• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 1 of 4 123 ... LastLast
    Results 1 to 10 of 38
    1. #1
      I"M BACK
      This user has no status.
       
      I am:
      ----
       
      lama's Avatar
      Join Date
      Mar 2012
      Location
      kollam,karunagappally
      Posts
      3,434
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149529

      Default ◄║► VEDIVAZHIPADU ◄║► MY REVIEW




      ആറ്റുകാൽ പൊങ്കാലയുടെ ചരിത്രം പറഞ്ഞു കൊണ്ടാണ് ഇ സിനിമ ആരംഭിക്കുന്നത് ..ശ്രീജിത്ത് രവി ,മുരളി ഗോപി ,സൈജു കുറുപ്പ് എന്നീ മൂന്ന് സുഹൃത്തുകളുടെ കഥ ആണ് ഇ സിനിമ പറയുന്നത്,ഇന്ദ്രജിത്തും ഇ സിനിമയിൽ വളരെ ചെറുതല്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു ...മലയാളികളുടെ കപട സദാചാര ബോധത്തെ തുറന്നു കാട്ടുക കൂടി ആണ് ഇ ചിത്രം ..ഇവരുടെ ഭാര്യമാർ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ പോകുന്ന ദിവസം രാവിലെ മുതൽ വൈകുന്നേരം നമ്മുടെ മൂവര് സംഘം മുരളി ഗോപിയുടെ വീട്ടില് ഒത്തു കൂടുംബോഴുണ്ടാകുന്ന സംഭവങ്ങൾ ആണ് ഇ സിനിമ പറയുന്നത്

      ആദ്യ പകുതി ഇവരുടെ കുടുംബ ബന്ധങ്ങളിലേക്ക് ആണ് കടന്നു ചെല്ലുന്നത് ...അത് അല്പം സ്ലോ ആയെ പോയോ എന്നൊരു സംശയം ...കഥയുടെ ആദ്യ പകുതി കാണുമ്പോൾ തന്നെ ഇ ചിത്രത്തിന് സെന്സോർ ബോർഡ് A സർട്ടിഫിക്കറ്റ് നല്കിയത് എന്തിനാണെന്ന് നമ്മൾ ആലോചിക്കും പക്ഷെ രണ്ടാം പകുതി യിൽ ആ ധാരണ നമ്മൾ സ്വയം തിരുത്തും [ആശ്ലീല രംഗങ്ങൾ ഒന്നും തന്നെ സിനിമയിൽ ഇല്ല പക്ഷെ ചില സംഭാഷണങ്ങൾ അതിരുവിട്ടു പോകുന്നു ...ഒരു മതത്തെയും ഇ സിനിമ കരിവാരി തെക്കുന്നില്ല ]

      രണ്ടാം പകുതി ഇവരുടെ ഭാര്യമാർ ആറ്റുകാൽ പൊങ്കാലക്ക് പോകുമ്പോൾ അവരുടെ ഭർത്താക്കന്മാർ ഒരു വേശ്യയും ആയി ബന്ധപെടാൻ ശ്രമിക്കുന്നു അപ്പോഴുണ്ടാകുന്ന പ്രശ്നങ്ങളിലേക്ക് ആണ് കടന്നു ചെല്ലുന്നത് ..ആദ്യ പകുത്യെ അപേക്ഷിച്ച് രണ്ടാം പകുതി
      അശ്ലീല ഹാസ്യത്തിൽ പൊതിഞ്ഞു ആണ് അവതരിപ്പിച്ചിരിക്കുന്നത് ...ക്ലൈമാക്സ് അത്ര മനോഹരം ആയി തോന്നിയില്ല ..ചിത്രത്തിൽ ഗാനങ്ങൾ ഒന്നും തന്നെ ഇല്ല

      POSSITIVES

      അനുമോൾ ആരും ചെയ്യാൻ മടിക്കുന്ന കഥ പാത്രം വളരെ നാച്ചുറൽ ആയെ അഭിനയിച്ചു ഫലിപ്പിച്ചു



      ശ്രീജിത്ത് രെവി,മുരളി ഗോപി ,സിജു കുറുപ്പ് ---- കിടു [മറ്റുള്ളവരും തീരെ മോശം ആക്കിയില്ല ]



      NEGATIVES

      നല്ല തിരക്കഥയുടെ അഭാവം സിനിമയ്ക്കു വളരെ ദോഷം ചെയ്യും ..ആദ്യ പകുത്യ്ൽ ഒന്നും ചെയ്യാൻ ഇല്ലാതെ കഥാപാത്രങ്ങൾ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും

      അനുമോൾ നന്നയാപ്പോൾ അനു ശ്രീ പ്രേഷകരെ സാമാന്യം നല്ല രീതിയിൽ വെറുപ്പിച്ചു
      ആക്ഷേപ + അശ്ലീല ഹാസ്യ വും ആയെ വന്ന ചിത്രം അവസാനം ക്ലാസ്സ് രീതിയിൽ അവസാനിപ്പിക്കാൻ നോക്കിയത്



      AVG/SLOW FIRST HALF
      ABOVE AVERAGE SECOND HALF
      CLIMAX BAD

      RATING 5/10

      സിനിമ കാണുമ്പോൾ TRIVANDRAM LODGE + ഇ അടുത്ത കാലത്ത് എന്നീ സിനിമകൾ സംവിധായകനെ എവിടയോക്കയോ സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നും , ആദ്യ സംരംഭം എന്നാ നിലയിൽ കൂട്ടുകാരും ഒത്തു [പേര് കേൾക്കുമ്പോൾ തന്നെ ഫാമിലിസ് കയറും എന്ന് തോനുന്നില്ല ] ഒരു പ്രാവശ്യം കണ്ടിരിക്കാൻ പറ്റുന്നതാണീ സിനിമ
      Last edited by lama; 12th December 2013 at 03:29 PM.
      .

    2. #2
      Strongalle?
      This user has no status.
       
      I am:
      ----
       
      KasinathaN's Avatar
      Join Date
      Jun 2009
      Location
      Cherthala
      Posts
      72,547
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      183461

      Default

      Thanks Lama

    3. #3
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      63,015
      Mentioned
      97 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      142205

      Default

      Thanks Lama...
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    4. #4
      Active User
      is Dark Light
       
      I am:
      Amused
       
      O. P. Olassa's Avatar
      Join Date
      Jul 2011
      Location
      Dubai
      Posts
      6,202
      Mentioned
      25 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      2361

      Default

      thnx Lama

    5. #5
      Active User
      This user has no status.
       
      I am:
      ----
       
      arunrc's Avatar
      Join Date
      Sep 2009
      Posts
      20,215
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      18189

      Default

      Thanks da....

    6. #6
      Aunty LOVER
      This user has no status.
       
      I am:
      ----
       
      drishtidhuman's Avatar
      Join Date
      Jan 2012
      Location
      veettil........
      Posts
      21,444
      Mentioned
      2 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      12037

      Default

      lamau
      "vattanalle"!

    7. #7
      I"M BACK
      This user has no status.
       
      I am:
      ----
       
      lama's Avatar
      Join Date
      Mar 2012
      Location
      kollam,karunagappally
      Posts
      3,434
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149529

      Default

      Quote Originally Posted by KasinathaN View Post
      Thanks Lama
      Quote Originally Posted by saji View Post
      Thanks Lama...
      Quote Originally Posted by O. P. Olassa View Post
      thnx Lama
      Quote Originally Posted by arunrc View Post
      Thanks da....
      Quote Originally Posted by Unnunni Ichayan View Post
      lamau


      THANKSS ALL
      .

    8. #8
      !_G G M U_!
      is Ellaaa
       
      I am:
      Secret
       
      Rajeev Menon's Avatar
      Join Date
      Feb 2011
      Location
      TeAk ToWn
      Posts
      13,763
      Mentioned
      1 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      198163

      Default

      Thanxx mala

    9. #9
      I"M BACK
      This user has no status.
       
      I am:
      ----
       
      lama's Avatar
      Join Date
      Mar 2012
      Location
      kollam,karunagappally
      Posts
      3,434
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149529

      Default

      Quote Originally Posted by Rajeev Menon View Post
      Thanxx mala

      YOJ LUAP LAMA
      .

    10. #10
      !_G G M U_!
      is Ellaaa
       
      I am:
      Secret
       
      Rajeev Menon's Avatar
      Join Date
      Feb 2011
      Location
      TeAk ToWn
      Posts
      13,763
      Mentioned
      1 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      198163

      Default

      Quote Originally Posted by lama View Post



      YOJ LUAP LAMA
      Don mathew

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •