• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  7
    Results 1 to 6 of 6
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      117
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43294

      Default My Santa - A Fun Ride for KIDS

      santa.jpg

      Theatre : Kairali, Trivandrum, Matinee
      Status : 70%



      എന്തൊക്കെ കുറ്റവും കുറവുമുണ്ടെങ്കിലും,വളരെ കാലത്തിനു ശേഷം കുട്ടികളോടൊപ്പം ആസ്വദിച്ചു കാണാൻ പറ്റിയ ഒരു ക്യൂട്ട് മൂവി ആണ് My Santa..


      അച്ഛനും അമ്മയും നഷ്ടപ്പെട്ടു അപ്പൂപ്പനോടൊപ്പം താമസിച്ചു തന്റെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂട്ടുകാരോടൊപ്പം പങ്കിടുന്ന ഒരു വായാടി കുട്ടിയുടെ കഥയാണിത്..അപ്പൂപ്പന്റെ കഥകളിൽ മാത്രം ജീവിച്ച Santa Claus ഒരു CHRISTMAS നു തന്റെ മുന്നിൽ പ്രത്യക്ഷപെടുമെന്നും തന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരും എന്ന് വിശ്വസിക്കുകയും അങ്ങനെ ഒരു CHRISTMAS നുസാക്ഷാൽ Santa പ്രത്യപ്പെടുകയും തന്റെ ആഗ്രഹങ്ങൾ സാധിച്ചെടുക്കുകയും ചെയ്യുന്നതാണ് ചിത്രം പറയുന്നത്..


      ആ കൊച്ചു പെൺകുട്ടി അസാമാന്യ പ്രകടനം ആയിരുന്നു..ചിത്രത്തിൽ മുഴുനീളം ആ കുട്ടി ഉണ്ട്..കൂട്ടുകാരിയായി അഭിനയിച്ച ഒരു കുട്ടിയും വളരെ നന്നായിരുന്നു..INTERVAL നു അടുത്താണ് ദിലീപ് Santa ആയി എത്തുന്നത്..ദിലീപ് വളരെ നന്നായി ചെയ്*തിട്ടുണ്ട്..


      മികച്ച ഒരു ആദ്യ പകുതി തന്നെ ആയിരുന്നു ചിത്രത്തിന്..സായി കുമാറും സിദ്ദിഖും,ധർമജനും,പല ചിത്രങ്ങളിൽ കണ്ടുമടുത്ത മാഷായി സണ്ണി വെയ്*നും നന്നായി..


      രണ്ടാം പകുതിയും നല്ലൊരു ഗാനത്തോടെ തുടങ്ങി..പിന്നെ പതിയെ പതിയെ ചിത്രം ദിശ മാറ്റാൻ തുടങ്ങിയപ്പോ ചെറുതായൊന്നു പാളി...പ്രേക്ഷകർക്ക് മുന്നിൽ വന്ന Santa എന്ന ഫാന്റസി എലമെന്റ് മറ്റൊരു DRAMATIC TWIST ലോട്ടു തള്ളി വിട്ടത് അല്പം ബോർ ആക്കി..CLIMAX SCENES എല്ലാപേർക്കും ദഹിക്കണമെന്നില്ല!! പിള്ളേർക്ക് നന്നായി ചിരിക്കാനുള്ളതൊക്കെ ധർമജൻ രണ്ടാം പകുതിയിൽ ഒരുക്കി വച്ചിട്ടുണ്ട്..


      മൊത്തത്തിൽ അധികം ബോർ അടിക്കാതെ കുട്ടികളോടൊപ്പം അടിച്ചു പൊളിക്കാൻ ഒരു ചിത്രം!!


      7/10

    2. #2
      Active User
      This user has no status.
       
      I am:
      Friendly
       
      vip's Avatar
      Join Date
      Apr 2015
      Posts
      5,459
      Mentioned
      146 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      27636

      Default

      Thanks

    3. #3
      കിളിമാനൂർ കാരൻ
      is Change...
       
      I am:
      Secret
       
      ADHITYA MAAYAVAN's Avatar
      Join Date
      Aug 2012
      Location
      TVM, Banglore
      Posts
      11,521
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2980

      Default

      Thanks.. hit aakum alle?
      5 years ഓഫ് സ്നേഹസല്ലാപം
      https://encrypted-tbn0.gstatic.com/images?q=tbn:ANd9GcSL0uBHoitIMwmhaEyWq8-QhoDtyLaaxYw1LgHts_j2OWOsC5uUgtvttEqLDA

    4. #4
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,979
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60207

      Default

      Thank you

    5. #5
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,179
      Mentioned
      195 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150584

      Default

      thanks

    6. #6
      No Adi. Only Vedi
      This user has no status.
       
      I am:
      ----
       
      ~~Meesha Madhavan~~'s Avatar
      Join Date
      Jun 2009
      Posts
      59,025
      Mentioned
      99 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      82857

      Default

      Thank you