• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  7
    Results 1 to 4 of 4
    1. #1
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,944
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      825778

      Default കെട്ട്യോളൊണ് എന്*റെ മാലാഖ - ഹൈറേഞ്ച് റിവ്ő

      തിരുവനന്തപുരം ന്യൂ - സ്ക്രീന്* 3
      സ്റ്റാറ്റസ് - 50%

      നര്*മത്തില്* പൊതിഞ്ഞെടുത്ത കാര്യഗൗരവമുള്ള സിനിമയാണ് കെട്ട്യോളാണ് എന്*റെ മാലാഖ. ഒരുപക്ഷേ, ഈ വിഷയം ഉദ്ദേശശുദ്ധിയോടെ പങ്കുവെച്ച ആദ്യത്തെ മലയാള സിനിമ. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ പാളിയിരുന്നെങ്കില്* അയ്യേ എന്ന് പറയിപ്പിക്കുമായിരുന്ന ഒരു വിഷയം കയ്യടക്കത്തോടെ, ഗൗരവം ചോര്*ന്ന് പോകാതെ രസച്ചരട് പൊട്ടാതെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുകയാണ് നവാഗതനായ നിസാം ബഷീര്*. വളരെ മികച്ച തുടക്കം.

      കഥാപാത്ര നിര്*മ്മിതിയിലെന്ന പോലെ അത്യന്തം മികച്ചു നിന്നത് കാസ്റ്റിങ് ആണ്. ആസിഫ് അലിയുടെ സ്ളീവാച്ചനെക്കുറിച്ച് പറയുന്നതിനു മുമ്പ് സ്ളീവാച്ചന്*റെ കുടുംബക്കാര്* മുതല്* നാട്ടുകാര്* വരെ അതിസൂക്ഷ്മമായ കാസ്റ്റിങ് ബ്രില്യന്*സാണ്. ജാഫര്* ഇടുക്കിയും ബേസിലും തൊട്ട് ഇടക്കിടെ വന്ന് പോകുന്ന ചേടത്തി വരെ അസാധ്യ പെര്*ഫോമന്*സ് ആയിരുന്നു. വീണ നന്ദകുമാറിന്*റെ 'റിന്*സി' മിതത്വവും ലാളിത്യവും നിറഞ്ഞ കഥാപാത്രമായിരുന്നു. വളരെ തന്മയത്വത്തോടെ അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

      ആസിഫ് അലിയുടെ സ്ളീവാച്ചന്* അദ്ദേഹത്തിന്*റെ കരിയറിലെ തന്നെ ഒരു നാഴികക്കല്ലാവാനിടയുണ്ട്. ഓവര്* ആക്ടിങ്ങിന്*റെ പേരില്* ഏറെ പഴികേട്ട ഒരു ആരംഭകാലത്ത് നിന്നും ആസിഫ് അലി സഞ്ചരിച്ചെത്തിയ ദൂരം അതിശയിപ്പിക്കുന്നതാണ്. ഈ വര്*ഷം തന്നെ വിജയ്, വിഷ്ണു, ഗോവിന്ദ്, സ്റ്റാലിന്*, പ്രദീപന്* മഞ്ഞോടി എന്നിങ്ങനെ ആസിഫിന്*റെ മികച്ച വേഷപ്പകര്*ച്ചകള്* കണ്ടുകഴിഞ്ഞു, അതില്* നിന്നൊക്കെ വേറിട്ട് നില്*ക്കുന്നതാണ് സ്ളീവാച്ചന്* എന്നത് പ്രത്യേകം അഭിനന്ദനാര്*ഹമായ കാര്യമാണ്. ക്ളൈമാക്സിലെ പ്രകടനം ഏറ്റവും ഗംഭീരമായി തോന്നി.

      എല്ലാ ആംഗിളില്* നിന്ന് നോക്കിയാലും മികച്ച സിനിമാനുഭവമാണ് കെട്ട്യോളാണ് എന്*റെ മാലാഖ. എല്ലാ യുവാക്കളും വിശിഷ്യാ ആണുങ്ങള്*, നിര്*ബന്ധമായും കണ്ടിരിക്കേണ്ട സിനിമ.

      റേറ്റിംഗ് - 8/10
      Happily ever after..!

    2. #2
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      53,970
      Mentioned
      229 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      950736

      Default

      Thankxx Bro

    3. #3
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,936
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      778260

      Default

      Thanks Highrange
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    4. #4
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      59,515
      Mentioned
      187 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149129

      Default

      thanks