• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  3
    Likes Likes:  77
    Page 12 of 28 FirstFirst ... 2101112131422 ... LastLast
    Results 111 to 120 of 278
    1. #111
      Active User
      is MONSTER
       
      I am:
      Cocky
       
      Rocky Bhai's Avatar
      Join Date
      Mar 2021
      Posts
      5,989
      Mentioned
      29 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      18870

      Default

      Quote Originally Posted by intexaqua View Post
      Bollywood Face Saver എന്നൊക്കെ FByil കണ്ടൂ
      After Weekend 2
      38.94 Cr Net

      Sent from my 22021211RI using Tapatalk

    2. #112
      A REAL FAN
      This user has no status.
       
      I am:
      ----
       
      velayuthan's Avatar
      Join Date
      Jan 2010
      Location
      gods own country
      Posts
      21,328
      Mentioned
      20 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      35898

      Default

      Quote Originally Posted by SI Kuttikkadan View Post
      Yes.. Ssr സ്നേഹമൊക്കെ വെറും മുഖംമൂടി!

      സങ്കികളാണ് ഇതിന് പിന്നിൽ... ട്വിറ്റർ നോക്കിയാൽ മനസ്സിലാവും.. ബോളിവുഡ് തരങ്ങൾക്ക് ഹിന്ദു സംസ്കാരത്തെ പുച്ഛമാണ്.. അമ്പലത്തിൽ ഷൂ ഇട്ട് fight ചെയ്തു.. വില്ലന്മാരെ എപ്പോഴും ഹിന്ദു ആയിട്ട് കാണിക്കുന്നു... മക്കളെ അഴിഞ്ഞാടാൻ വിടുന്നു.. ദൈവ ഭയമില്ല... അങ്ങ് ടോളിവുഡിൽ നോക്ക്.. Ramcharan ചെരുപ്പിടാതെ മലക്ക് പോകാൻ വൃതം നോക്കുന്നു.. Ntr ന്റെ കാവി ഡ്രസ്സ്* still കാണിച്ചിട്ടിട്ട് അപ്പുറത്തു രണ്ബീർ കപൂർ ന്റെ പശ്ചാത്യ വേഷത്തെ തെറിവിളിക്കുന്നു.. മഹേഷ്* ബാബു ന്റെ മകൾ ഭരതനാട്യം കളിക്കുമ്പോൾ sara ali ഖാൻ പാന്റീസ് ഇടുന്നു, ആര്യൻ ഖാൻ ഡ്രഗ് അടിക്ട് ആകുന്നു.. Etc etc...
      കേവലം ഒന്നോ രണ്ടോ പേരുടെ കാര്യമല്ല... സംഘപരിവാർ അനുഭാവം ഇല്ലാത്ത എല്ലാരേയും ബാൻ ചെയ്യാനാ ഇവന്മാർ നോക്കുന്നത്

      ഇത്തവണ boycott കാർക്ക് ലോട്ടറി അടിക്കുമെന്ന തോന്നുന്നേ. അങ്ങനെ വന്നാൽ വല്യ ഭീഷണിയാവും. ജയിക്കുന്നവർക്ക് എപ്പോഴും വിലയുണ്ടാവുമെന്ന തിയറി വെച്ച് ഇനി സങ്കി ടീംസ് നെ സുഖിപ്പിക്കാൻ ഡയറക്ടർസ് കോംപ്രമൈസ് ചെയ്യും..അതോടെ പാതി കാറ്റ് പോയ ബോളിവുഡ് ന്റെ കാറ്റ് പൂർണമായും പോവും.
      Ivide sangiyum ,kammiyum,kongiyum,pacha theevravaadhikaleyum onum kondu varanda...

      No politics here..

      Angane parayananel ellavarum parayum..

      Pine nalla padangal ellayidathum odum..athil oke varggeeyatha kuthi nirakaan nokunnavar keerum..

      Ivide lalettane degrade cheyunnavanmare oke names oke face bookil observe cheythaal thane ariyam karyangalude kidap.. so ithoke ella partyilum und..manushyarude gunam kanakirikum ororutharude behaves..ella partylum nalla kootarum allathavarum und..

      So politics oke evide discuss cheyathirikunnathanu bhedham
      Last edited by velayuthan; 9th August 2022 at 10:01 PM.

    3. #113
      Active User
      is The Sinner
       
      I am:
      ----
       
      PeaceMaker's Avatar
      Join Date
      Sep 2013
      Location
      Kochi
      Posts
      3,095
      Mentioned
      13 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      4468

      Default

      Quote Originally Posted by velayuthan View Post
      Ivide sangiyum ,kammiyum,kongiyum,pacha theevravaadhikaleyum onum kondu varanda...

