CBI 5: The Brain
വളരെ ആകാംക്ഷയോടെ ആണ് cbi series 5th outing കണ്ടത്.
വളരെ മികച്ച രീതിയിൽ തന്നെ തുടങ്ങുകയും character detailing കാണിക്കുകയും ചെയ്തു.. സേതു
രാമയ്യർ ആയി വീണ്ടും മമ്മൂട്ടിയെ സ്ക്രീനിൽ കണ്ടപ്പോൾ രോമാഞ്ചം..സിനിമയെ കുറിച്ച് അധികം ഒന്നും പറയുന്നില്ല..എനിക്ക് ഒരു average cinema ആയി തോന്നി..8 varsham kondu s n swamy ezhuthiya cinema ennu thonnilla..
Positive:
Mammootty as iconic character sethuramayyar
Jagathy Sreekumar scene
Bgm
Some good moments
Negative:
No punch at all
Screenplay
Direction
Soubin