• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  4
    Likes Likes:  3
    Results 1 to 5 of 5
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      115
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43291

      Default ഹെലൻ -- freezing...

      helen.jpg

      Theatre : New,Trivandrum, Matinee
      Status : 80%

      അമിത പ്രതീക്ഷയോടെ കണ്ടതുകൊണ്ടാവും ചിത്രം ഒരു ശരാശരി അനുഭവം മാത്രമേ തന്നുള്ളൂ..


      ഒരു SURVIVAL THRILLER ഗണത്തിൽ പെടുത്താവുന്ന ചിത്രം ആണെങ്കിലും THRILL എന്നത് അവസാന രംഗങ്ങളിൽ മാത്രമൊതുങ്ങി..കഥാപാത്രങ്ങളുടെ EMOTIONS ലൂടെ ആണ് കഥ പറഞ്ഞു പോകുന്നത്..


      രണ്ടാം പകുതിയിൽ അന്ന ബെന്നിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്..കൊടും തണുപ്പിൽ ഒരു മനുഷ്യൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാം വളരെ നന്നായി തന്നെ ചെയ്*തിട്ടുണ്ട്..ലാലും നന്നായിരുന്നു..നായകൻ OK..അജു വര്ഗീസ് കിട്ടിയ വേഷം കൊളമാക്കിയിട്ടുണ്ട്..അവസാന രംഗങ്ങളിൽ വന്ന ഒരു പോലീസുകാരൻ കയ്യടി വാങ്ങുന്നുണ്ട്..


      ആദ്യ പകുതിയിലെ അച്ഛൻ മകൾ ബന്ധം കണ്ടു മടുത്ത രംഗങ്ങൾ തന്നെ..
      പുതുമ എന്നവകാശപ്പെടാൻ ഫ്രീസറിൽ അകപ്പെട്ടു പോകുന്ന രംഗങ്ങളാണ്..


      രണ്ടു മണിക്കൂറിൽ താഴെ ഉള്ളതിനാൽ അധികം ബോർ ഇല്ല..അത്രന്നെ..


      5.5/10


    2. #2
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,655
      Mentioned
      94 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      141211

      Default

      Thanks
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    3. #3
      SS PrinceSS
      is Hasta la vista
       
      I am:
      Meh
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,420
      Mentioned
      194 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      159504

      Default

      tnkss


      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ

    4. #4
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      53,955
      Mentioned
      228 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      950735

      Default

      Thankxxx Bro

    5. #5
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      781
      Mentioned
      105 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      688

      Default

      Thanks