• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  3
    Results 1 to 5 of 5
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      115
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43291

      Default Jack & Daniel -- Escapeeeeeeee

      JD.jpg

      Theatre : New, Trivandrum, Second Show
      Status : 20%

      ഒരു കാലത്തു മലയാള സിനിമയെ നശിപ്പിച്ചു കൊണ്ടിരുന്ന ദിലീപ്-സിബി-ഉദയൻ ടീമിന്റെ ചിത്രങ്ങളുടെ ഒരു കൂട്ടായ്മ..അതാണ് Jack & Daniel


      മുൻപ് കാണിച്ചു കൂടിയ കോപ്രായങ്ങൾ തന്നെ ദിലീപ് ഇതിലും വാരി വിതറുന്നുണ്ട്..അർജുൻ ഒക്കെ എന്തിനൊന്തോ?? നായിക ബഡെ ഭേഷ്!!

      അടുത്തിടെ നല്ല വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഷൈജു കുറുപ്പൊക്കെ തന്റെ പ്രതാപകാലം ഓർമിപ്പിക്കും വിധമുള്ള പ്രകടനം ആണ്...അശോകനൊക്കെ അന്യായം..ഒരു INCOME TAX RAID, Peter Hein സീൻ ഉണ്ട്..മണ്ട ഇടിച്ചു ചാവാൻ തോന്നും!!അതുപോലെ കാതിൽ ഒരു സുനാപ്പി തിരുകി കേറ്റി എന്തരൊക്കെയോ കാണിക്കുന്നുണ്ട്!! എന്നിട്ടു ഇനി പഞാബിലോട്ടു പോണെന്നു..നീ ധൈര്യമുണ്ടെങ്കി ഇൻഡ്യയിലോട്ടു വാടാ..(കടപ്പാട്: ഉമ്മച്ചൻ ഫ്രം പാണ്ടിപ്പട)


      സംവിധായകൻ ഈ ചിത്രം സ്വയം കാണുന്നതാണ് അയാൾക്ക്* കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ശിക്ഷ!!



      1.5/10




    2. #2
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      59,515
      Mentioned
      187 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149129

      Default



      thanks

    3. #3
      Active User
      This user has no status.
       
      I am:
      ----
       
      sethumadhavan's Avatar
      Join Date
      May 2012
      Location
      chennai
      Posts
      882
      Mentioned
      7 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      12610

      Default

      Ente orma sheri aanenkil ee samvihayakan thanneyaanu Angel John enna marakkan aakatha oru cinema undakkiyathu! Athumayittu enthenkilum comparison?

    4. #4
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,936
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      778260

      Default

      Quote Originally Posted by anu1122 View Post
      Click to view attachment

      Theatre : New, Trivandrum, Second Show
      Status : 20%

      ഒരു കാലത്തു മലയാള സിനിമയെ നശിപ്പിച്ചു കൊണ്ടിരുന്ന ദിലീപ്-സിബി-ഉദയൻ ടീമിന്റെ ചിത്രങ്ങളുടെ ഒരു കൂട്ടായ്മ..അതാണ് Jack & Daniel


      മുൻപ് കാണിച്ചു കൂടിയ കോപ്രായങ്ങൾ തന്നെ ദിലീപ് ഇതിലും വാരി വിതറുന്നുണ്ട്..അർജുൻ ഒക്കെ എന്തിനൊന്തോ?? നായിക ബഡെ ഭേഷ്!!

      അടുത്തിടെ നല്ല വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഷൈജു കുറുപ്പൊക്കെ തന്റെ പ്രതാപകാലം ഓർമിപ്പിക്കും വിധമുള്ള പ്രകടനം ആണ്...അശോകനൊക്കെ അന്യായം..ഒരു INCOME TAX RAID, Peter Hein സീൻ ഉണ്ട്..മണ്ട ഇടിച്ചു ചാവാൻ തോന്നും!!അതുപോലെ കാതിൽ ഒരു സുനാപ്പി തിരുകി കേറ്റി എന്തരൊക്കെയോ കാണിക്കുന്നുണ്ട്!! എന്നിട്ടു ഇനി പഞാബിലോട്ടു പോണെന്നു..നീ ധൈര്യമുണ്ടെങ്കി ഇൻഡ്യയിലോട്ടു വാടാ..(കടപ്പാട്: ഉമ്മച്ചൻ ഫ്രം പാണ്ടിപ്പട)


      സംവിധായകൻ ഈ ചിത്രം സ്വയം കാണുന്നതാണ് അയാൾക്ക്* കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ശിക്ഷ!!



      1.5/10



      Thanks Bhai

      Sent from my Redmi 4 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    5. #5
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      115
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43291

      Default

      Quote Originally Posted by sethumadhavan View Post
      Ente orma sheri aanenkil ee samvihayakan thanneyaanu Angel John enna marakkan aakatha oru cinema undakkiyathu! Athumayittu enthenkilum comparison?

      compare cheyyan John ettane orma vannittu vende!!