Watched Varane Aavshyamundu and Ayyapanum Koshiyum from Gopalan Grand mall on 15th and 14th Feb respectively.
Status (both) : Housefull
Varane Aavshyamundu tells the story of a relationship between a Mother and her daughter. Both find their life partners towards the climax.
ഒരു പോലീസ്*കാരന്റെയും പ്രതിയുടെയും ശത്രുതയെ കുറിച്ചുള്ള കഥയാണ് അയ്യപ്പനും കോശിയും.
It has been a trend in malayalam cinema since long to include tamil dialogues and introduce some tamil characters. Varane Aavshyamundu is no exception. Since the story is set in the Chennai backdrop, the task has become more easy for the director. Most of the songs in the movie do not have any purpose. A special mention to Suresh Gopi, Dulquer, Johny Antony, Kalyani who made the movie a watchable one. If I tell that Shobhana has acted naturally, I'd be lying. So sorry to her fans. Even her character is not well structured. Here, the mother is not discussing with her daughter about her plan to marry a person who she knows for a short period. When all the hurdles are cleared, she requests him for a date with her.
This shows the immaturity of a middle-aged woman who is friendly with every tom, nick and Harry on the road.
തുടക്കം മുതൽ അവസാനം വരെ ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങൾ ഉള്ള സിനിമയാണ് അയ്യപ്പനും കോശിയും. ഈ ചിത്രത്തെ ഒരു അനുഭവം തന്നെയാക്കാൻ ഇതിന്റെ ഛായാഗ്രഹണം നിർവഹിച്ച സുദീപും, സംഗീതം കൈകാര്യം ചെയ്ത JakesBejoykkum കഴിഞ്ഞു എന്ന് പറയാം. അഭിനയിച്ചു തകർക്കാൻ കിട്ടിയ അവസരം പ്രിത്വിരാജ് തകർത്താടി തന്നെ മുതലാക്കി . അധികം സംഭാഷണങ്ങൾ ഇല്ലെങ്കിലും മിതത്വം നിറഞ്ഞ അഭിനയത്തോടെ ബിജു മേനോൻ ഒപ്പം തന്നെയെത്തി എന്ന് പറയാം. സംഘട്ടനരംഗങ്ങൾ കീരിക്കാടൻ -സേതുമാധവൻ സംഘട്ടന രംഗങ്ങളുടെ അത്രയും നിലവാരം പുലർത്തി.
Rating :
Varane Aavshyamundu 2.75/5
Ayyappanum Koshiyum 4/5