• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  3
    Likes Likes:  9
    Results 1 to 10 of 10
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Malayalee's Avatar
      Join Date
      Jun 2009
      Location
      Bangalore
      Posts
      9,479
      Mentioned
      103 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      125430

      Default Jallikettu - Truly International (Review)

      ജല്ലിക്കെട്ടിനെ കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ടത് ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ച് തന്നെ, ചുരുങ്ങിയ കാലം കൊണ്ട് ലിജോയുടെ സിനിമയോട് ഉണ്ടായ കാഴ്*ചപ്പാടിന്റെ വ്യക്*തതയെ കുറിച്ചും പക്വതയെ കുറിച്ചും തന്നെ
      ആദ്യ സിനിമകളിൽ ഒന്നായ "ആമേൻ" ഒരു മത വിഭാഗത്തിന്റെ മഹത്വവത്കരണമായി കണ്ടവർ കുറച്ചു പേരെങ്കിലും ഉണ്ടായിരിക്കും, അവിടെ നിന്ന് ജല്ലിക്കെട്ടിലേക് ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു ലിജോ.
      അങ്കമാലി ഡയറീസ് പോലെ തികഞ്ഞ കച്ചവട സിനിമയിൽ നിന്നും "ഈ മ യ" പോലെ ഒരു ഗൗരവമായ വിഷയം കൈകാര്യം ചെയുന്ന സറ്റയർ സിനിമ സംവിധാനം ചെയ്തു വളർന്ന ലിജോയുടെ വളർച്ചയുടെ അടുത്ത പടിയായി ജെല്ലിക്കെട്ട് കാണാവുന്നതാണ്, ഇത്തവണ പക്ഷെ രണ്ടു മൂന്ന് ചുവടു ഒരുമിച്ചു ചാടി കടന്നിരിക്കുന്നു സിനിമ


      ഈ സിനിമ ഈ കാലഘട്ടത്തിന്റെ ആവശ്യമായി കാണാവുന്നതാണ്, അത്തരം ഒരു കഥയാണ് ലിജോ തിരഞ്ഞെടുത്തിരിക്കുന്നത്, ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന ഒരു സംഭവത്തിനു ലോകത്തിന്റെ ഏതു കോണിലും പ്രസക്തി ഉണ്ടാവുക എന്ന് പറയുന്നത് ചില്ലറ കാര്യമല്ലല്ലോ. ഒറ്റ നോട്ടത്തിലും ഒന്നുമില്ല എന്ന് തോന്നുകയും എന്നാൽ പല തരത്തിൽ വ്യാഖ്യാനിക്കാവുന്ന ഒരു കഥയാണ് സിനിമയുടേത്. ഇതിന്റെ ക്രെഡിറ്റ് കുറച്ചു അധികം എങ്കിലും കഥാകാരനായ എസ് ഹരീഷിന് കൊടുക്കേണ്ടതാണ്.


      സ്ക്രിപ്റ്റ് ഇല്ലാതെ സിനിമ എടുക്കുന്ന സംവിധായകനായി കണക്കാവുന്ന ലിജോക്ക് ഒരു സാമൂഹിക രാഷ്ട്രീയ വിമർശക ഗണത്തിൽ പെടുത്താവുന്ന സിനിമ എടുക്കാൻ ഇതിലും നല്ല കഥ വേറെ കിട്ടാനില്ല.


      സാധാരണ കഥയ്ക്ക് പ്രാധാന്യം കൊടുത്തു സിനിമ എടുക്കുന്നവരും, സിനിമ ഒരു അനുഭവമായി തോന്നുന്ന തരത്തിൽ സിനിമ സംവിധാനം ചെയ്യുന്നവരുടെയും ഇടയിൽ കാലിക പ്രസക്തി ഉള്ള വിഷയം കൈകാര്യം ചെയുന്ന ഒരു അനുഭവമായി കാണാവുന്ന ബ്രില്ലിയൻസ് ആണ് ജെല്ലിക്കെട്ട്.പ്രളയം, കസ്തൂരി രംഗൻ റിപ്പോർട്ട്, ഒക്കെ ചർച്ചയായി കൊണ്ടിരിക്കുന്ന സമയത്തു ഈ സിനിമയുടെ കാലിക പ്രസകതി വളരെ അധികമാണ്


      അറക്കാൻ കൊണ്ട് വന്ന ഒരു പോത്തു അറവുശാലയിൽ നിന്നും രക്ഷപെടുന്നതും അതിനെ പിടിച്ചുകെട്ടാൻ ഒരു നാട് മൊത്തം മത്സരിക്കുന്നതുമാണ് സിനിമയുടെ കഥ തന്തു




      ടെക്നിക്കൽ വശങ്ങൾ നോക്കിയാൽ ഗിരീഷ് ഗംഗാധരന് നാഷണൽ അവാർഡ് ഉറപ്പിക്കാം, അത്രക്കും ഗംഭീരമാണ് ഛായാഗ്രഹണം, ഇരുട്ടിന്റെ വന്യത അത് പോലെ പകർത്തി എടുത്തിരിക്കുന്നു, കാട്ടിലൂടെ നാട്ടുകാർ പോത്തിനെ ഓടിക്കുന്നത് ഒക്കെ ഇത്രയും സ്വാഭാവികമായി എങ്ങനെ പകർത്തി എടുത്തു എന്നത് വിസ്മയിപ്പിക്കുന്ന കാര്യം തന്നെ. ചിത്രീകരിക്കാൻ വളരെ പാട് പെട്ട് കാണും ഗിരീഷ്, അത് പോലെ വിഷമം പിടിച്ച കുറെ ഷോട്സ് ഉണ്ട് സിനിമയിൽ


      നാട്ടുകാർ മൊത്തം കഥാപാത്രങ്ങളാവുന്ന സിനിമയിൽ പല തരം സ്വഭാവം ഉള്ളവരെ അവതരിപ്പിക്കാൻ കഴിഞ്ഞത് സംവിധായകന്റെ കഴിവ് തന്നെ, മികച്ച ഒരു കഥയുടെ മികച്ച ഒരു തിരക്കഥയാണ് ഈ സിനിമയിലേതു.


      ചെമ്പനും പെപ്പെയും സാബുമോനും പിന്നെ പേരറിയാത്ത ഒരുപാട് കഥാപാത്രങ്ങളും നന്നായി, ഒരുപാട് നാട്ടുകാരെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ നിയന്ത്രിച്ചിരിക്കുന്നതിനു ഒക്കെ സല്യൂട്ട് അടിച്ചാല് നിവർത്തിയുള്ളു.


      ഹൃദയമിടിപ്പിന്റെ താളമാണ് സിനിമയ്ക്കു, പതിയെ തുടങ്ങുന്നു, പിന്നെ ആവേശം കൂടുമ്പോൾ കൊടുമ്പിരി കൊള്ളുന്നു.ക്ലൈമാക്സ് രംഗങ്ങൾ ക്ലാസ് എന്ന് തന്നെ പറയാം.


      മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ദൂരം കുറയുമ്പോൾ, തൃശൂർ ഭാഷയിൽ പറഞ്ഞാൽ " അവൻ ഒരു കന്നാലി " ആവുന്ന ദിനം വിദൂരമല്ല എന്ന് ഉറപ്പാണ് എന്ന് തെളിയുന്നു


      സംവിധാന മികവ് കൊണ്ടും കൈകാര്യം ചെയ്ത വിഷയത്തിന്റെ സ്വീകാര്യത കൊണ്ടും മലയാളത്തിന് ലോക സിനിമയുടെ മുന്നിൽ അഭിമാനപൂർവം ഉയർത്തി പിടിക്കാവുന്ന ജല്ലിക്കെട്ടിന്റെ അണിയറയിലുള്ള എലാവർക്കും അഭിമാനിക്കാം, ഇനിയും ഇത് പോലത്തെ സിനിമകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം






      Rating 9/10




      ഒരു നാൽക്കാലി ഉത്സവത്തിന്റെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കിയ നമ്മുടെ അയൽക്കാർക്കും, ഈ നാട്ടിലെ പ്രധാനപ്പെട്ട വിഷയങ്ങൾ വിസ്മരിച്ചു ബീഫ് ഫെസ്റ്റ് നടത്തിയ പാർട്ടിക്കും ഈ സിനിമ ഒരു കൊട്ട് കൊടുക്കുന്നില്ലേ എന്ന് തോന്നിയാൽ അത് തികച്ചും യാദൃഷികമല്ല
      Oh ho.. kili poyi...

    2. #2
      PAPPADAKALLAN
      This user has no status.
       
      I am:
      ----
       
      HobinRood's Avatar
      Join Date
      Mar 2010
      Location
      CALICUT
      Posts
      14,324
      Mentioned
      17 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      7145

      Default

      Thanks for the review. Mattu pradhaana vishayangal (like f**ed up economy, stupid policy decisions, chrony capitalism, polarisation and useless government) ullathu kaaranam freedom to eat restrict cheyyan nokkiyal mindathe irikkano

    3. #3
      Active User
      This user has no status.
       
      I am:
      ----
       
      Malayalee's Avatar
      Join Date
      Jun 2009
      Location
      Bangalore
      Posts
      9,479
      Mentioned
      103 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      125430

      Default

      Quote Originally Posted by HobinRood View Post
      Thanks for the review. Mattu pradhaana vishayangal (like f**ed up economy, stupid policy decisions, chrony capitalism, polarisation and useless government) ullathu kaaranam freedom to eat restrict cheyyan nokkiyal mindathe irikkano
      ithu thanne aanu cinema, koodutal parayan illa...
      Oh ho.. kili poyi...

    4. #4
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      59,578
      Mentioned
      187 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150551

      Default

      thanks

    5. #5
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,813
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60197

      Default

      Thanks Malayalee....

    6. #6
      Active User
      This user has no status.
       
      I am:
      ----
       
      Malayalee's Avatar
      Join Date
      Jun 2009
      Location
      Bangalore
      Posts
      9,479
      Mentioned
      103 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      125430

      Default

      Quote Originally Posted by Sree View Post
      thanks
      Quote Originally Posted by sertzui View Post
      Thanks Malayalee....
      Welcome Sree, Sertzui
      Oh ho.. kili poyi...

    7. #7
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      29,051
      Mentioned
      55 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8747

      Default

      Great analysis and review as always...Thanks Malayalee..
      Best page in SS : Read page No 228 of Odiyan official thread.

    8. #8
      Active User
      is Flying
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      5,252
      Mentioned
      136 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      16043

      Default

      thanks

    9. #9
      SS PrinceSS
      is Hasta la vista
       
      I am:
      Meh
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,426
      Mentioned
      194 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      159504

      Default

      Danke Malayalee setta

      Sent from my SM-J810G using Tapatalk


      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ

    10. #10
      Active User
      This user has no status.
       
      I am:
      ----
       
      Malayalee's Avatar
      Join Date
      Jun 2009
      Location
      Bangalore
      Posts
      9,479
      Mentioned
      103 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      125430

      Default

      Quote Originally Posted by anukutty View Post
      Great analysis and review as always...Thanks Malayalee..
      Quote Originally Posted by butterfly View Post
      thanks
      Quote Originally Posted by ~MiLi~ View Post
      Danke Malayalee setta

      Sent from my SM-J810G using Tapatalk
      Welcome Anukutty, butterfly and dear Mili
      Last edited by Malayalee; 5th October 2019 at 10:31 PM.
      Oh ho.. kili poyi...