• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  7
    Results 1 to 9 of 9
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      111
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43290

      Default പൊറിഞ്ചു മറിയം ജോസ് -- ഇന്നലെകളിലൂടെ

      pmj.jpg

      Theatre : Sree,Trivandrum,Matinee
      Status : 80%

      എൺപതു കാലഘട്ടത്തിൽ ജനിക്കുകയും അന്നത്തെ തലമുറയുടെ ചിത്രങ്ങൾ കണ്ടു ആസ്വദിക്കുകയും ചെയ്ത എന്നെപോലുള്ളവർക്കു ഒരു വിരുന്നാണ് ഈ ചിത്രം!!


      താൻ സംവിധാനത്തിന് തുടക്കം കുറിച്ച ആ കാലഘട്ടം അതേ പടി വരച്ചുകാട്ടാൻ ചിത്രത്തിന്റെ ENTIRE CREW ജോഷി എന്ന സംവിധായകനെ മനസ്സറിഞ്ഞു സഹായിച്ചിട്ടുണ്ട്..വസ്ത്രധാരണത്തിലായാലും,വണ്ടികൾ,ക ടകൾ,പത്രങ്ങൾ,എന്തിനു കുടിക്കുന്ന കണ്ണാടി ഗ്ലാസിലും മധുരിക്കുന്ന ഓർമ്മകൾ തെളിഞ്ഞു കാണാം..


      എൺപതു കാലഘട്ടത്തിൽ ജോഷി പലതവണ പയറ്റിയ കഥാതന്തു തന്നെ ഇതിലും..മാസ്സും,കോമെടിയും,പ്രണയവും നിറഞ്ഞ ആദ്യ പകുതിയും ഇമോഷന്സും ചോരക്കളിയും നിറഞ്ഞ രണ്ടാം പകുതിയും ചിത്രം സമ്മാനിക്കുന്നു.


      ലാലേട്ടനെ പല രംഗങ്ങളിലും ഓർമിപ്പിച്ചു മാസ്സ് പ്രകടനമായി ജോജുവും,ചിരിപ്പിച്ചും കരയിപ്പിച്ചും ചെമ്പനും ,സൗന്ദര്യം വാരി വിതറി നൈലയും കയ്യടിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്.ഇവരോടൊപ്പം വിജയരാഘവനും..ആദ്യ പകുതി ഇവർക്ക് അവകാശപ്പെട്ടതാണ്..

      രണ്ടാം പകുതിയിൽ സുധി കോപ്പ,ടി.ജി.രവി തകർത്തു..


      രാഹുൽ മാധവ് വില്ലത്തരം നന്നായി കാണിച്ചെങ്കിലും തൃശൂർ ഭാഷക്ക് വേണ്ടി നന്നേ പാടുപെട്ടു..B.G.M തകർത്തിട്ടുണ്ട്...



      എല്ലാത്തരം പ്രേക്ഷകരെയും ബോർ അടിപ്പിക്കാതെ രണ്ടര മണിക്കൂർ ആസ്വദിപ്പിക്കുന്ന മറ്റൊരു ഒരു ജോഷി ചിത്രം കൂടി..



      7.5/10

    2. #2
      Active User
      This user has no status.
       
      I am:
      ----
       
      ra_one's Avatar
      Join Date
      Jan 2013
      Posts
      1,235
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      620

      Default

      Rahul madhav kochi bhaashayanu use cheythirikkunnathu coz he was brought up there

    3. #3
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      780
      Mentioned
      105 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      688

      Default

      thanks for the review

    4. #4
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,200
      Mentioned
      150 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167376

      Default

      Thanks Bro

    5. #5
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      59,407
      Mentioned
      182 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149122

      Default

      Quote Originally Posted by anu1122 View Post


      രാഹുൽ മാധവ് വില്ലത്തരം നന്നായി കാണിച്ചെങ്കിലും തൃശൂർ ഭാഷക്ക് വേണ്ടി നന്നേ പാടുപെട്ടു..B.G.M തകർത്തിട്ടുണ്ട്...

      athu tsr slang allallo

    6. #6
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      59,407
      Mentioned
      182 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149122

      Default

      thanks

    7. #7
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      111
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43290

      Default

      idakku shremikkunnundayirunnu..scenes with vijayaraghavan..Felt so..
      Quote Originally Posted by Sree View Post


      athu tsr slang allallo

    8. #8
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      53,836
      Mentioned
      222 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      950728

      Default

      Thankxxx Bro

    9. #9
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      59,407
      Mentioned
      182 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149122

      Default

      Quote Originally Posted by anu1122 View Post
      idakku shremikkunnundayirunnu..scenes with vijayaraghavan..Felt so..
      anneram orumathiri kochi slang polaa enikku thonniyathu ..njananneram aalochikkuvem cheythu