• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  10
    Results 1 to 6 of 6
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      KingSolomon's Avatar
      Join Date
      Mar 2015
      Location
      United Kingdom & God own city
      Posts
      605
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17900

      Default Beeshmaparvam Review

      ഇന്നാണ് ഞാൻ hotstar-ൽ ഭീഷ്മ കണ്ടത്..

      Totally an above average movie. Making was a good attempt from Amal Neerad. Definitely not Amal Neerad's best. Still In my list Iyob, വരത്തൻ, Big B തന്നെ ആണ് ടോപ്പ്.
      First half അടിപൊളി ആയിരുന്നു.. ഫാമിലി structure ഒക്കെ വളരെ intersting ആയി എടുത്തിട്ടുണ്ട്.. തീയേറ്ററിൽ പോയി കണ്ടാൽ മതി ആയിരുന്നു എന്ന് തോന്നി പോയി.. സ്ഥിരം cliched പടം ആയിരിക്കും എന്ന മുൻവിധി ഉള്ളതുകൊണ്ട് ആയിരിരുന്ന് തീയേറ്ററിൽ പോയി കാണാതെ ഇരുന്നത്.

      പക്ഷേ Second half strictly avg ആയി തോന്നി.. ഫസ്റ്റ് ഹാഫ് കൊണ്ടു വന്ന setting സെക്കൻ്റ് halfil നഷ്ട്ടം ആയി. മമ്മൂട്ടി ഫാൻസ് എങ്ങനെ ഇഷ്ട്ടം ആയി എന്ന് ഇതുവരെ മനസ്സിലായിട്ടില്ല (Second Half).
      ഫുൾ God father movie മികച്ച രീതിക്ക് ചുരണ്ടി നന്നായി എടുത്ത് വച്ചിട്ടുണ്ട് എന്ന് പറയേണ്ടി വരും .. Climax okkey ശോകം ആയിരുന്നു

      Look wise പറയണ്ടല്ലോ.. Old ആയിട്ട് തോന്നിയാലും Mammootty ഓൾഡിൽ പോലും പൊളി look..ഇപ്പോഴത്തെ ജനറേഷൻ പിള്ളാർക്ക് ഒക്കെ ഇഷ്ടപ്പെടാൻ പറ്റുന്ന രീതിക്ക് തന്നെ ആണ് making.. റിപീറ്റ് value ഉള്ള ഐറ്റം ആയി തോന്നിയില്ല.

      Positives:
      Amal Neerad's Making
      First ഹാഫിൽ ഉള്ള മമ്മൂട്ടി..
      Shine Tom Chacko
      First fight scene
      BGM
      Songs

      Negatives:
      Second Half was tad slow.
      Cliched scripting
      Climax
      Even നല്ല ambience-ൽ പടം കണ്ടിട്ടും ഡയലോഗ് ഒന്നും clear aayi കേൾക്കാൻ പറ്റിയില്ല..(hotstar issue aano എന്ന് അറിയില്ല)

      ഇങ്ങനെ ഒരു പടം പിടിച്ചു ഇത്രയും വലിയ ഹിറ്റ് അടിച്ചതിൽ മമ്മൂട്ടിയ്ക്കും, അമൽ നീരദ്ദിനും ലോട്ടറി അടിച്ചു എന്ന് പറയുന്നതാവും നല്ലത്.

      My Rating: 6.5/10
      Verdict: An above average family action drama.

    2. #2
      A REAL FAN
      This user has no status.
       
      I am:
      ----
       
      velayuthan's Avatar
      Join Date
      Jan 2010
      Location
      gods own country
      Posts
      21,029
      Mentioned
      13 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17353

      Default

      Mammooty fansine marubhoomiyile mazha anu bheeshma..athum 10,15 yrs kondu kitiyathu..avar athinu nalla support cheythu.Pine max thallum..thts it

    3. #3
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      30,509
      Mentioned
      85 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8868

      Default

      Thanks KingSolomon....

    4. #4
      Active User
      This user has no status.
       
      I am:
      ----
       
      nikhil.monu's Avatar
      Join Date
      Dec 2018
      Location
      Chavara,Kollam
      Posts
      512
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      50

      Default

      Average film

    5. #5
      Active User
      This user has no status.
       
      I am:
      ----
       
      Aravind Krishnan's Avatar
      Join Date
      Jul 2016
      Posts
      2,743
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      5969

      Default

      Good review. I too agree the 2nd half should have been a lot better.

      Iyob > Varathan > Bheeshma for me.
      Last edited by Aravind Krishnan; 6th April 2022 at 04:11 PM.

    6. #6
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      69,432
      Mentioned
      196 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      183375

      Default

      Thx KS

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •