Yes.. Ssr സ്നേഹമൊക്കെ വെറും മുഖംമൂടി!
സങ്കികളാണ് ഇതിന് പിന്നിൽ... ട്വിറ്റർ നോക്കിയാൽ മനസ്സിലാവും.. ബോളിവുഡ് തരങ്ങൾക്ക് ഹിന്ദു സംസ്കാരത്തെ പുച്ഛമാണ്.. അമ്പലത്തിൽ ഷൂ ഇട്ട് fight ചെയ്തു.. വില്ലന്മാരെ എപ്പോഴും ഹിന്ദു ആയിട്ട് കാണിക്കുന്നു... മക്കളെ അഴിഞ്ഞാടാൻ വിടുന്നു.. ദൈവ ഭയമില്ല... അങ്ങ് ടോളിവുഡിൽ നോക്ക്.. Ramcharan ചെരുപ്പിടാതെ മലക്ക് പോകാൻ വൃതം നോക്കുന്നു.. Ntr ന്റെ കാവി ഡ്രസ്സ്* still കാണിച്ചിട്ടിട്ട് അപ്പുറത്തു രണ്ബീർ കപൂർ ന്റെ പശ്ചാത്യ വേഷത്തെ തെറിവിളിക്കുന്നു.. മഹേഷ്* ബാബു ന്റെ മകൾ ഭരതനാട്യം കളിക്കുമ്പോൾ sara ali ഖാൻ പാന്റീസ് ഇടുന്നു, ആര്യൻ ഖാൻ ഡ്രഗ് അടിക്ട് ആകുന്നു.. Etc etc...
കേവലം ഒന്നോ രണ്ടോ പേരുടെ കാര്യമല്ല... സംഘപരിവാർ അനുഭാവം ഇല്ലാത്ത എല്ലാരേയും ബാൻ ചെയ്യാനാ ഇവന്മാർ നോക്കുന്നത്
ഇത്തവണ boycott കാർക്ക് ലോട്ടറി അടിക്കുമെന്ന തോന്നുന്നേ. അങ്ങനെ വന്നാൽ വല്യ ഭീഷണിയാവും. ജയിക്കുന്നവർക്ക് എപ്പോഴും വിലയുണ്ടാവുമെന്ന തിയറി വെച്ച് ഇനി സങ്കി ടീംസ് നെ സുഖിപ്പിക്കാൻ ഡയറക്ടർസ് കോംപ്രമൈസ് ചെയ്യും..അതോടെ പാതി കാറ്റ് പോയ ബോളിവുഡ് ന്റെ കാറ്റ് പൂർണമായും പോവും.