തിയേറ്റർ : ലെനിൻ സിനിമാസ് തിരുവനന്തപുരംഷോ ടൈം : 9:30 മോർണിംഗ്ഒരു യഥാർത്ഥ മദ്യപാനിയുടെ ജീവിതം പൂർണ്ണമായും വരച്ചു കാട്ടുന്ന realistic ചിത്രം, മദ്യം നമ്മൾ കുടിക്കണം എന്നാൽ മദ്യം നമ്മളെ കുടിക്കരുത് എന്ന message clear ആയി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. മദ്യത്തിന് അടിമപ്പെട്ട ഒരാൾ സമൂഹത്തിന് മുന്നിൽ എങ്ങനെ ചിത്രീകരിക്കപ്പെടുന്നു അവരുടെ പ്രവർത്തികൾ മറ്റുള്ളവരെ ഏത് രീതിയിൽ ദോഷം ആയി ബാധിക്കും എന്നെല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം കുടുംബം വിറ്റും ലഹരി തേടി പോകുന്ന ചെറുപ്പക്കാർക്ക് ഉള്ള ഒരു സന്ദേശം കൂടിയാണ് ഈ ചിത്രം...മൊത്തത്തിൽ ഒരു ഇമോഷണൽ real life story. ജയസൂര്യയുടെ മികച്ച പെർഫോമൻസ് ഇതിൽ കാണാം.My റേറ്റിംഗ് : 7/10