ഗുഹൻ എന്ന് കൊല്ലം ഭാഗത്തൊക്കെ പറയുന്ന കളിയാക്കി പേരാണ്...തീരെ മോശം അർത്ഥമാണ് ആ വാക്കിന്..രാക്ഷസൻ മൂവിയിൽ ക്രിസ്റ്റഫർനെ മൊട്ട എന്ന് വിളിക്കുന്നില്ലേ??അതുപോലെ...ഊഹിച്ചാൽ മനസിലാകും..കറക്റ്റ് അർത്ഥം പറഞ്ഞാൽ മോശമായി പോകും
അമിത വണ്ണം ഉള്ള പിള്ളേരെ ഒക്കെ കളിയാക്കി വിളിക്കുന്ന പേരാണെന് തോന്നുന്നു...ബോഡി ഷെയിമിങ് ആണ്