ്തുതകൾ നേരിട്ട് ആസ്വദിക്കാൻ കഴിയുന്നു.അത് കൊണ്ടു തന്നെ സിനിമയിൽ നടക്കുന്ന കാര്യങ്ങൾ പ്രേക്ഷകന് യഥാർത്ഥമാണെന്ന തോന്നൽ ഉണ്ടാക്കിയെടുക്കുവാൻ കഴിയും . ചുരുക്കത്തിൽ സിനിമക്കൊപ്പം കാണികളും കഥാപാത്രമാകുമെന്നു പറയാൻ കഴിയും.

      4DX ന്റെ ചെറിയ പലതരം പതിപ്പുകൾ ചില അമ്യൂസ്*മെന്റ് പാർക്കുകളിലും മറ്റുമുണ്ടെങ്കിലും അതൊന്നും തിയറ്ററുകളുടെ ഗണത്തിൽപെടുത്താവുന്നവയല്ല.4DX ന് വേണ്ടി മാത്രമായി ഒരുക്കുന്ന ചിത്രങ്ങൾ ഇനി നമ്മൾ മലയാളികൾക്കും ആസ്വദിക്കാൻ കഴിയും. പ്രത്യേകിച്ച്* തിരുവനന്തപുരക്കാർക്ക്. കോവിഡ് പ്രതിസന്ധി വിട്ടുമാറിയൽ സിനിമാ വ്യവസായം വീണ്ടും സജീവമായേക്കുമെന്നാണ് പ്രതീക്ഷ .report_12789_2020-08-18.jpgdownload.jpg

    3. #22703
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Posts
      2,708
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      169

    4. #22704
      Active User
      This user has no status.
       
      I am:
      ----
       
      Asn's Avatar
      Join Date
      Nov 2018
      Posts
      2,708
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      169

    5. #22705
      MoLLyWoOd lOvEr !!!
      This user has no status.
       
      I am:
      ----
       
      Black out's Avatar
      Join Date
      May 2011
      Location
      പ്രപഞ്ചം
      Posts
      1,128
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3182

      Default

      parking space ulla oro theaterum avarude compoundil drive in movies thundagunnathine kurich chinthichaal nannaayirikkum

    6. #22706
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,370
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804499

      Default

      "#ചാലക്കുടിയിലെ_ശ്രീ_അക്കര_തിയേറ്റർ ]

      "ചാലക്കുടി പട്ടണത്തിലെ ഏറ്റവും പഴക്കം ചെന്ന തിയേറ്ററുകളിൽ ഒന്നായിരുന്നു പഴമയിലെ ക്രൗൺ കൊട്ടായി എന്ന ഇപ്പോൾ പ്രദർശനം നിർത്തി പുതിയ അക്കര കോൺഫിഡന്റ് മാളിനായി പൊളിച്ച് മാറ്റിയ ശ്രീ അക്കര...തിയേറ്റർ

      "ഈ തിയേറ്ററിൽ ചെന്നു എത്രപേർ സിനിമ കണ്ടിട്ടുണ്ട്.....ഒരുനാളിൽ....തിയേറ്ററിന്റെ മുൻവശത്തെ കൂടി പോയാൽ....ആളുകൾ കണ്ണു തുറിപ്പിച്ച നോട്ടം നോക്കിയ....ഒരു കാലഘട്ടത്തിന്റെ..... ഓർമ്മ പതിപ്പുകൾ....നിന്നും.. നേർ വിപരീതമായി.പിന്നീടൊരുനാൾ.....കുടുംബ ചിത്രങ്ങൾ....പ്രേക്ഷകരെ .കയ്യടക്കി...ജനശ്രദ്ധേയമാക്കിയ...ശ്രീ അക്കര തിയേറ്റർ....വളരെയധികം സൂപ്പർ സ്റ്റാറുകളുടെ സിനിമകൾക്ക് ഭാഗമായിട്ടുണ്ട്...

      മ്മ്*ടെ കലാഭവൻ മണിചേട്ടന്റെ പഴമയുടെ ഓർമ്മകളിൽ അക്കര തിയേറ്ററും സ്ഥാനം പിടിച്ചിരുന്നു. മഴവിൽ മനോരമ ചാനലിന്റെ സംപ്രേഷണത്തിൽ അക്കര തിയേറ്ററിന്റെ ഒരു തമാശയും മണിചേട്ടൻ...പറയുന്നുണ്ട്.....

