• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 1 of 2 12 LastLast
    Results 1 to 10 of 17
    1. #1
      📶 SS
      is SNEHASALLAPAM
       
      I am:
      Friendly
       
      amilsony's Avatar
      Join Date
      Oct 2013
      Location
      tvm,kottayam
      Posts
      938
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17138

      Post സൈലെൻസ് റിവ്യൂ

      SILENCE REVIEW

      THRISSUR RAMDAS

      STATUS : 98%

      FDFS






      സൈലെൻസ് റിവ്യൂ >>>>>>>>>>



      വി കെ പിയുടെ പല ചിത്രങ്ങളും നിരാശ സംമാനിച്ചവയാണ് എങ്കിലും ഈ ചിത്രം പ്രതീക്ഷ ഉണര്തിയിരുന്നു.കഥയെ കുറിച്ചോ അത് സംബന്ധിച്ച stills ഒന്നും തന്നെ പുറത്തു വിട്ടിരുന്നില്ല .പുബ്ലിസിറ്റിയും കുറവായിരുന്നു അത് ചിത്രത്തിന് ഗുണത്തെക്കാൾ ദോഷം ആണ് നല്കിയത്.ചിത്രം ഇറങ്ങിയതും മറ്റും കാര്യമായ ഇളക്കം സൃഷ്ടിച്ചില്ല.


      വളരെ പ്രതീക്ഷയോടു കൂടിയാണ് ചിത്രം കാണാൻ പോയത്.തൃശ്ശൂരിൽ കാര്യമായ തിരക്കില്ലായിരുന്നു.ടിക്കെറ്റ് നേരത്തെ കിട്ടിയിരുന്നു ആദ്യമായിട്ടാണ് അത്.ചിത്രം തുടങ്ങി ഇക്ക ഫാൻസിന്റെ ഇക്ക ഇക്ക മമൂക്ക ജയ് വിളികൾ.മമൂട്ടി കടന്നു വരുന്നു.തന്റെ അഭിഭാഷക ജീവിതത്തിൽ ഒരാൾക്ക്* ലഭികാവുന്ന ഏറ്റവും നല്ല അവസ്ഥയില ഉള്ള കഥാപാത്രം അദേഹത്തെ തേടിയെത്തുന്ന ഒരു ഫോണ്* കാൾ , അത് അയാളുടെ ജീവിടത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നു,അത് തന്റെ ഒരു തെറ്റാണെന്ന് തിരിച്ചറിയുന്ന അയാള് അത് തിരുത്താൻ നടത്തുന്ന അന്വേഷണംഅതാണ്* കഥ .മികച്ച കഥ അനാവിശ്യമായി വളച്ചൊടിച്ചു എന്നതാണ് പ്രധാന പ്രശ്നം.പ്രധാന കഥയില നിന്നും വഴിതെറ്റി പോകുന്നു.പശ്ചാത്തല സംഗീതം മമൂട്ടിക്ക് വേണ്ടി കെട്ടിചമചതല്ലെ എന്ന് സംശയം.തിരകഥയിൽ ഒരുപാട് പോരായ്മകൾ അനുഭവപെടുന്നു.നല്ല ഒരു സാമൂഹിക പ്രസക്തിയുള്ള കഥ അര്ഹിക്കുന്ന പരിഗണന കിട്ടാതെ പോയി.മമൂട്ടിക്ക് കാര്യമായി ഒന്നും ചെയാൻ ഉണ്ടായിരുന്നില്ല .എങ്കിലും ആരെയും ചിത്രം നിരാശ പെടുതില്ലെന്നു കരുതുന്നു.എന്നാൽ അമിത പ്രതീക്ഷകൾ ആസ്വാദനം നശിപിക്കും.അവസാന രംഗങ്ങളിൽ ചിത്രം കൈവിട്ടു പോയി.ത്രില്ലര് ചിത്രങ്ങൾ ,സസ്പെൻസ് കുറ്റന്വെഷന ചിത്രങ്ങളിൽ മുന് നിരയിൽ ഇടം പിടിക്കുമായിരുന്ന ചിത്രം (കഥ) ഒരു average മാത്രമായി ഒതുങ്ങി.

      മമൂട്ടി ഇപ്പോഴും ലുക്ക്* മൈന്റൈൻ ചെയുന്നുണ്ട് .ചില രംഗങ്ങൾ നല്ല കൈയടി കിട്ടി.ഫസ്റ്റ് ഹാഫ് സസ്പെൻസ്.ചില ഷോട്സ്.ചില സംഭാഷണങ്ങൾ വില്ലൻ എന്നിവ ചില ഗുണങ്ങളാണ് !
      തിരകഥ,പശ്ചാത്തല സംഗീതം,ഗാനങ്ങൾ,അവസാന ഗതി വിഗതികളും പോരാ.

      ഇങ്ങനെ ആണെങ്കിൽ വി കെ പിയിൽ നിന്നും വി കോ പ്പി യിലേക്ക് അധികം ദൂരമില്ല.

      അവസാന വാക്ക് :ഞാൻ ഇന്നലെ ഇട്ട പ്രിവ്യു പോസ്റ്റ്* പിന്നീടു ഒരബദ്ധമായോ എന്ന് തോന്നിയിരുന്നു കാരണം പലര്ക്കും പല ഇഷ്ടങ്ങളാണല്ലോ എന്നാലും ഒരിക്കലും മോശമാവില്ല എന്ന് ഉറപ്പായിരുന്നു.പരമാവധി നീതി പുലര്തിയാണ് പ്രിവ്യു ഇട്ടത്.എന്റെ സുഹൃത്ത്* സ്വദേശ അഭിമാനിയാണ്* അവൻ വിദേശ ചിത്രങ്ങൾ (ഭയത്തിന്റെ മുനമ്പ്) ഒന്നും കാണാറില്ല എന്ന് തോന്നുന്നു അതുകൊണ്ട് ആകണം അവനിത് ഇഷ്ടപ്പെട്ടതു .എന്നാലും അവൻ പറഞ്ഞതെല്ലാം ശരിയാണ് ഒരെണ്ണം ഒഴിച്ച് .

      വി കെ പിയുടെ ഈറ്റവും മികച്ച ചിത്രം തന്നെയാണ് ഇത്!
      ചിത്രം ഹിറ്റ്* ആകില്ലെങ്കിലും നല്ലതാണ് !

      ഈ രണ്ടു അഭി പ്രായങ്ങൾ ശരിയാണ്!

      എന്നാൽ മമൂട്ടിക്ക് ഒരു പൊൻതൂവൽ ആകും എന്ന് തോനുന്നില്ല കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുനില്ല.ഉണ്ടായിരുനെങ്കിൽ.............. .....
      Last edited by amilsony; 16th December 2013 at 08:17 AM.

    2. #2
      RoyaL Member
      This user has no status.
       
      I am:
      ----
       
      ITV's Avatar
      Join Date
      Jun 2009
      Posts
      44,863
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      94879

      Default

      Thanks Anna

    3. #3
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,527
      Mentioned
      150 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131401

      Default

      thanks macha...

    4. #4
      The King Maker
      This user has no status.
       
      I am:
      ----
       
      Don Mathew's Avatar
      Join Date
      Jun 2011
      Location
      Cochin
      Posts
      1,979
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      4002

      Default

      Thanks Amilsony

    5. #5
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,524
      Mentioned
      153 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167405

      Default

      Thanks amil..

    6. #6
      Strongalle?
      This user has no status.
       
      I am:
      ----
       
      KasinathaN's Avatar
      Join Date
      Jun 2009
      Location
      Cherthala
      Posts
      72,546
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      183462

      Default

      Thanks Amil

    7. #7
      Kandumarannoraal
      This user has no status.
       
      I am:
      ----
       
      Saroj Kumar's Avatar
      Join Date
      Jun 2009
      Posts
      34,416
      Mentioned
      19 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      57112

      Default

      thanks amil for the detailed malayalam review
      Proud Bobist...

    8. #8
      ~രണ്ടാം വരവ്~
      This user has no status.
       
      I am:
      Awesome
       
      SHIVA's Avatar
      Join Date
      Oct 2011
      Posts
      20,857
      Mentioned
      18 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      57629

      Default

      Thanks Amil

    9. #9
      📶 SS
      is SNEHASALLAPAM
       
      I am:
      Friendly
       
      amilsony's Avatar
      Join Date
      Oct 2013
      Location
      tvm,kottayam
      Posts
      938
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17138

      Default

      Quote Originally Posted by babichan View Post
      thanks macha...
      Quote Originally Posted by Don Mathew View Post
      Thanks Amilsony
      Quote Originally Posted by pulijose View Post
      Thanks amil..
      Quote Originally Posted by Saroj Kumar View Post
      thanks amil for the detailed malayalam review
      Quote Originally Posted by SHIVA View Post
      Thanks Amil
      Last edited by amilsony; 8th December 2013 at 11:49 PM.

    10. #10
      Ghed! MoN
      This user has no status.
       
      I am:
      ----
       
      ParameswaraN's Avatar
      Join Date
      Feb 2012
      Location
      From The Land of VadakkunnathaN
      Posts
      21,454
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26988

      Default

      thanks ghedimon

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •