• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  9
    Likes Likes:  8
    Results 1 to 8 of 8
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      125
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43299

      Default ബ്രദേഴ്സ് ഡേ -- Not an Entertainer

      bd.jpg

      Theatre : Kairali,Trivandrum,Matinee
      Status : 60%

      ഓണം ചിത്രങ്ങളിൽ നല്ല പ്രതീക്ഷയുള്ള ചിത്രം ഇതായിരുന്നു..


      എന്നാൽ മോശം അഭിപ്രായങ്ങൾ കൂടുതലും വന്നതു ഈ ചിത്രത്തിനായിരുന്നു..എന്നാൽ അത്ര മോശമല്ല ചിത്രം..

      നാദിർഷായുടെ ആദ്യ ചിത്രമായ അമർ അക്ബർ അന്തോണി പോലെ കോമേഡിയും ആക്ഷനും സസ്*പെൻസും നിറഞ്ഞ ഒരു ചിത്രമൊരുക്കാനാണ് ഷാജോൺ ശ്രമിച്ചിരിക്കുന്നത്..ഇതിൽ അദ്ദേഹം പൂർണമായും വിജയിച്ചത് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ്..രണ്ടു ആക്ഷൻ രംഗങ്ങളും കിടിലം ആയിരുന്നു..ബാക്കി എല്ലാം നന്നേ പാളി..

      ഒന്നര മണിക്കൂറുള്ള ആദ്യ പകുതി അത്യാവശ്യം ചിരി സമ്മാനിക്കുന്നുണ്ട്..ആദ്യമൊക്കെ ഒട്ടും പഞ്ചില്ലാത്ത തമാശകളായിരുന്നു..വിജയരാഘവന്റെ വരവോടെ പതിയെ നന്നായി..

      പ്രിത്വി നല്ല എനെർജിറ്റിക് ആയി തന്നെ പെർഫോം ചെയ്*തിട്ടുണ്ട്..എന്നാൽ അമർ അക്ബർ അന്തോണി പോലെ നന്നായതുമില്ല തേജാ ഭായി പോലെ മോശമായതുമില്ല..ധർമജൻ,കോട്ടയം നസീർ കുഴപ്പമില്ല..അത്രന്നെ..സ്ത്രീ കഥാപാത്രങ്ങളിൽ മഡോണ,പ്രയാഗ അത്യാവശ്യം നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്..

      പ്രസന്ന വില്ലത്തരം ആദ്യമൊക്കെ കൊള്ളമായിരുന്നു..പിന്നെ പിന്നെ ബോർ ആയി..ആദ്യ പകുതിയുടെ അവസാനം പ്രത്യക്ഷപ്പെടുന്ന ഐശ്വര്യയും പിന്നെ പ്രസന്നയുമാണ് രണ്ടാം പകുതി
      മുഴുവനും..

      ഒരു ത്രില്ലെർ ഒരുക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ കണ്ടത്..കണ്ണികളെ യോജിപ്പിക്കാൻ കുറെ കഥാപാത്രങ്ങളെ നിരത്തി അങ്ങവസാനിപ്പിച്ചു..

      ആദ്യപകുതിയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും രണ്ടാം പകുതിയിൽ ഇല്ല..പ്രിത്വി തന്നെ ക്ലൈമാക്സ് ആക്ഷൻ രംഗങ്ങളിൽ ഒതുങ്ങി..


      മൊത്തത്തിൽ മൂന്ന് മണിക്കൂർ അടുപ്പിച്ചുള്ള ചിത്രം ക്ഷമയുണ്ടെങ്കിൽ കണ്ടു തീർക്കാം!!


      4.5/10


      Last edited by anu1122; 8th September 2019 at 10:44 PM.

    2. #2
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,514
      Mentioned
      153 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167399

      Default

      Thanks Bro

    3. #3
      കിളിമാനൂർ കാരൻ
      is Change...
       
      I am:
      Secret
       
      ADHITYA MAAYAVAN's Avatar
      Join Date
      Aug 2012
      Location
      TVM, Banglore
      Posts
      11,525
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2984

      Default

      Thanks bro
      5 years ഓഫ് സ്നേഹസല്ലാപം
      https://encrypted-tbn0.gstatic.com/images?q=tbn:ANd9GcSL0uBHoitIMwmhaEyWq8-QhoDtyLaaxYw1LgHts_j2OWOsC5uUgtvttEqLDA

    4. #4
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      29,412
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8782

      Default

      I agree 100% with this review...Disappointed...
      Best page in SS : Read page No 228 of Odiyan official thread.

    5. #5
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Aug 2016
      Posts
      7,445
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      681

      Default

      Quote Originally Posted by anukutty View Post
      I agree 100% with this review...Disappointed...
      Plz watch finals AK.
      Ittimani too.
      LAD & Brothers day randum pora.
      Mohanlal for me is like our Tendulkar in cricket
      A complete performer, an all rounder
      A born genius/actor, versatile best
      natural & a realistic actor
      Ithanu enne cheruppam thotte oru nalla Lalettan fan aakki mattiyathum.
      Kathapathrangalayi abhinayikkukayalla jeevikkukayanu ettan....

    6. #6
      Active User
      is Flying
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      5,246
      Mentioned
      136 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      16047

      Default

      thanks

    7. #7
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      27,115
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60221

      Default

      Thanks for the review.

    8. #8
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,700
      Mentioned
      202 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150616

      Default

      thanks