• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  4
    Likes Likes:  5
    Results 1 to 6 of 6
    1. #1
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      May 2013
      Posts
      789
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      46158

      Default വർക്കി

      വർക്കി
      റിവ്യൂ
      നന്മയുള്ള ഒരു കൊച്ചു സിനിമ
      07/03/2020 അനു തീയേറ്റർ ചങ്ങനാശേരി 11 AM ഷോ

      നാദർഷയുടെ അനുജൻ നായകനാകുന്ന സിനിമ. നല്ല പാട്ടുകൾ അതു കൊണ്ട് തന്നെ സിനിമയ്ക്ക് കയറി
      നല്ല ഒരു കൊച്ചു സിനിമ
      മേബിൾ പോത്തൻ (ദൃശ്യ) എന്ന യുവ ഡോക്ടറുടെ കല്യാണ തലേന്ന്. ഡോക്ടറെ തട്ടികൊണ്ട് പോകുന്ന വർക്കി .കൊട്ടേഷൻ സ്വീകരിച്ച ആശാൻ (സലിം കുമാർ) പെട്ടന്ന് മരിക്കുന്നു. നായികയെ തിരികെ വീട്ടിൽ വിടുന്ന നായകൻ. തുടർന്ന് ഹോസ്പിറ്റലിൽ വെച്ച് വീണ്ടും വർക്കിയെ കാണുന്ന മേബിൾ .അവർ തമ്മിൽ നല്ല സുഹൃത്തുക്കളാകുന്നു. കൊട്ടേഷനുമായി ഒരാൾ വീണ്ടും എത്തുന്നു.തുടർന്നങ്ങോട്ടുള്ള സംഭവങ്ങൾ

      കഥാപാത്രങ്ങളിലൂടെ
      * വർക്കി
      നാദർഷയുടെ അനുജൻ സമദ് മനോഹരമായി അവതരിപ്പിച്ചു.ആക്ഷൻ രംഗങ്ങളിലും പ്രണയരംഗങ്ങളിലും സ്വഭാവിക അഭിനയം
      കാഴ്ചവെച്ചു
      * ഡോ: മേബിൾ പോത്തൻ
      പുതുമുഖം ദൃശ്യ നന്നായി ചെയ്തു. ആദ്യ സിനിമ എന്ന് തോന്നില്ല നല്ല സ്കീൻ പ്രസൻസ്.മലയാളത്തിലെ മികച്ച നടിമാരുടെ നിരയിലേക്ക് ദൃശ്യ എത്തുന്ന കാലം വിദൂരമല്ല
      * നായകന്റെ കൂട്ടുകാരൻ
      ചിത്രത്തിൽ സ്കോർ ചെയ്ത മറ്റൊരു താരം.പുതുമുഖ നടൻ (പേര് അറിയില്ല) കോമഡി സെന്റിമെൻസ് രംഗങ്ങളിൽ തിളങ്ങി
      അലൻസിയർ, സലിം കുമാർ, ബൈജു എഴുപുന്ന അടക്കമുള്ള മറ്റ് താരങ്ങളും തങ്ങളുടെ റോൾ മനോഹരമാക്കി
      നെഗറ്റീവ്
      നായികക്ക് ഡബ്ബിംഗ് ചെയ്തത് ( എനർജി ഇല്ലാത്തതു പോലെ തോന്നി ) നായികയുടെ നല്ല പ്രകടനം കാലം അത് നമുക്ക് വല്യ നെഗറ്റീവായി തോന്നില്ല
      ചിത്രം വളരെ പെട്ടന്ന് തീർന്നു ഒരു 15 മിനിറ്റ് കൂടി കുറച്ച് കോമഡികൾ ചേർത്തിരുന്നെങ്കിൽ
      ക്ലെമാക്സ് ഫൈറ്റ് കുറച്ചു കൂടി നന്നാക്കാമായിരുന്നു
      പുതിയ നായകൻ, നായിക, സംവിധായകൻ ചെറിയ കുറവുകൾ നമുക്ക് ക്ഷമിക്കാം
      കുറഞ്ഞ ബഡ്ജറ്റിൽ അത്യാവശ്യം നന്നായി സിനിമ ചെയ്തു
      തീയേറ്ററിൽ സിനിമ കണ്ട് പ്രോത്സാഹിപ്പിക്കാം
      * * * 3/5
      Philip John

    2. #2
      SS Super Thaaram
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      7,002
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1804487

      Default

      Thanks anna

      Sent from my POCO F1 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    3. #3
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,959
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1065341

      Default

      Thanks Philip Sir...


    4. #4
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      22,277
      Mentioned
      26 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27059

      Default

      ​Thanks


      ssneun naega gajang joh-ahaneun yeonghwa poleom-ibnida



    5. #5
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Mar 2013
      Location
      amalapuram
      Posts
      1,098
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      674

      Default

      മൂന്നു ദിവസം കൊണ്ട് കോട്ടയത്ത്* പൂട്ടികെട്ടി

    6. #6
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,987
      Mentioned
      97 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      141227

      Default

      Thanks Philip.
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~