ബ്രിട്ടീഷ് ഭരണകാലത്ത് നൂറ്റിക്കണക്കിന് സായിപ്പന്മാരുടെ തല തല്ലിപൊട്ടിക്കൽ, കാലും കൈയും അടിച്ചൊടിക്കൽ, തുടങ്ങിയ അഭ്യാസമുറകൾ ഈ ഉലക്കയിൽ ഞങ്ങളുടെ പിൻഗാമികൾ പുറത്തെടുത്തിരുന്നു.......ഇത് കണ്ട ആറ്റ്ലി സായിപ്പ് രണ്ടാം ലോക മഹായുദ്ധത്തിൽ കൊണ്ട് പോകാൻ ഈ ഉലക്ക വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചു, തറവാട്ട് മുറ്റത്ത് വന്ന് കെഞ്ചിയത് പാണന്മാർ പാടി നടന്ന് പഴങ്കഥയായ രഹസ്യം .......
ithu ningalude contribution alla ennu theliyichal njan ente meesha vadikkam..