      No politics here..

      Angane parayananel ellavarum parayum..

      Pine nalla padangal ellayidathum odum..athil oke varggeeyatha kuthi nirakaan nokunnavar keerum..

      Ivide lalettane degrade cheyunnavanmare oke names oke face bookil observe cheythaal thane ariyam karyangalude kidap.. so ithoke ella partyilum und..manushyarude gunam kanakirikum ororutharude behaves..ella partylum nalla kootarum allathavarum und..

      So politics oke evide discuss cheyathirikunnathanu bhedham
      എന്തിനാണ് offended ആകുന്നത്? കണ്ട കാര്യമല്ലേ ഷെയർ ചെയ്യുന്നത്?

      ഇവിടെ ലാലേട്ടനെ ഒക്കെ കൊണ്ട് വന്ന്.. പുള്ളിയെ ഒരു സമുദായക്കാർ തകർക്കാൻ നോക്കുന്നു എന്ന് അർത്ഥം വെച്ചു പറയുന്നത് ഒന്നും രാഷ്ട്രീയമല്ലേ? അപ്പോ നിങ്ങൾക്ക് അത്തരം കാര്യങ്ങളൊക്കെ discuss ചെയ്യാമോ?

      ഇവിടെ boycott lsc ഒരു വിഷയമാണ്... കാരണം ഇത് അതിന്റെ ത്രെഡ് ആണ്... അപ്പോ അതിനെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും... ആ boycott ഹാഷ്ടാഗ് ന്റെ പിന്നിലുള്ളവരെ കുറിച്ചും പറഞ്ഞെന്നിരിക്കും.നിങ്ങൾക്ക് ബിജെപി യോട് അനുഭാവം കാണും... വെറുതെ ഒരു കാരണവുമില്ലാതെ ബിജെപി യെ തെറിയും പറഞ്ഞ് ഞാൻ നടക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പറയാം... ഇവിടെ റീസണബിൾ ആണ്. So എനിക്ക് പറയാം !

      മമ്മൂട്ടി ഇന്ന മതക്കാരൻ ആണെന്ന് പറഞ്ഞ് പുള്ളിയെ വെറുക്കുന്നവർ ഇല്ലേ? ഇവിടെ ആരാണ് completely ശരിയും completely തെറ്റും ആയിട്ടുള്ളത്?

    4. #114
      A REAL FAN
      This user has no status.
       
      I am:
      ----
       
      velayuthan's Avatar
      Join Date
      Jan 2010
      Location
      gods own country
      Posts
      21,328
      Mentioned
      20 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      35898

      Default

      Quote Originally Posted by SI Kuttikkadan View Post
      എന്തിനാണ് offended ആകുന്നത്? കണ്ട കാര്യമല്ലേ ഷെയർ ചെയ്യുന്നത്?

      ഇവിടെ ലാലേട്ടനെ ഒക്കെ കൊണ്ട് വന്ന്.. പുള്ളിയെ ഒരു സമുദായക്കാർ തകർക്കാൻ നോക്കുന്നു എന്ന് അർത്ഥം വെച്ചു പറയുന്നത് ഒന്നും രാഷ്ട്രീയമല്ലേ? അപ്പോ നിങ്ങൾക്ക് അത്തരം കാര്യങ്ങളൊക്കെ discuss ചെയ്യാമോ?

      ഇവിടെ boycott lsc ഒരു വിഷയമാണ്... കാരണം ഇത് അതിന്റെ ത്രെഡ് ആണ്... അപ്പോ അതിനെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും... ആ boycott ഹാഷ്ടാഗ് ന്റെ പിന്നിലുള്ളവരെ കുറിച്ചും പറഞ്ഞെന്നിരിക്കും.നിങ്ങൾക്ക് ബിജെപി യോട് അനുഭാവം കാണും... വെറുതെ ഒരു കാരണവുമില്ലാതെ ബിജെപി യെ തെറിയും പറഞ്ഞ് ഞാൻ നടക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പറയാം... ഇവിടെ റീസണബിൾ ആണ്. So എനിക്ക് പറയാം !

      മമ്മൂട്ടി ഇന്ന മതക്കാരൻ ആണെന്ന് പറഞ്ഞ് പുള്ളിയെ വെറുക്കുന്നവർ ഇല്ലേ? ഇവിടെ ആരാണ് completely ശരിയും completely തെറ്റും ആയിട്ടുള്ളത്?
      Nee alle ivide start cheythe..

      Angane parayananel ororutharkum avarude politics ivide parayam.

      Ningalk bjp virodham anel athu vykthamakanda placeum alla ithu.

      Pine ororutharkum avarudethaaya politics und..ninakum..

      Angane oralk parayam iyalk parayaan paadilla ennonum illa. Ithu oru movie thread anu..

      So athu ivide ozhivakuka
      Last edited by velayuthan; 10th August 2022 at 12:59 AM.

    5. #115
      Active User
      is The Sinner
       
      I am:
      ----
       
      PeaceMaker's Avatar
      Join Date
      Sep 2013
      Location
      Kochi
      Posts
      3,095
      Mentioned
      13 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      4468

      Default

      Quote Originally Posted by velayuthan View Post
      Nee alle ivide start cheythe..

      Angane parayananel ororutharkum avarude politics ivide parayam.

      Ningalk bjp virodham anel athu vykthamakanda placeum alla ithu.

      Pine ororutharkum avarudethaaya politics und..ninakum..

      Angane oralk parayam iyalk parayaan paadilla ennonum illa. Ithu oru movie thread anu..

      So athu ivide ozhivakuka
      See..അമീർ ഖാൻ എനിക്ക് താല്പര്യമുള്ള നടനാണ്... അപ്പൊ എനിക്ക് പുള്ളിക്ക് എതിരെ ഉള്ള boycott ക്യാമ്പയിൻ നെതിരെ പ്രതികരിക്കണം എന്ന് തോന്നുന്നത് സ്വാഭാവികം. ഇത്തരം ക്യാമ്പയിൻ ഏതൊരു സിനിമക്ക് എതിരെ നടത്തുന്നതും ശരിയല്ല. അത് ഞാൻ ഇവിടെ പ്രതിഷേധിച്ചു. പ്രശ്നം അവിടെ തീർന്നു.. അതിപ്പോ പറഞ്ഞു പറഞ്ഞു വലുതാക്കാൻ നോക്കുന്നത് നിങ്ങളാണ്..ഇതിന്റെ ട്രൈലെർ കണ്ടതോടെ എനിക്ക് ഈ സിനിമയോടുള്ള താല്പര്യം പോയതുമാണ്... നിങ്ങൾക്ക് വേദന തോന്നുന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. ഞാൻ വളരെ മാന്യമായ ഭാഷയിലാണ് critisise ചെയ്തത്. കണ്ട കാഴ്ചയാണ് പറഞ്ഞതും! അപ്പൊ എനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല.

      ഞാനിവിടെ രാഷ്ട്രീയം പറയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വേലായുധനല്ല.. അതിന് അവകാശം si kuttikkadan എന്ന എനിക്കാണ്! Tc

    6. #116
      A REAL FAN
      This user has no status.
       
      I am:
      ----
       
      velayuthan's Avatar
      Join Date
      Jan 2010
      Location
      gods own country
      Posts
      21,328
      Mentioned
      20 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      35898

      Default

      Quote Originally Posted by SI Kuttikkadan View Post
      See..അമീർ ഖാൻ എനിക്ക് താല്പര്യമുള്ള നടനാണ്... അപ്പൊ എനിക്ക് പുള്ളിക്ക് എതിരെ ഉള്ള boycott ക്യാമ്പയിൻ നെതിരെ പ്രതികരിക്കണം എന്ന് തോന്നുന്നത് സ്വാഭാവികം. ഇത്തരം ക്യാമ്പയിൻ ഏതൊരു സിനിമക്ക് എതിരെ നടത്തുന്നതും ശരിയല്ല. അത് ഞാൻ ഇവിടെ പ്രതിഷേധിച്ചു. പ്രശ്നം അവിടെ തീർന്നു.. അതിപ്പോ പറഞ്ഞു പറഞ്ഞു വലുതാക്കാൻ നോക്കുന്നത് നിങ്ങളാണ്..ഇതിന്റെ ട്രൈലെർ കണ്ടതോടെ എനിക്ക് ഈ സിനിമയോടുള്ള താല്പര്യം പോയതുമാണ്... നിങ്ങൾക്ക് വേദന തോന്നുന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. ഞാൻ വളരെ മാന്യമായ ഭാഷയിലാണ് critisise ചെയ്തത്. കണ്ട കാഴ്ചയാണ് പറഞ്ഞതും! അപ്പൊ എനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല.

      ഞാനിവിടെ രാഷ്ട്രീയം പറയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വേലായുധനല്ല.. അതിന് അവകാശം si kuttikkadan എന്ന എനിക്കാണ്! Tc
      Apol njan enthu parayanam ennu thaanum theerumanikanda..ok

      React cheyumbol ayoo njan onnum paranjille enu karanjitum kaaryamilla.

