• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  4
    Results 1 to 5 of 5
    1. #1
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,969
      Mentioned
      13 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126452

      Default Underworld - The name says it all !!

      സ്റ്റാലിൻ ജോൺ - കയ്യിൽ കാര്യമായ പൈസയും ഇല്ല ഉന്നത ബന്ധങ്ങളും ഇല്ല എന്നാ എവിടെ വേണേലും ഇടിച്ചു കേറി പണിയാനുള്ള mind ഉണ്ട്, attitude വെച്ചുള്ള കളികളാണ് മുഴുവനും.

      സോളമൻ - ഒരു മനഃസാക്ഷിയും ഇല്ല ആരോടും ആത്മാർത്ഥയും ഇല്ല.ഇനി അത് ഉണ്ടെന്നു കരുതുന്ന ഭാര്യയോടും മകനോടും പോലും അതൊരു imotional ഭാരം ആണെന്ന് അയാൾക്ക് തന്നെ അറിയാം.

      മജീദ് - സോളമനും പാർട്ടിക്കാരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്കിടയിൽ പ്രത്യക്ഷപെടുന്നവൻ.അഡ്രസ് ഇല്ല എന്നുള്ളതാണ് identity.

      പദമനാഭൻ നായർ - 500 കോടി കോഴ case ൽ അകത്തു കിടക്കുന്ന മുൻ മന്ത്രി.ഇയാളാണ് ബാക്കി 3 പേരെയും മുന്നോട്ട് കൊണ്ട് പോകുന്ന catalyst.

      ചില്ലറ cliches ഉം അവസാനത്തെ ചെറിയ ഹറി ബെറിയും അവഗണിച്ചാൽ മലയാളത്തിലെ തനി dare attempt ആണ് Underworld ! gangster എന്നാ സിനിമ എവിടെ പരാജയപ്പെട്ടോ അവിടെ ആണ് underworld അതിന്റെ pistol ന്റെ അറ്റത്തു വരുന്ന പുക ഊതി style ആയി പ്രേക്ഷകനെ നോക്കുന്നത്, അത് മറ്റൊന്നുമല്ല - screen play ഉം അതിനെ approach ചെയ്തിരിക്കുന്ന direction ഉം👌👌👌

      ഏറ്റവും നെഗറ്റീവ് കേട്ട ബിജിഎം ആണ് മറ്റൊരു അസാധ്യ work.എന്തോ wrong audience ആണ് ഇതുവരെ ഇ സിനിമ കണ്ടു review ഇട്ടതെന്നു തോന്നുന്നു.കാരണം വെടിച്ചില്ലു audiography യെ പറ്റി ഇവരാരും ഒന്നും പറഞ്ഞു കണ്ടില്ല.

      നല്ല dark mood ൽ ഉള്ള ശരിയായ action സിനിമ കാണണം എന്നുണ്ടെങ്കിൽ നല്ല sound effects ഉള്ള theatre നോക്കി വിട്ടോ

      3.75/5

      തൃശൂർ രാംദാസ്

    2. #2
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,050
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251925

      Default

      Thanks IG
      Happily ever after..!

    3. #3
      Active User
      This user has no status.
       
      I am:
      ----
       
      Thorappan Bastin's Avatar
      Join Date
      Apr 2014
      Posts
      3,209
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      478

      Default

      Thanks...arunkumarinu nalla kashtakaalam aanennu thonnunu..pulli enthu cheythalym financially work out aavilla

    4. #4
      Miaaaowww
      This user has no status.
       
      I am:
      ----
       
      The Poocha's Avatar
      Join Date
      Nov 2015
      Posts
      5,387
      Mentioned
      59 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      202667

      Default

      Thanks Gold. Rest of India release aaya kaanum,for sure
      रू-ब-रू खुद से हुआ हूँ, मुझमें मुझको तू मिला
      बादलों के इस जहाँ में आसमाँ तुझमें मिला
      पिघली है अब रात भी, है सहर भी ये नम
      ना खुदा मैं तो रहा, बन गया तू धरम

    5. #5
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      27,114
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60220

      Default

      Thanks IG.

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •