• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  7
    Results 1 to 7 of 7
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      110
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43290

      Default ജല്ലിക്കട്ട് -- വെറും വള്ളിക്കെട്ട്

      jlktu.jpg

      Theatre : New,Trivandrum, Noon Show
      Status : 80%

      LJP-യുടെ മിക്ക ചിത്രങ്ങളും NOT EVERY1'S CUP OF TEA ആണ്..ആ കൂട്ടത്തിൽ തന്നെ ഈ ചിത്രത്തിന്റെ സ്ഥാനവും..ഇങ്ങേരുടെ ANGAMALY DIARIES ഉം DOUBLE BARREL ഉം ഒഴിച്ച് ബാക്കി എല്ലാം ഇഷ്ടമാണ്..


      മലയാള സിനിമ ഇന്നുവരെ കാണാത്ത അനുഭവങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ടെങ്കിലും ഒന്നര മണിക്കൂറിൽ അവസാനിക്കുന്ന ചിത്രം പ്രേക്ഷകരെ പിടിച്ചിരിത്തുന്നത് മനോഹരമായ VISUALS ഒന്നുകൊണ്ടു മാത്രമാണ്..അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ തക്ക കഥാ സന്ദർഭങ്ങൾ ഇല്ലാത്തതിനാൽ നടി - നടന്മാരുടെ പ്രകടനങ്ങൾ എടുത്തു പറയാനുമില്ല..എന്നിരുന്നാലും സാബു മോനാണ് അല്പമെങ്കിലും ഭേദം..ആ റോൾ വിനായകൻ ആയിരുന്നേൽ തകർത്തേനെ..നാട്ടുകാരായ ബാക്കി പുതുമുഖ താരങ്ങളുടെ പ്രകടനങ്ങൾ എല്ലാം ദയനീയമായിരുന്നു..


      ഒരു അവാർഡ് പടം എന്ന് തോന്നിക്കും വിധം ആണ് ചിത്രം തുടങ്ങിയത്.. ഒരു പത്തു മിനിറ്റ് ഒരനക്കവുമില്ല..ടിക് ടിക് ഒച്ച മാത്രം!!
      പിന്നെ പതിയെ താളം കണ്ടെത്തി മുന്നോട്ടു പോകുന്നുണ്ട്..


      വെട്ടാൻ കൊണ്ടുവന്ന പോത്തു കയറും പൊട്ടിച്ചോടുന്നതും,ആ നാൽകാലിക്കു പിന്നാലെ പായുന്ന ഇരുകാലികളായ മനുഷ്യരും,അവർക്കിടയിലെ പോരും ഒക്കെയാണ് ചിത്രം പറയുന്നത്..


      ഒരു SURVIVAL HORROR എന്ന രീതിയിൽ ചിത്രത്തെ സമീപിച്ചിരുന്നെങ്കിലും പൊളിച്ചേനെ..
      പോത്തിന്റെ ഒച്ചയും അതിനു പിന്നാലെ പന്തവും ടോർച്ചും പിടിച്ചു ആളുകൾ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും പായുന്നു എന്നല്ലാതെ ഒരു നല്ല ATTACK പോലും ഇതിലില്ല..ക്ലൈമാക്സ് ഒക്കെ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ ആണ്..


      Toronto International Film Festival- ൽ മികച്ച അഭിപ്രായങ്ങൾ വന്നത് ഒരുപക്ഷെ സായിപ്പന്മാർ പന്തമൊക്കെ കണ്ടു പേടിച്ചിട്ടാവും..



      4/10


    2. #2
      SS PrinceSS
      is Hasta la vista
       
      I am:
      Meh
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,409
      Mentioned
      194 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      146960

      Default

      Nattukaar motham 8um 9.5um parayumbo..4 ooooo

      Sho

      Sent from my SM-J810G using Tapatalk


      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ

    3. #3
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      110
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43290

      Default

      ഞാനീ നാട്ടുകാരനേ അല്ല !!

      ഈ.മ.യൗ 9.5/10 kodukkam!!

      Quote Originally Posted by ~MiLi~ View Post
      Nattukaar motham 8um 9.5um parayumbo..4 ooooo

      Sho

      Sent from my SM-J810G using Tapatalk

    4. #4
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      59,194
      Mentioned
      179 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149110

      Default

      ..onnum parayunnilla..respecting ur opinion

      ആ റോൾ വിനായകൻ ആയിരുന്നേൽ തകർത്തേനെ
      alpam swalpam pennupidi okke ulla aalaayittalle...vinayakane okke angane kaanichaal elkkumo ...

    5. #5
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      110
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43290

      Default

      elkkanam..athanu LJP yude challenge..mathramalla climax scenes including action okke vinayakan kalippakkiyene..
      Quote Originally Posted by Sree View Post
      ..onnum parayunnilla..respecting ur opinion



      alpam swalpam pennupidi okke ulla aalaayittalle...vinayakane okke angane kaanichaal elkkumo ...

    6. #6
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,740
      Mentioned
      31 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60190

      Default

      Ithu oru surpirse TWIST review anallo..............

    7. #7
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      59,194
      Mentioned
      179 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149110

      Default

      Quote Originally Posted by anu1122 View Post
      elkkanam..athanu LJP yude challenge..mathramalla climax scenes including action okke vinayakan kalippakkiyene..
      look ennoru sadhanam koodi ille..vellya glamour allelum sabu-vinayakan nokkiyaal ..enthu kondum sabuvine thanneyalle opt cheyyoo ...climax scenesil sabu athyavashyam kalipaakki ennu thanne njan viswasikkunnu ..LJP athyavashyam challenges ee padathil eduthittundu ..oru padathil ithrem mathi ennaanu enikku thonnunnathu