ബിഗ് ബ്രദർ
My Review
ഒരു ആവറേജ് തിരകഥ വച്ച് ഉണ്ടാക്കിയ Above ആവറേജ് സിനിമയയാണ് ബിഗ് ബ്രദർ മറ്റു സിദ്ധിഖ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി Actionന് കുടുതൽ പ്രാധാന്യം നല്ല്കിയിട്ടുണ്ട് സിദ്ധിഖ്. പഴയ പ്രതാപം ഒക്കെ നഷ്ടപ്പെട്ട സിദ്ധിഖ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ നവീകരണം കൊണ്ടുവന്നിട്ടുണ്ട്. എല്ലാ അഭിനേതാക്കളും തങ്ങൾക്ക് കിട്ടിയ റോൾ മികച്ചതാക്കി. ദിപക് ദേവിന്റെ പാട്ടുകൾ എല്ലാം നല്ലതായിരുന്നു. എം ജി ശ്രീകുമാർ പാടിയ പാട്ടിന്റെ Visuals-ല്ലെ Choreography കുറച്ചുകൂടി നന്നാക്കാമായിരുന്നു. വീഡിയോ സോംഗ് റിലിസ് ആയപ്പോൾ ട്രോളുകൾ ഏറ്റു വാങ്ങിയ ലാലേട്ടൻ മാച്ച് ച്ചെയാത്ത വോയിസ് change ആക്കി ഒരു മലയാളിയെകൊണ്ട് ദിപക് ദേവ് പാടിച്ച് ആ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. Mixed Response-കൾ കണ്ടു കൊണ്ട് പടത്തിന് കയറിയ എനിക്ക് സിനിമ ഇഷ്ടപ്പെട്ടു.
My Rating 3.5/5
NB: മോഹൻലാലിന്റെ സിനിമയെ തരംതാഴ്ത്താൻ ഇവിടെ പല ഫാൻസുകാർ മുതൽ രാഷ്ട്രീയ തൊഴിലാളികൾ, വർഗ്ഗീയവാദികൾ എന്നിവർ ഇവിടെ പല രീതിയിൽ ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ട് പരമാവധി എല്ലാവരും സ്വന്തം ഇഷ്ടത്തിന് സിനിമയ്ക്ക് പോകുക. കണ്ടിട്ട് നിങ്ങൾ തന്നെ തിരുമാനിക്കുക പടം നല്ലതാണോ അല്ലെ എന്ന്
Thanks