• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  3
    Likes Likes:  6
    Results 1 to 4 of 4
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      124
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43296

      Default അയ്യപ്പനും കോശിയും -- കട്ടക്ക് കട്ട

      ak.jpg

      Theatre : Kalabhavan, Trivandrum, Matinee
      Status : Housefull

      അടുത്ത കാലത്തു കണ്ട ക്ലാസും മാസ്സും നിറഞ്ഞ ഒരു മികച്ച ചിത്രം!!
      ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലൂടെ ഒരു സൂപ്പർസ്റ്റാറും അയാളുടെ ഫാനും തമ്മിലുള്ള പോര് വളരെ രസകരമായും FAMILY SENTIMENTS- ലൂടെയും അവതരിപ്പിച്ച സച്ചി എന്ന തിരക്കഥാകൃത്ത് ഇവിടെ സംവിധായകൻ കൂടി ആകുമ്പോ പോര് മുറുകുകയാണ്..


      മൂന്ന് മണിക്കൂർ പ്രേക്ഷകരെ മുഷിപ്പിക്കാതെ എങ്ങനെ പടമെടുക്കാൻ എന്നതിന് ഉത്തമ ഉദാഹരണം.."ഇനി എന്ത്" എന്ന രീതിയിൽ പ്രേക്ഷകരെ മുന്നോട്ടു കൊണ്ടുപോകാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്..


      അയ്യപ്പനും കോശിയും ഇഞ്ചോടിഞ്ചു പോരാടിയെങ്കിലും അയ്യപ്പൻ ഒരു പടി മുന്നിൽ നിൽക്കുന്നുണ്ട്..അനിൽ നെടുമങ്ങാട്,ഇങ്ങേരും പൊളിച്ചടുക്കീട്ടുണ്ട്..


      മാസ്സും കോമെഡിയും നിറഞ്ഞ രണ്ടാം പകുതിയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്..


      പോരായ്മയായി തോന്നിയത് ഒരു പോലീസുകാരൻ..വെറും കൂറ ആക്ടിങ് ആയിരുന്നു..യഥാർത്ഥ പോലീസുകാരൻ ആണെന്ന് തോന്നുന്നു..


      കയ്യടി കിട്ടുന്ന മാസ്സ് രംഗങ്ങൾ ഉണ്ടേലും കോശിയുടെ അച്ഛൻ കഥാപാത്രം ചെയ്ത രഞ്ജിത് അദ്ദേഹത്തിന്റെ നിലവിലെ എഴുത്തു പോലെ ഒരു പഞ്ച് ഇല്ലാത്ത പെർഫോമൻസ് ആയിരുന്നു..വിജയരാഘവൻ വല്ലോം ആയിരുന്നെ പൊളിച്ചേനെ..


      ഒരു ഡ്യൂപ്പ് പോലും ഇല്ലാത്ത ക്ലൈമാക്സ് നാടൻ തല്ല് കിടിലം..അയ്യപ്പനും കോശിയും അവർ പറഞ്ഞു തീർക്കാത്ത കണക്കുകൾ തീർത്ത തല്ല്..ആക്ഷൻ രംഗങ്ങളിൽ മികച്ചു നിൽക്കാറുള്ള പ്രിത്വിയിൽ ഇറങ്ങി ചെല്ലാതെ ബിജുമേനോൻ എന്ന നടന് പറ്റുന്നതിൽ മാക്സിമം ആണ് യൂസ് ചെയ്*തിരിക്കുന്നത്.. പിന്നെ B.G.M..അത് ചിത്രത്തിന് ഒരു മുതൽക്കൂട്ടാണ്..ഇടയ്ക്കിടയ്ക്ക് ഓടിവരുന്ന നഞ്ചിയമ്മയുടെ പാട്ടും മാസ്സാണ്....


      ധൈര്യമായി ടിക്കറ്റ് എടുക്കാം..തിയേറ്റർ വാച്ച് MUST ആണ്..




      8.5/10
      Last edited by anu1122; 9th February 2020 at 11:18 PM.

    2. #2
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      29,289
      Mentioned
      63 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8771

      Default

      Amazing perfect mass entertainer with so much energy!!!! same opinion...
      Best page in SS : Read page No 228 of Odiyan official thread.

    3. #3
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,647
      Mentioned
      201 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150611

      Default

      thanks

    4. #4
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,355
      Mentioned
      153 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167391

      Default

      Thanks anu