      മോഹൻലാലിന്റെ ബട്ടർഫ്ളൈസ്* വന്ന സമയം ടിക്കറ്റിന് വേണ്ടി...ന്തായിരുന്നു തിരക്ക്.അകത്തെക്കുള്ള പ്രവേശനകവാടത്തിൽ മുൻവശത്തെ വലിച്ചു തള്ളുന്ന ഇരുമ്പഴിയുടെ ഉള്ളിലൂടെ തിരക്ക്* കൂട്ടി അകത്തേക്ക് ചെല്ലുമ്പോൾ കിട്ടുന്ന ആശ്വാസം അതൊന്നു വേറെ തന്നെയാണ്..... സുരേഷ്*ഗോപിയുടെ കൂടുതലും ചിത്രങ്ങൾ അക്കര കീഴടക്കിയിരുന്നു..... ഒരു കാലത്ത് രജനിയും കമൽഹാസനും ..വിജയകാന്തിന്റെയും തുടങ്ങി തമിഴ് ചിത്രങ്ങളുടെ തേരോട്ടം ആയിരുന്നു.... കൂടുതലും ..അന്യഭാഷ ഹോളിവുഡ് ചിത്രങ്ങൾ വന്നിരുന്നതും തിയേറ്റർ ശ്രീ അക്കര തന്നെയായിരുന്നു....

      "ഒരു നാൾ ഡിട്ടിഎസ്* അവിടെ വന്നെന്നറിഞ്ഞു പോയത് ആണ്....കൊള്ളാമായിരുന്നു....ചെവി അല്പം പൊത്തിപ്പിടിച്ചു ഇരിക്കണം അമ്മാതിരി ..പവർ ആണ്. സ്പീക്കറിന്റെ ശക്തിയിൽ ..അക്കര മുഴുവനും പ്രകമ്പനം കൊണ്ടു പോകും....ഒരു നാളിൽ...ജുറാസിക് പാർക്ക് കാണാൻ പോയ കാര്യങ്ങൾ ഓർക്കുന്നു....ദിനോസറിന്റെ തല.... കനാൽ സൈഡിൽ ആണേൽ.......വാൽ.... പൊലീസ് സ്റ്റേഷൻ റോഡിന്റെ അപ്പുറം സൂര്യ ഫർണീച്ചറിന്റെ അകത്തായിരുന്നുവെന്ന് കൂട്ടുകാരൊത്തു തമാശകൾ പറഞ്ഞു ചിരിച്ചൊരു നാൾ......

      ."പടം വിടും മുൻപ് എണീറ്റു പുറത്തു പോയാലും സംഭാഷണം റോഡിൽ നിന്നും കേൾക്കാമായിരുന്നു..പിന്നീട് അല്പം മാറ്റങ്ങൾ വരുത്തിയ ശ്രീ അക്കര....പഴമയുടെ....നിലയിൽ തന്നെ ചെറിയ മാറ്റങ്ങളുമായി.....തുടർന്ന് പോയിക്കൊണ്ടിരിക്കെ ...സാങ്കേതിക കാരണങ്ങളാൽ സിനിമപ്രദർശനം നിറുത്തി വയ്ക്കേണ്ടതായിവന്നു....എന്നാൽ. ലോകകപ്പ് പോലുള്ള ഫുട്*ബോൾ കളികൾ പ്രോജക്ടർ സാന്നിധ്യത്താൽ .....ചാലക്കുടിയിലെ ഫുട്*ബോൾ പ്രേമികളുടെ. മനസ്സിൽ വീണ്ടും സ്ഥാനപിടിച്ച അക്കര തിയേറ്റർ ചാലക്കുടിയിലെ പഴമയിലെ സ്മരണയിൽ നിലനിൽക്കുന്ന തിയേറ്റർ കൂടിയാണ്.....


      [Cinema Theatres - Studios - MultiplexCinema Theatres - Studios - MultiplexShaiju Elanjikkal]

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !