• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  4
    Results 1 to 5 of 5
    1. #1
      Active User
      is I am what i am
       
      I am:
      ----
       
      Sathan Xavier's Avatar
      Join Date
      Jan 2018
      Location
      Idukki/Paris
      Posts
      51
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31

      Default പട്ടര് സ്വാമി കസറി, പക്ഷെ......

      സിബിഐ സിനിമകളുടെ ആരാധകൻ എന്ന നിലയിൽ, SN സ്വാമിയേ അത്രയ്ക്കങ്ങോട്ട് വിശ്വസിക്കാതെ thriller ഫിലിം ആയിരിക്കും എന്ന് കരുതി ആദ്യം ഷോ തന്നെ കണ്ടു. ശരാശരിയിൽ ഒതുങ്ങിയ ഇൻവെസ്റ്റ്ഗറ്റീവ് ത്രില്ലെർ എന്ന് വിശേഷിപ്പിക്കാം

      8 കൊല്ലം എടുത്തു ഇതിന്റെ സ്ക്രിപ്റ്റ് എന്ന് പറഞ്ഞപ്പോഴേ ഒന്ന് കരുതിയിരുന്നു കാരണം തിരക്കഥയിൽ കുറെ പാളിച്ചകൾ കാണുന്നു, മാത്രമല്ല സംവിധാനം ആ പഴയ പോലെ ഉഷാറില്ല. ത്രില്ലെർ സിനിമകളിൽ പ്രേക്ഷകരെ ചിന്തിപ്പിക്കാൻ ഇന്റർവെൽ സമയത്തു ഒരു ക്ലൂ തന്നിരുന്നെങ്കിൽ ക്ലൈമാക്സ്* എത്തുന്ന വരെ Edge of the Seat ഇൻവെസ്റ്റികഷൻ ലെവലിൽ എത്തിയേനെ.....

      സ്വാമിക്ക് നല്ല പ്രായം മുഖത്ത് മനസിലാവുന്നുണ്ട്, പക്ഷെ അങ്ങേരുടെ സ്ക്രീൻ പ്രെസെൻസ്

      പെർഫോമൻസ് വെച്ചു നോക്കിയാൽ ആദ്യ പകുതി സത്യദാസ് കൊണ്ട് പോയി എന്ന് പറയാം പിന്നെ വളരെ വിഷമം തോന്നിയതും പ്രേക്ഷകർ കയ്യടിച്ചു സ്വീകരിച്ചത് നമ്മുടെ പ്രിയപ്പെട്ട അമ്പിളിചേട്ടന്റെ വിക്രം

      അങ്ങനെ ബോർ ആയ സീൻ ഒന്നുമില്ലായിരുന്നു, പക്ഷെ സംവിധാനം നല്ല ലാഗിങ് പോലെ തോന്നി.....

      ഒരു തവണ മാത്രം കണ്ടിരിക്കാവുന്ന ശരാശരി ചിത്രം (3/5)

    2. #2
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      66,805
      Mentioned
      183 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      183281

      Default

      Thanks SX

    3. #3
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      30,337
      Mentioned
      81 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8858

      Default

      Thanks Xavier

    4. #4
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      24,036
      Mentioned
      33 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27171

      Default

      ​Thnx saathane..
      വാ...


    5. #5
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      61,760
      Mentioned
      227 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150693

      Default

      thanks