• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  7
    Results 1 to 6 of 6
    1. #1
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,033
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251921

      Default മാമാങ്കം -ഹൈറേഞ്ച് റിവ്യൂ.

      തിരുവനന്തപുരം - SPI കൃപ സ്ക്രീന്* 2
      ഹൗസ്ഫുള്*

      സജീവ് പിള്ള പന്ത്രണ്ട് കൊല്ലം റിസര്*ച്ച് ചെയ്ത് എഴുതിയ കഥ ഒരു സുപ്രഭാതത്തില്* ശങ്കര്* രാമകൃഷ്ണനും പദ്മകുമാറും ഏറ്റെടുത്ത് ഉണ്ടാക്കിയ സിനിമ എങ്ങനെ ആയിത്തീരും എന്ന് ഏകദേശ ധാരണ ഉണ്ടായിരുന്നു. ആ പ്രതീക്ഷ തെറ്റിക്കാത്തതാണ് ഞാന്* കണ്ട മാമാങ്കം. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത സിനിമ. ഉള്*ക്കാഴ്ചയില്ലാത്ത സംവിധാനം എന്ന് സിനിമ മുഴുക്കെ വിളിച്ചു പറയുന്നുണ്ട്. നല്ല ഒരു ആര്*ട്ട് ഡിപ്പാര്*ട്ട്മെന്*റും പ്രൊഡക്ഷന്* ടീമും ചിത്രത്തിനുണ്ടായിട്ടും നാടകീയതയും അതിവൈകാരികതയും ഇട്ട് ഇളക്കിയെടുത്ത സീനുകള്* കൂട്ടിച്ചേര്*ത്തു വെച്ചിരിക്കുന്നതാണ് വേണു കുന്നപ്പള്ളി സ്വപ്നം കണ്ട സജീവ്പിള്ള വിമുക്ത മാമാങ്കം. ഒരു ഹൈ ബഡ്ജറ്റ് സിനിമ ഉണ്ടാക്കുമ്പോള്* അത് കൂടുതല്* ആളുകളിലേക്ക് എത്താനുള്ള രീതിയിലാകും അണിയറ പ്രവര്*ത്തകര്* ഒരുക്കുക. എന്നാല്* നൂറില്* തൊണ്ണൂറു പേര്*ക്കും മനസിലാവാത്ത കനപ്പെട്ട അച്ചടി ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളൊക്കെ ആളുകളെ പിടിച്ചിരുത്തുമെന്ന് ശങ്കര്* രാമകൃഷ്ണന്* ഇപ്പോഴും വിശ്വസിച്ചു പോരുന്നു. അതും ഭാഷ ഇന്നത്തെപ്പോലെ ശുദ്ധി കൈവരിച്ചിട്ടില്ലാത്ത നൂറ്റാണ്ടില്*. ഒരു നോവല്* സാഹിത്യത്തിന് ആണെങ്കില്* ഈ കനം ഒരു മുതല്*ക്കൂട്ടാണ്. എന്നാല്* സിനിമക്ക്.? ഫലമോ.? ഒട്ടും എന്*കേജിങ് അല്ലാത്ത, ഇഴഞ്ഞിഴഞ്ഞു മാത്രം പോകുന്ന സിനിമ സംഭവിക്കുന്നു. എലവേഷന്* സീനുകള്*ക്ക് പെര്*ഫെക്ട് ആയി സിങ്ക് ആകുന്ന ബാക്ഗ്രൗണ്ട് സ്കോര്* ഉണ്ടായിട്ടും അങ്ങനെയൊരു എലവേഷന്* സീന്* ഒരിടത്തും ഉണ്ടായില്ല.

      വി.എഫ്.എക്സ് ദാരിദ്ര്യം പിടിച്ചതായിരുന്നു. പ്രത്യേകിച്ച് ഇതൊന്നുമില്ലാത്ത കാലത്ത് വാള്*പ്പയറ്റും കത്തിക്കുത്തും ഒക്കെ പെര്*ഫെക്ട് ആയി കാണിച്ചിട്ടുള്ള മലയാള സിനിമയില്* മാമാങ്കത്തിലെ വി.എഫ്.എക്സ് കുത്തു സീനുകള്* വേറിട്ടു തന്നെ നില്*ക്കും. കണ്ടു തന്നെ ബോധ്യപ്പെടുക. ഈ പ്രൊഡക്ഷന്* ക്വാളിറ്റിയില്* ഉള്*ക്കാഴ്ച ഉള്ള ഒരു സംവിധായകനും എഴുത്തുകാരനും സംഭവിക്കാതിരുന്നതാണ് മാമാങ്കത്തിന്*റെ ദുര്യോഗം. അതിവൈകാരികതയിലേക്ക് പോകാതെ തന്നെ എടുക്കാമായിരുന്ന സീനുകള്* നിരവധിയുണ്ട്. രണ്ട് മാമാങ്ക കാലങ്ങള്*ക്കിടയിലുള്ള കാലത്തെയാണ് സിനിമ അടയാളപ്പെടുത്തുന്നത്. അതിലേക്കുള്ള തയ്യറെടുപ്പുകളിലൂന്നി തന്നെ കഥ പറഞ്ഞിരുന്നെങ്കില്* മികച്ചു നില്*ക്കുമായിരുന്നു. മാമാങ്കത്തിന്*റെ സെറ്റും കാഴ്ചകളും നിലവാരം പുലര്*ത്തി. മനോജ് പിള്ളയുടെ ക്യാമറയും മികച്ചത്.

      മമ്മൂട്ടി സ്ക്രീന്* സ്പേസ് ആദ്യ പകുതിയില്* കുറവായിരുന്നു. സ്ത്രൈണ ഭാവത്തോടെയുള്ള മേക്ക് ഓവര്* അതിഗംഭീരമെന്നു തോന്നിയില്ലെങ്കിലും മോശമാണെന്നും തോന്നിയില്ല. ടാബൂകളെ ബ്രേക്ക് ചെയ്ത് ഇത്തരം വേഷപ്പകര്*ച്ചകള്* ഉണ്ടാവുന്നത് നല്ലതു തന്നെ. ആക്ഷന്* രംഗങ്ങളെ പറ്റി ഒന്നും പറയുന്നില്ല. ചാവേറുകളുടെ അടവുകളും വിദ്യകളും എന്താണെന്ന് കഥയില്* ഡിഫൈന്* ചെയ്തിട്ടുണ്ട്. അതിനാല്* അത്തരം രംഗങ്ങള്* എടുത്തു വെച്ചതിനെ കുറ്റം പറയുന്നില്ല. മനസില്* പതിഞ്ഞു നില്*ക്കുന്ന കഥാപാത്രങ്ങളോ രംഗങ്ങളോ ഉണ്ടായില്ല.
      ഒരു തവണ കണ്ടു നോക്കണമെന്നുള്ളവര്*ക്ക് ആവാം. ഒടിയനെക്കാള്* ഭേദമാണ് എന്നുമാത്രം. '

      Rating 2/5
      Happily ever after..!

    2. #2
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,494
      Mentioned
      198 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150602

      Default

      avasanam paranjathinodu yojikkunnilla

      thanks

    3. #3
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      27,047
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60213

      Default

      Quote Originally Posted by Sree View Post
      avasanam paranjathinodu yojikkunnilla

      thanks
      So you say Odiyan was better?

    4. #4
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,494
      Mentioned
      198 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150602

      Default

      Quote Originally Posted by sertzui View Post


      So you say Odiyan was better?
      alla ennu parayumbo...ullile lalunni pongi varathirikkumo

    5. #5
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      5,033
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1251921

      Default

      Quote Originally Posted by Sree View Post
      avasanam paranjathinodu yojikkunnilla

      thanks
      Happily ever after..!

    6. #6
      Romancing with Life
      This user has no status.
       
      I am:
      ----
       
      Aryan007's Avatar
      Join Date
      Jun 2010
      Location
      kṛṣṇa pāda
      Posts
      10,877
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12632

      Default

      Thanks