      Valare maanyathayodu koodi thane anu njanum react cheythathu.

      Pine ororutharkum oro political views und..athu ivide parayan sramichal ororutharum react cheyum..

      So political discussion ozhivakuka.
      Last edited by velayuthan; 10th August 2022 at 02:59 PM.

    7. #117
      Active User
      This user has no status.
       
      I am:
      ----
       
      intexaqua's Avatar
      Join Date
      Apr 2015
      Location
      abide ibide ebidengilum
      Posts
      17,522
      Mentioned
      73 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      80561

      Default

      Ithil politics onnum add cheyyenda...Ee Boycott BJP nirmitha onnumalla....Ithu basically easy success nediya aalukale kaanumbolulla oru saadharanakaarante chorukku ennu parayaam.

      SI Kuttikkaadan paranja poole sanghikal aanu pinnil enkil Akshay Kumarinte kazhinja 3 padangalum flop aakilla. Pro BJP Kanaganyude oru padam poolum oru avg initial poolum neediyilla...Ellaam 8 nila potti...athu sambhavikilaayirunnu. Gangubhai enna Alia Bhatt chitram hit aakillayirunnu. Ippol Ek Villain Returns avg success aakilla. Arjun Kapoor aanu athil naayakan.

      Pottiya padangal onnum nalla padangal aayirunilla. Pinne ee parayunna saadharanakaar naale ithe position ethumbol ellavarum avarude makkal cinemayil keyttaan avasaramundenkil, athu upayogikkum. Athu nalla pravanathayaano choodichaal, interview system illatha kaalatholam, aa pravanatha angu thudarum ennu thanne parayendi varum. Ivide Saif Ali Khan-Kareena Kapoorinto makalude peru at least oru makhante peru oru vidham ellavarkkum ariyaam. Gandhijikku makkhalude peru pooyittu ethra peru unde ennu ethra perkku oorthu parayaan saadhikkum?

      Media full publicity kodukkunathu ithu poole star kids aanu. Insta muthal print media vare ivaraanu niranju nilkkunathu. Avide oru upcoming actor from Pune Film Institute or Drama School onnum kaanilla. Innu OTT kaaranam alpamokke maari.

      Ee SSR okke pidichu show kaanikkunathu verum manasillulla cheap frustration muthal rich folks kaanumbolundaakunna jealousy aanu. Ivar thanne Salman Khanteyum, Alia Bhattinteyum padam theater pooyi kaanum. Ee parayunna complete puthumukhangalude padam onnum kaanillalo.

      Churukki paranjaal rich n so called powerful bollywood ganginodu oru chorukku saadharanakaarkunde....Athaane ee Boycott. Athil patriotism muthal SSR vare cherkkum. Ithinekaalum nepo paripaadi aanu Telugu cinemayil. Avide onnum kaanunillalo ee vaka boycott. Avare pokki pidichaanallo ippol Bollywood Bashing nadathunnathu.!!!

      Laal Singh Chadda okke verum oru aayudham aanu. That movie was never looking good right from the trailer itself. Ee bashing kurachkoodi effective aayi. Ini kandavarkku aa padam ishtapettaal, aa padam koluthum!!! Ini oru prediction kandolo...Pathaan Huge Initial Pull cheyyum!!!
      Last edited by intexaqua; 10th August 2022 at 02:54 PM.

    8. #118
      Proud Indian
      is a Sambhavam
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      84,496
      Mentioned
      283 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      535832

      Default

      തല്ലുമാല ഇറങ്ങുന്നത് പ്രമാണിച്ചാണോ എല്ലാവരും തമ്മിൽ തല്ലാണല്ലോ

    9. #119
      Active User
      is MONSTER
       
      I am:
      Cocky
       
      Rocky Bhai's Avatar
      Join Date
      Mar 2021
      Posts
      5,989
      Mentioned
      29 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      18870

      Default

      Another disaster for Bwood loading

      Sent from my 22021211RI using Tapatalk

    10. #120
      Active User
      This user has no status.
       
      I am:
      ----
       
      intexaqua's Avatar
      Join Date
      Apr 2015
      Location
      abide ibide ebidengilum
      Posts
      17,522
      Mentioned
      73 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      80561

      Default

      Quote Originally Posted by Rocky Bhai View Post
      Another disaster for Bwood loading

      Sent from my 22021211RI using Tapatalk
      Dey...thanne Chris Hemsworth anveshikkunde

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •