പടം ഇറങ്ങി 30ആം ദിവസം ഓൺലൈൻ സ്ട്രീമിങ്ങും , ആമസോൺ , ടെലിവിഷൻ പ്രീമിയർ എല്ലാം ഉള്ള ഇ കാലത്തു 9 വർഷം കൊണ്ട് 12 പടങ്ങൾ 100 ഡേയ്സ് തീയറ്ററിൽ ഓടിച്ച് ഏക യൂത്തൻ!!
അതിൽ 2014 മുതൽ 2019 വരെ എല്ലാ വർഷം അടുപ്പിച്ചു 10 പടങ്ങൾ
ഒരേ ഒരു ബോസ്*ഓഫീസ് പ്രിൻസ്
നിവിൻ പോളി
The One and Only Youth Actor Who Acheived Twelve 100 Days Films in Mollywood!
Ten Consecutive 100 Days Films from 2014-19
Nivin Pauly
#MollywoodSensation #BoxOfficePrince
Sent from my Redmi 4 using Tapatalk