Happy Birthday Mammootty Annan :itv:
ഇന്ത്യയിൽ ഫിലിംഫെയർ അവാർഡിന്റെ 66 വർഷത്തിൽ ആദ്യമായി ഒരേ വർഷം 3 ഇൻഡസ്ട്രിയിൽ നിന്ന് ഒരു നടന്റെ 3 സിനിമകൾ നോമിനേഷൻ നേടുന്നു
Fb ൽ കണ്ടതാ... ഉള്ളത് ആണേൽ![]()
Last edited by Sanker Das; 14th November 2019 at 11:48 PM.
3 ചിത്രങ്ങൾക്ക് ഫിലിം ഫെയർ നോമിനേഷൻ; വാർത്ത തെറ്റ്; കുറിപ്പ്
മമ്മൂട്ടി നായകനായി മൂന്ന് ഭാഷകളിൽ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങൾക്ക് ഫിലിം ഫെയർ അവാർഡ് നോമിനേഷൻ ലഭിച്ചു എന്ന രീതിയിൽ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു വാർത്ത തെറ്റാണെന്ന് മമ്മൂട്ടിയുടെ ഔദ്യോഗിക ഫാൻസ് വൃത്തങ്ങൾ വ്യക്തമാക്കി. ഈ വാർത്ത തികച്ചും അടിസ്ഥാന രഹിതവും ആരുടെയോ വ്യാജ സൃഷ്ടിയുമാണെന്നും ഇവര്* പറഞ്ഞു.
ഫിലിം ഫെയറിന്*റെ 66 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നടന്*റെ മൂന്ന് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് നോമിനേഷൻ ലഭിക്കുന്നതെന്നായിരുന്നു വാർത്ത. ഖാലിദ് റഹ്മാന്*റെ ഉണ്ട (മലയാളം), റാമിന്*റെ പേരൻപ് (തമിഴ്), വൈ.എസ്.ആറിന്*റെ ജീവിത കഥ പറയുന്ന യാത്ര (തെലുങ്ക്) എന്നീ ചിത്രങ്ങളാണ് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിന് പരിഗണിച്ചതെന്നും വാർത്തയില്* പറയുന്നു.
വാർത്തയുമായി ബന്ധപ്പെട്ട് മമ്മൂട്ടി ആരാധകന്റെ കുറിപ്പ് വായിക്കാം
മൂന്ന് ഭാഷകളിൽ നിന്നായി മമ്മൂക്കയുടെ മൂന്ന് ചിത്രങ്ങൾ ഇത്തവണ ഫിലിം ഫെയർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളിലുൾപ്പടെ പരക്കെ പ്രചാരത്തിലെത്തിയ വാർത്ത തികച്ചും അടിസ്ഥാനരഹിതവും ആരുടെയോ വ്യാജ സൃഷ്ടിയുമാണ്.. ഈ വർഷം ഇനിയും അവസാനിക്കാനിരിക്കെ ഈ പറയപ്പെടുന്ന ചിത്രങ്ങളെല്ലാം അടുത്ത വർഷത്തെ പുരസ്*കാര പരിധിയിൽ പരിഗണിക്കപ്പെട്ടേക്കാവുന്നതാണെന്ന് ഒരു നിമിഷം ചിന്തിച്ചാൽ ബോധ്യപ്പെടാവുന്നതേയുള്ളു. ഇത്തരം തെറ്റായ വാർത്തകൾ പടച്ചു വിടുകയും ഉറവിടം പോലും നോക്കാതെ അതേപടി അച്ചടിച്ച് കോളം തികക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ അല്പം കൂടി ഉത്തരവാദിത്വ ബോധ്യത്തോടെ വാർത്തകളെ സമീപിക്കണമെന്നും കാണുന്നതെന്തും അതേപടി ഷെയർ ചെയ്യുന്ന പ്രവണത ഉത്തരവാദിത്വപെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ എങ്കിലും ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു
Note : അവാർഡ് പ്രഖ്യാപന സമയം ജൂറിയെ പോയി മോശം വിളിച്ച് ആ മഹാ നടനെ മറ്റുള്ളവരുടെ മുന്നിൽ തരാം താഴ്ത്താൻ നമ്മളൊരു കാരണമാകരുതെന്നു സ്വയം പറഞ്ഞുറപ്പിക്കുക.
ഇതിനു മുമ്പ് 12 തവണ ഫിലിം ഫെയർ അവാർഡ്സ് സൗത്ത് വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ച താരമാണ് മമ്മൂട്ടി.
Sent from my Redmi 4 using Tapatalk
Everything I learned from the movies ..!!!
Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !
..
Sent from my Redmi 4 using Tapatalk
Everything I learned from the movies ..!!!
Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !
Njan social medaiyil athra sajeevam allatha karanam aanu ee chodyam.
Palarodum chodichittu kruthyamaya utharam kittiyilla.
Social Mediayil cinema fightil sthiramayi kandu varunna oru vakkanu "Guhan"
Guhan ennath Mammoottiye uddeshichittullathanennu njan manasilakkunnu.
enthukondanu ee vakku vannath ennu parayamo?