• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  4
    Likes Likes:  18
    Page 1 of 2 12 LastLast
    Results 1 to 10 of 18
    1. #1
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,969
      Mentioned
      13 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126454

      Default അഞ്ചാം പാതിരാ !!

      ആദ്യ ദിവസത്തെ unanimous positive reviews ഉം തുടർന്ന് വന്ന ആവറേജ് അഭിപ്രായങ്ങളും കണ്ടു ഒരു സാധാരണ സിനിമ കാണാൻ പോകുന്ന mindset ൽ തന്നെയാണ് കാണാൻ പോയത്. ആദ്യ പകുതി സിനിമ progress ചെയുന്നത് ഇതിനെങ്ങനെ negative പറയാൻ തോന്നുന്നു എന്നാലോചിച്ചു. അപ്പോഴാണ് second half വരുന്നത്

      Serial killer മുന്നോട്ട് കൊണ്ട് പോകുന്ന സിനിമകളിൽ ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങളാണ് പ്രത്യേക pattern ൽ ഉള്ള കൊലപാതകങ്ങളും അതിനു പിന്നിൽ ഉള്ള motive ഉം.സിനിമയുടെ തുടക്കം തന്നെ ഉഗ്രനായിരുന്നു, നായകൻ ജയിലിൽ ശിക്ഷ കാത്തു കിടക്കുന്ന ഒരു serial കില്ലറെ നേരിട്ട് കണ്ടു സംസാരിക്കുക, അയാളിൽ നിന്നും ഇത്തരം ആളുകളുടെ മാനസികാവസ്ഥ മനസ്സിലാകുക. ഒരു പ്രേക്ഷകൻ എന്നാ രീതിയിൽ വളരെ fresh ആയ ഒരു തുടക്കം എന്ന് തോന്നിച്ചു പൂർണമായും സിനിമയിലേക്ക് invest ചെയ്യാൻ സഹായിച്ചു. പിന്നീട് കഥ പുരോഗമിക്കും തോറും അൽപ്പം ഭയം ഉളവാക്കുന്ന രംഗങ്ങൾ കൊണ്ട് edge of the seat ആയൊരു സിനിമയാണ് ഇനി നമ്മൾ കാണാൻ പോകുന്നത് എന്നാ പ്രതീതി ഉണ്ടാക്കി ഒരു path breaking second half കൂടെ കാണാൻ കാത്തിരിക്കും വിധം അതാ interval !!


      Interval കഴിഞ്ഞു സിനിമ അങ്ങനെ പുരോഗമിക്കുകയാണ്. ആദ്യ പകുതിയിൽ ഒന്ന് രണ്ട് രംഗങ്ങൾ അൽപ്പം കല്ലുകടി ഉണ്ടാക്കിയെങ്കിലും അത്ര കാര്യമാക്കിയിരുന്നില്ല. പക്ഷെ ഇവിടെ അതിന്റ തുടർച്ച എന്നോണം പൊലീസുകാരെ under estimate ചെയുന്ന രംഗങ്ങൾ വന്നു തുടങ്ങി ഒപ്പം b unni സിനിമകളിൽ മറ്റും കാണുന്ന hacking ഉം അത് വിശദീകരിക്കുന്ന പച്ച ലിപികൾ ഉള്ള screen ഉം.അവിടെ ശ്രീനാഥ് ഭാസി കുറച്ചു തമാശ ഒക്കെ പറഞ്ഞു നമ്മളുടെ ശ്രദ്ധ തിരിക്കുമെങ്കിലും ചായയിൽ ഈച്ച വീണ ഒരു ഫീലിംഗ് കിട്ടി.പക്ഷെ നമ്മളെ വീണ്ടും track ൽ കൊണ്ട് വരാൻ ഇടക്ക് ഒരു twist വരുന്നുണ്ട് അപ്പോൾ നമ്മൾ പ്രതീക്ഷിക്കും നമ്മളെക്കാൾ ഒരുപാട് സിനിമകൾ കണ്ടിട്ടുള്ളവര് എടുക്കുന്ന സിനിമയാണ് നമ്മുക്കായിരിക്കും തെറ്റ് പറ്റിയത്. എവിടുന്നു അവരാ പഴേ ഇമോഷണൽ ഫ്ലാഷ് ബാക്ക് എടുത്തിട്ട് serial കില്ലറെ കുരിശിൽ തറച്ചു, അത്രന്നെ


      ഇത്തരം template serial killer കഥകളിൽ മടുപ്പ് തോന്നാത്തവർക്ക് ഉറപ്പായും ഇ സിനിമ മികച്ച അനുഭവം ആയിരിക്കും.ഷൈജു ഖാലിദ്, സൈജു ശ്രീധരൻ, സുഷിൻ ഒക്കെ memories ൽ work ചെയ്തിരുന്നെങ്കിൽ എന്തായേനെ അത് മാത്രം ആണ് അഞ്ചാം പാതിരാ

      2.75/5

      തൃശൂർ രവികൃഷ്ണ

      Almost full
      Last edited by IddukI GolD; 3rd February 2020 at 12:33 PM.

    2. #2
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      27,126
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60223

      Default

      Thanks idukki

    3. #3
      Active User
      This user has no status.
       
      I am:
      Friendly
       
      vip's Avatar
      Join Date
      Apr 2015
      Posts
      5,583
      Mentioned
      146 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      27645

      Default

      Thanks

    4. #4
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,702
      Mentioned
      202 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150617

      Default

      thanks

    5. #5
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,514
      Mentioned
      153 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167400

      Default

      Thanks lG

    6. #6
      SS PrinceSS
      is Hasta la vista
       
      I am:
      Meh
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,610
      Mentioned
      196 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      159522

      Default

      Athre ullo ...aaahmm aaahm

      Sent from my SM-J810G using Tapatalk


      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ

    7. #7
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,969
      Mentioned
      13 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126454

      Default

      Quote Originally Posted by ~MiLi~ View Post
      Athre ullo ...aaahmm aaahm

      Sent from my SM-J810G using Tapatalk
      Aaahm aahm... ഏയ്* ഇതാ ടൈപ് പടം അല്ല

    8. #8
      Phone Tu
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Location
      Bhoomi alle..??
      Posts
      32,301
      Mentioned
      13 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9375

      Default

      Quote Originally Posted by IddukI GolD View Post
      Aaahm aahm... ഏയ്* ഇതാ ടൈപ് പടം അല്ല
      Pinnalla.KUbo aa type padam cheyyilla.
      Don't ever let that set into your brains
      Don't ever let that set your standards
      And don't ever let that deceive your discretions
      Quote Originally Posted by IddukI GolD View Post

      Fontu is god if nostalgia is a religion..
      Quote Originally Posted by Mallik Bhai View Post

      yes it is

    9. #9
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      22,322
      Mentioned
      26 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27064

      Default

      മിഥുൻ പഴക്കമില്ലാത്ത പുതിയ കുപ്പി എടുത്തെങ്കിലും നിറച്ചത് ...


      ssneun naega gajang joh-ahaneun yeonghwa poleom-ibnida



    10. #10
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      29,415
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8783

      Default

      Ok...appo ini kaanumbo expectation kurachu pokaam....Thanks Idukki..
      Best page in SS : Read page No 228 of Odiyan official thread.

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •